Kollywood
- Jan- 2018 -19 January
കമൽ ഹാസന്റെ മകളുടെ സൗന്ദര്യത്തിൽ മതിമറന്ന് ആരാധകർ ;ചിത്രങ്ങൾ കാണാം
കമലഹാസൻ തെന്നിന്ത്യൻ ചിത്രങ്ങളുടെ നായകൻ എന്നാണ് അറിയപ്പെടുന്നത്.നിരവധി ശക്തമായ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്.1960 ലാണ് ബാലതാരമായി കമലഹാസൻ അഭിനയരംഗത്ത് എത്തിയത് തമിഴിലെ “കളത്തൂർ കണ്ണമ്മ” എന്ന ചിത്രമായിരുന്നു…
Read More » - 19 January
നടി കാരണം വന്‍ നഷ്ടം, പരാതിയുമായി നിര്‍മ്മാതാവ്
വിക്രം തൃഷ കൂട്ടുകെട്ടില്‍ എത്തിയ ഹിറ്റ് ചിത്രം സാമി രണ്ടാം ഭാഗം ഒരുങ്ങുകയാണ്. എന്നാല്‍ ഈ ചിത്രത്തിന്റെ പുതിയ ഭാഗത്തില്‍ ഭാഗ്യ നായിക തൃഷ ഇല്ല. ചിത്രത്തില്‍…
Read More » - 18 January
വിവാഹ സമ്മാനങ്ങള്‍ വില്‍ക്കാനൊരുങ്ങി താര ദമ്പതിമാര്‍; കാരണം
തെന്നിന്ത്യന്‍ സിനിമാ ലോകത്തെ താര സുന്ദരി സാമന്തയുടെ പുതിയ തീരുമാനമാണ് ഇപ്പോള്‍ ചര്‍ച്ച. സിനിമാ മേഖല ഒന്നടക്കം ആഘോഷിച്ച ഒന്നാണ് സാമന്തായും യുവ സൂപ്പര്‍താരം നാഗചൈതന്യയുമായുള്ള വിവാഹം.…
Read More » - 18 January
സഹനടനോട് മാപ്പ് ചോദിച്ച് വിക്രം!
പൊങ്കല്‍ റിലീസ് ആയി എത്തിയ വിക്രമിന്റെ പുതിയ ചിത്രം സ്കെച് പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. എന്നാല്‍ ചിത്രത്തില്‍ ഹാസ്യ നടന് സൂരിയുടെ രംഗങ്ങള്‍ ഒഴിവാക്കിയതിനു…
Read More » - 18 January
പ്രഭാസുമായുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി നമിത
പുലിമുരുകാന്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് നമിത. നടനും നിര്‍മാതാവുമായ വിരേന്ദ്രചൗദരിയുമായുള്ള വിവാഹത്തിനു ശേഷം പഴയ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കുകയാണ് താരം. തമിഴിലും തെലുങ്കിലും…
Read More » - 18 January
നയന്‍താര വിവാഹിതയാകുന്നു??
തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താര വിവാഹിതയാകുന്നുവെന്നു വാര്‍ത്ത. രണ്ട് മൂന്ന് വര്‍ഷമായി സിനിമാ ഗോസിപ്പു കോളങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയമാണ് വിഘ്നേശ് ശിവന് – നയന്‍താര പ്രണയം.…
Read More » - 17 January
ധനുഷിന്റെ പുതിയ ചിത്രത്തില്‍ ഗായകനായി സംഗീത സംവിധായകന് ഇളയരാജ
ബാലാജി മോഹന്‍ സംവിധാനം ധനുഷിന്റെ ചിത്രം മാരി -2വിന് വേണ്ടി ഗാനം ആലപിച്ച് പ്രശസ്ത സംഗീത സംവിധായകന് ഇളയരാജ. ധനുഷാണ് ഇളയരാജയോടൊപ്പമുള്ള ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.…
Read More » - 17 January
വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് നടി പിന്മാറി; കാരണം!
തമിഴകത്തെ സൂപ്പര്‍ താരമായി മാറിയ വിജയ് സേതുപതി ശില്‍പ്പ എന്ന ഭിന്നലിംഗക്കാരന്റെ വേഷത്തിലെത്തുന്ന പുതിയ ചിത്രത്തില്‍ നിന്നും നടി നദിയ മൊയ്തു പിന്മാറിയതായി വാര്‍ത്ത. പകരം…
Read More » - 17 January
രമ്യാ കൃഷ്ണനെ തെറി പറഞ്ഞതിന്റെ കാരണം വ്യക്തമാക്കി ഖുശ്ബു
തെന്നിന്ത്യന്‍ സിനിമയില്‍ ആരാധകര്‍ ക്ഷേത്രം പണിത നായികയാണ് ഖുശ്ബു. ആരാധകരുടെ ഈ പ്രിയ താരത്തിന്റെ പേര് കമ്മല്‍, ഇഡ്ഡലി, പൂ എന്നിവയ്ക്കും നല്‍കിയിട്ടുണ്ട്. രാഷ്ട്രീയത്തില്‍ ഇറങ്ങിയ…
Read More » - 16 January
‘ആ’ ദുഖകരമായ സത്യം വിക്രം മനസിലാക്കി!
ഷറപ്പോവയ്ക്ക് സച്ചിനെ അറിയില്ല എന്ന വാര്‍ത്ത കേട്ടതോടെ മലയാളികള്‍ ഷറപ്പോവയുടെ ഫേസ്ബുക്ക് പേജില്‍ തെറിവിളി നടത്തുകയുണ്ടായി. എന്നാല്‍ സച്ചിന് തമിഴ് സൂപ്പര്‍ താരം വിക്രത്തെ അറിയില്ല എന്ന്…
Read More »