Kollywood
- Jan- 2018 -7 January
രാജ വരും.. പോക്കിരിയായി തന്നെ ! ആരാധകര്‍ ആവേശത്തില്‍
കൊച്ചി: മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായ പോക്കിരിരാജയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടാകുമെന്ന് സൂചന. ഉദയ് കൃഷ്ണ തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്…
Read More » - 7 January
ബിഗ്ബോസിലെ ദുരനുഭവം മറന്നു ഓവിയ; താരത്തിന്റെ പുതിയ ലക്ഷ്യം ഇതാണ്
ടെലിവിഷന്‍ റിയാലിറ്റി ഷോയായ ‘ബിഗ്ബോസി’ലൂടെ ജനശ്രദ്ധ നേടിയ താരമാണ് ഓവിയ. ‘ബിഗ്ബോസി’ല്‍ നിന്ന് പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് മാനസികമായി തകര്‍ന്ന താരം വീണ്ടും തെന്നിന്ത്യന്‍ സിനിമകളിലെ ഹീറോയിനായി നല്ല…
Read More » - 7 January
ലേഡി സൂപ്പര്‍സ്റ്റാറിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍
മലയാളത്തില്‍ നിന്നും തെന്നിന്ത്യയില്‍ എത്തുകയും താരമൂല്യമുള്ള നായികയായി മാറുകയും ചെയ്ത നടിയാണ് നയന്‍താര. നയന്‍താര സിനിമയിലെത്തിയിട്ടു പതിനാലു വര്‍ഷങ്ങള്‍ കടന്നു പോയി. ഇപ്പോഴും തന്റെ താര മൂല്യത്തിനു…
Read More » - 6 January
ബോക്സോഫീസില്‍ പുതിയ പടയോട്ടത്തിന് വിക്രം എത്തുന്നത് മോഹന്‍ലാലിനൊപ്പം!
തന്റെ കരിയറിന്റെ ആരംഭകാലത്ത് നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ട നടനാണ് വിക്രം. സൈന്യം, ധ്രുവം തുടങ്ങിയ മമ്മൂട്ടിച്ചിത്രങ്ങളില്‍ അഭിനയിച്ച വിക്രം എന്നാല്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടില്ല. എന്നാല്‍…
Read More » - 6 January
തെന്നിന്ത്യന്‍ സൂപ്പര്‍താരം മാധവ് പിന്തുടരുന്നത് ഈ നടനെയോ? മാധവനിലെ മാറ്റങ്ങള്‍ നല്കുന്ന സൂചനകള്‍ ഇങ്ങനെ
തെന്നിന്ത്യന്‍ സിനിമയിലെ ചോക്കലേറ്റ് ഹീറോ മാധവന് ഇപ്പോള്‍ മറ്റൊരു വഴിയിലാണ്. നിരവധി പ്രണയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ നായകന് ഇപ്പോള്‍ അരവിന്ദ് സ്വാമിയുടെ പാതയിലാണെന്ന് കോളിവുഡില്‍ സംസാരം.…
Read More » - 6 January
തന്റെ പുതിയ ചിത്രം നിരോധിക്കാനോ സെന്‍സര്‍ബോര്‍ഡ് കത്രിക വയ്ക്കാനോ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി നടി നിത്യാമേനോന്
തെന്നിന്ത്യന്‍ താര സുന്ദരി നിത്യമേനോന് ലെസ്ബിയന്‍ ജീവിതവാഷികാരവുമായി എത്തുന്നു. സ്വവര്‍ഗ്ഗരതിയെ ക്രിമിനല്‍ കുറ്റമായി കാണുന്ന ഇന്ത്യന്‍ സമൂഹത്തില്‍ അത്തരം ഒരു ജീവിതം ആവിഷ്കരിക്കുമ്പോള്‍ നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന്…
Read More » - 6 January
അച്ഛനും മകനും ഒരേ ദിവസം പിറന്നാള്‍! എ.ആര്.റഹ്മാനെ കുറിച്ച് അറിയാത്ത ചില കാര്യങ്ങള്‍
ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ് ഇന്ത്യന്‍ സംഗീത വിസ്മയം എ ആര് റഹ്മാന്. പിറന്നാള്‍ ദിനത്തില്‍ അറിയുന്ന റഹ്മാന്റെ അറിയാത്ത ജീവിതത്തിലെ ചില കാര്യങ്ങള്‍ അറിയാം. …
Read More » - 6 January
നിങ്ങളുടെ പ്രിയ താരങ്ങള്‍ മുത്തശ്ശിമാരായാല് എങ്ങനെയായിരിക്കും? ചിത്രങ്ങള്‍ കാണാം
ടെക്നോളജി വികസിക്കുന്ന ഈ കാലത്ത് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായ ഒരു അപ് ആണ് ഫേസ് ആപ്. ഇതുപയോഗിച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം നിങ്ങളുടെ രൂപം എങ്ങനെയാണെന്ന് കാണാന്‍ സാധിക്കും.…
Read More » - 5 January
പതിനഞ്ചുവര്‍ഷം മുൻപ് റിലീസ് ചെയ്ത സൂപ്പർതാര ചിത്രം വീണ്ടുമെത്തുന്നു!!
ആരാധകർ ഏറെയുള്ള തമിഴ് നടനാണ് വിജയ് സേതുപതി. താരം പതിനഞ്ചുവര്‍ഷം മുമ്ബ് അഭിനയിച്ച ചിത്രം വീണ്ടുമെത്തുന്നു. കന്നഡ ചിത്രമായ അക്കഡ തമിഴില്‍ എടക്കു എന്ന പേരിലാണ് മൊഴിമാറി…
Read More » - 5 January
‘അമ്മാ’ എന്നാണ് ലാലേട്ടന് എന്നെ വിളിക്കാറ് : മോഹന്‍ലാലിനെക്കുറിച്ച് ശ്വേതാ മേനോന് പറയുന്നതിങ്ങനെയാണ്
മലയാളത്തിന്റെ സ്വന്തം നടനവിസ്മയം മോഹന്‍ലാലും നടി ശ്വേതാമേനോനും തമ്മില്‍ നല്ല സൗഹൃദത്തിലാണ്. ആ ബന്ധത്തെക്കുറിച്ച് ശ്വേത പറയുന്നതിങ്ങനെയാണ്; ഞങ്ങളുടെ എല്ലാം ഒരേട്ടനെ പോലെയാണ് ലാലേട്ടന്. ‘ലാട്ടന്‍’ ..…
Read More »