Kollywood
- Feb- 2018 -11 February
ഒരു മാംസക്കഷ്ണം പോലെ അയാള്‍ തന്നെ വില്ക്കാന് ശ്രമിച്ചു; അമല പോള്‍
തെന്നിന്ത്യന്‍ താര സുന്ദരി അമല പോള്‍ തനിക്ക് വ്യവസായില്‍ നിന്നും നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയത് വലിയ വാര്‍ത്തയായിരുന്നു. തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ച ആള്‍ക്കെതിരെ നടി നിയമ നടപടി…
Read More » - 10 February
ആരാധകരെ ആവേശത്തിലാക്കി ‘കാല കരികാല’യുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!
ആരാധകര്‍ക്ക് എന്നും ആവേശം സൃഷ്ടിക്കുന്ന ചിത്രങ്ങളാണ് രജനികാന്ത് ചിത്രങ്ങള്‍. രജനികാന്ത് – ശങ്കര്‍ ടീമിന്റെ യന്തിരന് 2 എന്ന അത്ഭുത ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്താനിരിക്കെ മറ്റൊരു രജനികാന്ത്…
Read More » - 10 February
ഏറ്റവും സെക്സിയായ താരപുത്രനാര്?; വ്യക്തമായ മറുപടി നല്കി ചന്ദ്രിക രവി!
നടിമാര്‍ അവര്‍ക്ക് ഏറെ ഇഷ്ടമുള്ള നായക നടന്റെ പേര് തുറന്നു പറയാറുണ്ടെങ്കിലും തെന്നിന്ത്യന്‍ നടി ചന്ദ്രികയുടെ വെളിപ്പെടുത്തല്‍ ഏറ്റവും സെക്സിയായ നായക നടനെക്കുറിച്ചാണ്. മലയാളത്തിലെ സൂപ്പര്‍ താരം…
Read More » - 10 February
വിവാഹ രഹസ്യം വെളിപ്പെടുത്തി നടന് വിശാല്‍
ഒടുവില്‍ നടന് വിശാല്‍ വിവാഹരഹസ്യം വെളിപ്പെടുത്തി. 2019 ജനുവരിയില്‍ താന്‍ വിവാഹിതനാകുമെന്നു വിശാല്‍ അറിയിച്ചു. നടികര്‍ സംഘത്തിന്റെ കെട്ടിടനിര്‍മ്മാണം നടന്നു കഴിഞ്ഞാല്‍ ഉടന്‍ തന്റെ വിവാഹമുണ്ടാകുമെന്നു കഴിഞ്ഞ…
Read More » - 10 February
വിശാല്‍ വിവാഹിതനാകുന്നു; വധു മലയാളത്തിന്റെ പ്രിയ നടി?
തമിഴ് നടനും നിര്‍മ്മാതാക്കളുടെയും നടന്മാരുടെയും സംഘടനകളുടെ നേതാവുമായ വിശാല്‍ തന്റെ വിവാഹകാര്യം വെളിപ്പെടുത്തുന്നു. 2019 ജനുവരിയില്‍ താന്‍ വിവാഹിതനാകുമെന്നു നടന് പറയുന്നു. നടികര്‍ സംഘത്തിന്റെ കെട്ടിടനിര്‍മ്മാണം നടന്നു…
Read More » - 10 February
തെന്നിന്ത്യന്‍ താര സുന്ദരി ചന്ദ്രിക രവിയുടെ മനോഹര ചിത്രങ്ങള്‍
പാതി മലയാളിയും പാതി തമിഴ് നാട്ടുകാരിയുമായ യുവ നടി ചന്ദ്രിക രവി സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്. മോടലിംഗ് രംഗത്ത് നിന്നും സിനിമയിലേയ്ക്ക് എത്തിയ നടിയുടെ ചിത്രങ്ങള്‍…
Read More » - 10 February
തമിഴിലെ ഏറ്റവും സെക്സിയായ നടന് മലയാളി താരമാണെന്ന് നടി ചന്ദ്രിക (വീഡിയോ)
തമിഴ് സിനിമയിലെ യുവ നടി ചന്ദ്രിക തമിഴിലെ ഏറ്റവും സെക്സിയായ നടന് മലയാളി താരമാണെന്ന് പറയുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ‘തമിഴിലെ ഏറ്റവും സെക്സിയസ്റ്റ് നായകന്’ ആരാണെന്ന്…
Read More » - 10 February
ഇതെന്തൊരു വൃത്തികെട്ട ടീസർ; വിമര്‍ശനവുമായി ആരാധകർ
ഗൗതം കാർത്തികിന്റെ ആരാധകര്‍ നിരാശയില്‍. ഗൗതം നായകനാകുന്ന പുതിയ സിനിമയുടെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇരുട്ട് അറയില്‍ മുരട്ടു കുത്ത് എന്ന ചിത്രത്തിന്റെ ടീസറാണ് എത്തിയത്.…
Read More » - 9 February
നാച്ചിയാർ: ജ്യോതികയുടെ ഈ ആക്ഷൻ ചിത്രത്തിന്റെ പ്രത്യേകതകള്‍
തമിഴ് സിനിമയിൽ പ്രത്യേക മുഖമുദ്ര പതിപ്പിച്ച സംവിധായകനാണ് ബാലാ. സംഘർഷവും വൈകാരികതയും ഉദ്വേകവും നിറഞ്ഞതായിരിയ്ക്കും ബാലാ ചിത്രങ്ങൾ. കലാപരവും സാങ്കേതികവുമായ മേന്മ നിലനിർത്തുന്നതോടൊപ്പം തന്റെ റിയലിസ്റ്റിക്ക് അവതരണ…
Read More » - 9 February
നടി ശ്രീദിവ്യയുടെ പരാജയത്തിനു കാരണം!
വെള്ളിത്തിരയില്‍ എത്തുന്നവര്‍ ഭാഗ്യം കൊണ്ട് ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെടും. എന്നാല്‍ ചിലര്‍ ഒന്നോ രണ്ടോ ചിത്രങ്ങള്‍ കൊണ്ട് വെള്ളിത്തിരയില്‍ നിന്നും അപ്രത്യക്ഷമാകും. തമിഴകത്ത് വളരെ…
Read More »