Kollywood
- Feb- 2018 -28 February
ആരാധകരെ ഞെട്ടിച്ച സിനിമയിലെ ദുരൂഹമരണങ്ങള്‍
സിനിമയുടേത് മായിക ലോകമാണ്. അവിടെ വാഴുന്നവരെപ്പോലെ തന്നെ വീഴുന്നവരുമുണ്ട്. വെളളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും ജീവിതം പലര്‍ക്കും ദുസഹമാകുന്നു. സിനിമ നല്കുന്ന പ്രശസ്തിക്കു പിന്നിലെ മാനസികസംഘര്‍ഷങ്ങളാണ് പലപ്പോഴും ജീവിതം തന്നെ…
Read More » - 27 February
കമല്‍ഹാസനുമായുള്ള ലിപ് ലോക്ക് രംഗത്തെക്കുറിച്ച് മീന
തെന്നിന്ത്യന്‍ സിനിമകളില്‍ ലിപ് ലോക്ക് രംഗങ്ങള്‍ പുതുമയുള്ള കാര്യമല്ല, പക്ഷെ നടി മീന ലിപ് ലോക്ക് രംഗത്തില്‍ അഭിനയിച്ചത് ഒരേയൊരു ചിത്രത്തില്‍ മാത്രമാണ്. അതും സൂപ്പര്‍ താരം…
Read More » - 27 February
ന്യൂഡല്‍ഹി എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ നിന്ന് രജനികാന്ത് പിന്മാറിയതിന്റെ കാരണം ആരെയും അതിശയിപ്പിക്കും!
മമ്മൂട്ടിക്ക് തന്റെ സിനിമ കരിയറില്‍ വളരെ വലിയ ബ്രേക്ക് നല്കിയ ചിത്രമാണ് ന്യൂഡല്‍ഹി. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തിലെ ജി.കെ എന്ന മമ്മൂട്ടിയുടെ…
Read More » - 27 February
ഇവരില്‍ ആരാണ് ഹീറോ; തുറന്നു പറച്ചിലുമായി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍!
മമ്മൂട്ടിയാണോ അതോ മോഹന്ലാല്ആണോ ഏറ്റവും ഇഷ്ടപ്പെട്ട നടന് എന്ന ചോദ്യത്തിന് വേദിയില്‍വെച്ച് പരസ്യമായി ഉത്തരം നല്കിയ ഒരേയൊരു തെന്നിന്ത്യന്‍ സൂപ്പര്‍ താരമാണ് വിജയ്സേതുപതി. താന്വലിയൊരു മോഹന്ലാല്ആരാധകനാണെന്നും, തന്മാത്രയിലെ…
Read More » - 27 February
ശ്രീദേവിയുടെ മരണത്തെക്കുറിച്ച് സഹോദരി നിശബ്ദത പുലര്‍ത്തുന്നതിനു കാരണം
ബോളിവുഡിലെ അഴകിന്റെ ദേവത നടി ശ്രീദേവി അന്തരിച്ചു. നടയുടെ മരണ വാര്‍ത്ത അറിഞ്ഞ നെട്ടലിലാണ് സിനിമാ ലോകം. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഹൃദയാഘാതമല്ല കാരണമെന്നും പറയുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു…
Read More » - 27 February
സെറ്റുകളിലെ സ്ഥിരം കുഴപ്പക്കാരി; ആരോപണങ്ങള്‍ക്ക് മറുപടി നല്കി സായി പല്ലവി
പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെതന്നെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെട്ട നായികയാണ് സായി പല്ലവി. മികച്ച വേഷങ്ങള്‍ മാത്രം തിരഞ്ഞെടുക്കുന്ന സായി അഹങ്കരിയാണെന്നും സെറ്റുകളിലെ സ്ഥിരം കുഴപ്പക്കാരിയാണെന്നുള്ള…
Read More » - 27 February
കാലയെ കുറിച്ച് നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങള്‍
ലോകമെമ്പാടുമുള്ള രജനികാന്ത് ആരാധകര്‍ മാര്‍ച്ച് ഒന്നിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കാരണം അന്നാണ് സൂപ്പര്‍സ്റ്റാറിന്റെ പുതിയ ചിത്രമായ കാലയുടെ ടീസര്‍ പുറത്തിറങ്ങുന്നത്. രജനി വീണ്ടുമൊരു അധോലോക നായകന്റെ…
Read More » - 27 February
തെന്നിന്ത്യന്‍ താരസുന്ദരി വിവാഹിതയാകുന്നു
പോക്കിരിരാജ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ തെന്നിന്ത്യന്‍ താരസുന്ദരി ശ്രയ ശരണ്‍ വിവാഹിതയാകുന്നു. ഇടയ്ക്ക് ശ്രയയുടെ വിവാഹവാര്‍ത്ത പുറത്തു വന്നപ്പോള്‍ താരത്തിന്റെ അമ്മ പറഞ്ഞത് അതെല്ലാം വ്യാജമാണെന്നാണ്.…
Read More » - 27 February
സിനിമ പോലെ അത്ര സുന്ദരമല്ല ശ്രീദേവിയുടെ കുടുംബജീവിതം
ബോളിവുഡിലെ ശ്രീ മാഞ്ഞു. അഴകിന്റെ ദേവതയായി ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ നടി ശ്രീദേവി വിടവാങ്ങി. എനാല്‍ നടിയുടെ മരണത്തിലെ ദുരൂഹതകള്‍ വലിയ ചര്‍ച്ചകളായി മാറുമ്പോള്‍ വ്യക്തിജീവിതത്തിലും സിനിമാ…
Read More » - 27 February
കമല്‍ – ഗൌതമി പോര് മുറുകുന്നു
കമല്‍ ഹാസന്റെ ദശാവതാരം മുതലുള്ള സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചത് ഗൌതമിയാണ്. അദ്ദേഹത്തിന്റെ വിവിധ സിനിമകളില്‍ 2016 വരെ ജോലി ചെയ്തെങ്കിലും ഒന്നിനും പ്രതിഫലം കിട്ടിയില്ലെന്ന്…
Read More »