Kollywood
- Jul- 2023 -10 July
ഇതാണ് ഇന്ത്യൻ ഷക്കീറ, വൈറലായി തമന്നയും കാവലാ നൃത്തവും
തമിഴ് സിനിമാ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർ സ്റ്റാർ രജനിയുടെ ജെയിലർ. തമന്നയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ കാവാലാ എന്ന ഗാനം അടുത്തിടെ അണിയറ…
Read More » - 10 July
വിഘ്നേശ് ശിവന്റെ പുത്തൻ ചിത്രത്തിൽ നിന്ന് നയൻതാര ഔട്ട്, പകരമെത്തുക ജാൻവി
തമിഴ് സൂപ്പർ താരം അജിത്തിനെ നായകനാക്കി ചെയ്യാനിരുന്ന ചിത്രം മുടങ്ങിയതോടെ മറ്റൊരു ചിത്രം പ്രഖ്യാപിച്ച് വിഘ്നേശ്. എന്നാൽ ഇത്തവണ ചിത്രത്തിൽ നയൻതാരക്ക് പകരം ജാൻവി എത്തുമെന്നാണ് റിപ്പോർട്ടുകൾ.…
Read More » - 10 July
നടൻ ധനുഷിന് ആശ്വാസം, നടന്റെ സിനിമക്കെതിരായ കേസ് റദ്ദ് ചെയ്തു
നടൻ ധനുഷിനും നിർമ്മാതാവ് ഐശ്വര്യ രജനീകാന്തിനും ആശ്വാസമായി സിനിമക്കെതിരായ കേസ് റദ്ദ് ചെയ്തു. പുകവലി രംഗങ്ങളിൽ മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നായിരുന്നു പരാതി. മദ്രാസ് ഹൈക്കോടതിയാണ് പരാതി റദ്ദ് ചെയ്തത്.…
Read More » - 9 July
നയൻ താര – വിഘ്നേശ് കുടുംബത്തിൽ രൂക്ഷമായ പ്രശ്നങ്ങൾ: പരാതിയുമായി വിഘ്നേശിന്റെ കുടുംബം
മക്കളായ ഉയിരിനും ഉലകത്തിനുമൊപ്പം സമയം ചിലവിടുകയും സോഷ്യൽ മീഡിയയിൽ നിന്നടക്കം അകലം പാലിക്കുകയും ചെയ്യുന്നവരാണ് നയൻ താരയും ഭർത്താവ് വിഘ്നേശും. എന്നാൽ വിഘ്നേശിന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ രൂക്ഷമാകുന്നു എന്നാണ്…
Read More » - 9 July
നിര്‍മ്മാതാവിന്റെ വാര്‍ത്താസമ്മേളനം സല്‍പ്പേരിന് കളങ്കമുണ്ടാക്കി: പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് കിച്ച സുദീപ്
ബംഗളൂരു: തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ നിര്‍മ്മാതാവിനെതിരെ നിയമ നടപടിയുമായി കന്നഡ താരം കിച്ച സുദീപ്. കരാര്‍ ഒപ്പിട്ട ശേഷം സിനിമയില്‍ അഭിനയിച്ചില്ലെന്ന പ്രസ്താവന നടത്തിയ നിര്‍മ്മാതാവ്…
Read More » - 8 July
‘ആദിപുരുഷ് വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ഞാന്‍ അംഗീകരിക്കുന്നു’: മാപ്പ് പറഞ്ഞ് തിരക്കഥാകൃത്ത്
ഹൈദരാബാദ്: പ്രഭാസ് നായകനായെത്തിയ ‘ആദിപുരുഷ്’. തിയേറ്ററില്‍ പരാജയമായി മാറിയിരുന്നു. 700 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം ആഗോളതലത്തില്‍ നേടിയത് 450 കോടിയാണ്. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നതു…
Read More » - 6 July
ആർഎസ് വിമൽ ചിത്രം ‘കർണൻ’ 300 കോടി ബജറ്റിൽ: നായകൻ വിക്രം
ചെന്നൈ: ആർഎസ് വിമൽ സംവിധാനം ചെയ്യുന്ന ‘കർണൻ’ ഈ വർഷം ചിത്രീകരണം ആരംഭിക്കും. ഡിസംബറോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് ആർഎസ് വിമൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ചിത്രത്തിൽ…
Read More » - 6 July
നമ്മൾ സ്കോർ ചെയ്താൽ ആ നിമിഷം റീടേക്ക് വടിവേലു സാർ പറയും: നടൻ കൊട്ടാച്ചിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തമിഴ് ചിത്രങ്ങളിലെ മിന്നും താരമാണ് വടിവേലു. വർഷങ്ങളായി പ്രേക്ഷകരെ തമാശയിലൂടെ ചിരിപ്പിക്കുന്ന താരത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടൻ കൊട്ടാച്ചി. അന്തരിച്ച നടൻ വിവേകുമായി താരതമ്യപ്പെടുത്തിയാണ് കൊട്ടാച്ചി സംസാരിച്ചത്.…
Read More » - 6 July
നായക സങ്കൽപ്പങ്ങൾക്ക് മേലെ ഒരു കറുത്ത നടന ശരീരത്തിന്റെ ഉയർത്തെഴുന്നേൽപ്പ് കൂടിയാണ് മാമന്നൻ: കുറിപ്പ്
ഉദയനിധിയും, ഫഹദ് ഫാസിലും, വടിവേലുവും ഒന്നിച്ച മാമന്നനെന്ന ചിത്രം സൂപ്പർ ഹിറ്റായി മാറുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ജ്യോതിസ് എന്ന വ്യകതി പങ്കുവച്ച കുറിപ്പ്. കുറിപ്പ്…
Read More » - 5 July
നയൻ താരയെ അനുകരിക്കുന്നുവത്രേ, അതെങ്ങനെയെന്ന് മനസിലാകുന്നില്ല, കാണാൻ സാമ്യമുണ്ടെന്നത് ശരിയാണ്: അനിഖ സുരേന്ദ്രൻ
ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ അനുകരിക്കുന്നുവെന്ന് നിരന്തരം വിമർശനം നേരിടുന്ന നടിയാണ് അനിഖ സുരേന്ദ്രൻ. എന്നാൽ എങ്ങനെയാണ് താൻ മറ്റൊരാളെ അനുകരിക്കാൻ ശ്രമിക്കുന്നുവെന്ന് പറയാൻ കഴിയുന്നതെന്നും…
Read More »