Kollywood
- Feb- 2018 -5 February
സനുഷയെ ആക്രമിച്ച സംഭവം; പ്രതികരണവുമായി ശശികുമാർ
തെന്നിന്ത്യൻ താരം സനുഷയെ ട്രെയിന്‍ യാത്രയ്ക്കിടെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തെക്കുറിച്ച് പ്രതികരണവുമായി സംവിധായകനും നടനുമായ എം ശശികുമാര്‍. ട്വിറ്ററിലൂടെയാണ് ശശികുമാറിന്റെ പ്രതികരണം. സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന…
Read More » - 5 February
അന്യഭാഷയിലേക്ക് മരുമകളായിപോയ മലയാളി നായികമാർ
മലയാളത്തിലെ പല താരങ്ങളും അന്യഭാഷയിൽ തിരക്കുള്ള നായികമാരായി മാറിയിട്ടുണ്ട്. എന്നാൽ അഭിനയം കൊണ്ട് മാത്രമല്ല ജീവിതം കൊണ്ട് അന്യഭാഷയുടെ മരുമകളായി മാറിയ ചില നടിമാരെ പരിചയപ്പെടാം. മലയാളത്തിന്റെ…
Read More » - 5 February
ആ വാര്‍ത്ത തെറ്റ് ; ആരാധകരുടെ തെറ്റിദ്ധാരണ തിരുത്തി നിര്‍മ്മാതാവ്
മികച്ച നായക കഥാപാത്രങ്ങളിലൂടെയാണ് സൂപ്പര്‍ താരം വിക്രം കോളിവുഡില്‍ ഇടം നേടിയെടുത്തത്. ഒട്ടേറെ ആരാധകരെ ഇതിനോടകം സൃഷ്ടിച്ച താരത്തിന് തമിഴില്‍ ഇപ്പോഴും ചിത്രങ്ങളെറെയാണ്. ഗൗതം മേനോന്റെ ധ്രുവനച്ചത്തിരമെന്ന…
Read More » - 4 February
പകുതി മലയാളിയായ മോഡേണ്‍ സില്‍ക്ക് സ്മിത അഭിനയ രംഗത്തേയ്ക്ക്!
മോഡേണ്‍ സില്‍ക്ക് സ്മിത എന്ന് വിളിപ്പേരുള്ള ചന്ദ്രിക രവി തെന്നിന്ത്യന്‍ ചിത്രത്തിന്റെ ഭാഗമാകുന്നു. ബോളിവുഡില്‍ അവസരം ലഭിച്ചിട്ടും അത് നിഷേധിച്ചാണ് താരം കോളിവുഡില്‍ ചുവടുറപ്പിക്കാനെത്തുന്നത്. ഒരു തമിഴ്…
Read More » - 4 February
ഇത്തരക്കാരാണ് സിനിമവ്യവസായത്തിന്റെ ശാപം; പൊട്ടിത്തെറിച്ച് സംവിധായകൻ
സിനിമാ മേഖലയിൽ വിജയ പരാജയങ്ങൾ സ്വാഭാവികം. എന്നാൽ മനഃപൂർവ്വംചിത്രത്തെ പരാജയപ്പെടുത്താൻ മോശം അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നവരിൽ ചിലർ സമൂഹത്തിലുണ്ട്. കഴിഞ്ഞ ദിവസം സൂര്യ നായകനായ താനാ സേര്‍ന്ത കൂട്ടം…
Read More » - 4 February
‘നീയില്ലാതെ ഞങ്ങളുടെ വീട് ഒരിക്കലും പഴയതുപോലെയാകില്ല’ വികാരധീനയായി ഖുശ്ബു
വളര്‍ത്തുമൃഗങ്ങള്‍ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ്. അതിന്റെ വിയോഗം നമ്മെ വല്ലാതെ വേദനിപ്പിക്കും. തെന്നിന്ത്യന്‍ നായിക ഖുശ്ബു ഇപ്പോള്‍ തന്റെ പ്രീയപ്പെട്ട നായ വിടപറഞ്ഞതിന്റെ ദുഃഖത്തിലാണ്. മണ്മറഞ്ഞുപോയ നായയ്ക്ക്…
Read More » - 4 February
മണിരത്നം ചിത്രത്തിൽ നിന്നും ഫഹദ് പിന്മാറാൻ കാരണമിതാണ്?
പ്രമുഖ താരങ്ങളെ അണിനിരത്തി മണിരത്നം ഒരുക്കുന്ന പുതിയ ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസില്‍ അഭിനയിക്കുന്നുവെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും ഫഹദ് പിന്മാറിയെന്നു സൂചനകള്‍.…
Read More » - 4 February
ഒരു താരപുത്രി കൂടി വിവാഹിതയാകുന്നു
സിനിമാ ലോകത്ത് നിന്നും വീണ്ടുമൊരു കല്യാണം വാർത്തകൂടി. നടന് പാര്‍ത്ഥിപന്റെയും നടി സീതയുടെയും മകളും നടിയും സഹസംവിധായികയുമായ കീർത്തന വിവാഹിതയാകുന്നു. കീര്‍ത്തനയുടെ വിവാഹം വരുന്ന മാര്‍ച്ച്…
Read More » - 1 February
സുചിലീക്ക്സ് വിവാദം; ഖുശ്ബുവിനും സുകന്യയ്ക്കും പിന്നാലെ കെണിയില്‍ കുരുങ്ങി മറ്റൊരു താരവും!
നടന്മാരുടെയും നടിമാരുടെയും സ്വകാര്യതകള്‍ വെളിച്ചെത്തെത്തിക്കുന്ന സുചിലീക്ക്സ് വിവാദം കോളിവുഡില്‍ വീണ്ടും ചര്‍ച്ചയാകുന്നു. കഴിഞ്ഞ ദിവസം നടിമാരായ ഖുശ്ബുവിന്റെയും, സുകന്യയുടെയും ഒരു പാര്‍ട്ടി പരിപാടിക്കിടെയുള്ള വീഡിയോയാണ് സുചിലീക്ക്സ് പുറം…
Read More » - 1 February
സായ് പല്ലവിയ്ക്ക് ശനിദശ ; ഒടുവില്‍ വിക്രം ആ സത്യം തുറന്നു പറഞ്ഞു!
‘പ്രേമം’ എന്ന സിനിമയിലൂടെ മലര് മിസായി വന്നു പ്രേക്ഷക ഹൃദയം കവര്‍ന്ന സായ് പല്ലവി തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയെങ്കിലും താരത്തെ സംബന്ധിച്ചുള്ള പുതിയ വാര്‍ത്തകള്‍…
Read More »