Kollywood
- Jan- 2018 -2 January
പുതുവർഷത്തിൽ മകൾ നൽകിയ സമ്മാനം കണ്ട് ആ താരം ഞെട്ടി
പുതുവർഷത്തിൽ സമ്മാനം ലഭിക്കുന്നത് ഏതൊരാൾക്കും സന്തോഷമാണ് .എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് തമിഴ് താരം എം. എസ് ഭാസ്കറിന് പുതുവർഷത്തിൽ മറക്കാനാവാത്ത ഒരു സമ്മാനം ലഭിച്ച രംഗമാണ്…
Read More » - 1 January
ശ്രദ്ധ ശ്രീനാഥിന് നിവിന്‍ പോളിയെക്കുറിച്ച് ചിലത് പറയാനുണ്ട്!
തെന്നിന്ത്യയിലെ ഇപ്പോഴത്തെ ഹിറ്റ് നായികയായ ശ്രദ്ധ ശ്രീനാഥാണ് നിവിന്‍ പോളി നായകനായി അഭിനയിച്ച ‘റിച്ചി’ എന്ന ചിത്രത്തിലെ നായികയായി അഭിനയിച്ചത്. ‘റിച്ചി’യില്‍ ‘മേഘ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്…
Read More » - 1 January
‘എന്റെ കയ്യില്‍ ആ റോസപ്പൂ ഇപ്പോഴുമുണ്ട്, ഞാനത് നിനക്ക് തരട്ടെ’; തൃഷയോട് ആര്യ
‘വൗ കുഞ്ഞുമണി, നീ വളരെ നന്നായിട്ടുണ്ട്, നീ സ്നേഹസിധിയാണ്. എന്റെ കയ്യില്‍ ആ റോസപ്പൂ ഇപ്പോഴുമുണ്ട്. ഞാന്‍ അതിപ്പോള്‍ നിനക്ക് തരട്ടെ. ട്രെയിലര്‍ കണ്ടിരുന്നു. സിനിമ പുറത്തിറങ്ങുമ്പോള്‍…
Read More » - 1 January
വിദ്യാബാലന് ഇന്ന് പിറന്നാള്‍ ; ചിത്രങ്ങള്‍ കാണാം
ബോളിവുഡ് താരവും, മലയാളിയുമായ വിദ്യാബാലന് ഇന്ന് മുപ്പത്തിയൊമ്പതാം പിറന്നാള്‍. ഭര്‍ത്താവിനും, അടുത്ത സുഹൃത്തുക്കള്‍ക്കും, മാതാപിതാക്കള്‍ക്കുമൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യ താമസിക്കുന്ന ജുഹു റെസിഡെന്‍സിയില്‍ വളരെ…
Read More » - 1 January
എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ് നയന്‍താര
പുതുവര്‍ഷാരംഭത്തില്‍ ആരാധകരോട് നന്ദി പറഞ്ഞ് നയന്‍താര. ജീവിതം അര്ഥപൂര്ണമാക്കിയതും സത്യസന്ധവും നിരുപാധികവുമായ സ്നേഹം ഉണ്ടെന്ന് ബോധ്യപ്പെടുത്തിയതും തന്റെ ആരാധകരാണെന്ന് നയന്താരപറയുന്നു. സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കിയ കുറിപ്പിലാണ്…
Read More » - 1 January
തമിഴ് റോക്കേഴ്സിന് പണി കൊടുത്ത് മലയാളി ഹാക്കര്‍മാര്‍
കൊച്ചി: സിനിമാ വ്യവസായത്തിന് വെല്ലുവിളി ഉയര്‍ത്തി ഓണ്‍ ലൈന്‍ വഴി വ്യാജസിനിമകള്‍ പ്രചരിപ്പിച്ചിരുന്ന സൈറ്റുകള്‍ മലയാളി ഹാക്കര്‍മാര്‍ തകര്‍ത്തു. തമിഴ്റോക്കേഴ്സ് എന്ന പേരില്‍ ഉണ്ടായിരുന്ന നിരവധി വെബ്സൈറ്റുകളെയാണ്…
Read More » - 1 January
ജയലളിതയാകാന്‍ നറുക്ക് നേടിയത് തമിഴകത്തിന്റെ പ്രിയ വില്ലത്തി!!
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്. ജയലളിത മരിച്ച നാള് മുതല്‍ കേള്‍ക്കുന്നതാണ് ആ ജീവിതം വെള്ളിത്തിരയിലെത്തുന്നുവെന്നത്. ഒടുവില്‍ ആ കാത്തിരിപ്പിന് വിരാമം. ജിഗര്‍തണ്ട, ഇരൈവി…
Read More » - 1 January
നടി ദിവ്യയുടെ വിവാഹം ഉപേക്ഷിച്ചോ?
ഇപ്പോള്‍ മാധ്യമങ്ങളുടെ ഗോസിപ്പ് കോളങ്ങളില്‍ നടി ദിവ്യയുടെ വിവാഹം ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നു. ടെലിവിഷന്‍ പരിപാടികളിലൂടെ തമിഴകത്തെ പ്രിയങ്കരിയായ നടിയാണ് ദിവ്യ. പ്രമുഖ നടനും നിര്‍മ്മാതാവുമായ ആര്…
Read More » - 1 January
നടന് വിക്രമിന്റെ പിതാവ് അന്തരിച്ചു
തെന്നിന്ത്യന്‍ നടനും സൂപ്പര്‍താരം വിക്രമിന്റെ അച്ഛനുമായ വിനോദ് രാജ് അന്തരിച്ചു. ഞായറാഴ്ച്ച വൈകുന്നേരം ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖമാണ് മരണ കാരണം. വിജയ് നായകനായെത്തിയ ഗില്ലി,…
Read More » - 1 January
തമിഴ്നാട് ഭരിക്കേണ്ടത് തമിഴന്, രജനീകാന്തിന് വോട്ട് ചെയ്യില്ല’ പ്രാദേശിക വാദവുമായി സംവിധായകന്
ജയലളിതയുടെ മരണത്തോടെ കലങ്ങി മറിഞ്ഞ തമിഴ് നാട് രാഷ്ട്രീയത്തിലേയ്ക്ക് തന്റെ കടന്നു വരവ് പ്രഖ്യാപിച്ചിരിക്കുകയാണ് നടന് രജനി കാന്ത്. ആരാധക സംഗമത്തിലാണ് രജനിയുടെ രാഷ്ട്രീയ പ്രഖ്യാപനം ഇന്നലെ…
Read More »