Kollywood
- Apr- 2018 -20 April
മൃഗങ്ങളോട് ക്രൂരത; സൂപ്പര്‍താര ചിത്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പെറ്റ
മൃഗങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിരവധി ചിത്രങ്ങള്‍ പ്രദര്‍ശനത്തിനു എത്തിയിട്ടുണ്ട്. ദിലീപിന്റെ റിംഗ് മാസ്റ്റര്‍, മോഹന്‍ലാലിന്റെ പുലി മുരുകന് എന്നിവ ചില ഉദാഹരണങ്ങള്‍. എന്നാല്‍ ഇപ്പോള്‍ തെന്നിന്ത്യന്‍ യുവ…
Read More » - 20 April
ആര്യയോട് ഇതേപ്പറ്റി ഒന്നും ചോദിക്കരുത് ; അഗത പറയുന്നതിങ്ങനെ !
അടുത്തിടെ വിവാദമായ തമിഴ് ടെലിവിഷൻ പരിപാടിയായിരുന്നു ‘ എങ്കെ വീട്ട് മാപ്പിളൈ ‘ വധുവിനെ തിരഞ്ഞെടുക്കാൻ നടൻ ആര്യ നടത്തിയ ഷോയുടെ അവസാനം മൂന്ന് മത്സരാർത്ഥികളെയും വധുവാക്കാൻ…
Read More » - 20 April
ആ ഷോയ്ക്ക് ഉള്ളിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പുറത്താക്കപ്പെട്ട താരം
തമിഴ് പ്രേക്ഷകർക്കിടയിൽ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു റിയാലിറ്റി ഷോ ആണ് ‘എങ്ക വീട്ട് മാപ്പിളൈ’. പ്രേക്ഷകരെയും മത്സരാർത്ഥികളെയും അമ്പരപ്പിച്ചുകൊണ്ടായിരുന്നു നടൻ ആര്യയുടെ വധുവിനെ കണ്ടെത്താതെയുള്ള ഷോയുടെ…
Read More » - 19 April
ആരാധകർക്ക് ചുംബനങ്ങൾ നൽകി കാജൽ അഗർവാൾ
തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ തന്റെ കരിയറിലെ ചില പരാജയങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മികച്ച കഥാപാത്രങ്ങളുമായി എത്തിയിരിക്കുന്നത്. 2017 ൽ താരത്തിന് നല്ല കഥാപാത്രങ്ങൾ ലഭിച്ചിരുന്നു. പുതിയ…
Read More » - 19 April
നടനുമായി അവിഹിത ബന്ധം; യുവ നടിയ്ക്ക് മൂന്ന് വര്‍ഷത്തെ വിലക്ക്!!
ഫഹദ് ഫാസിലിന്റെ ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലെ നായിക നികിതയെ ഓര്‍മ്മയില്ലേ. ഈ യുവ നടിയ്ക്ക് മൂന്നു വര്‍ഷത്തേയ്ക്ക് ഫിലിം അസ്സോസിയേഷന്റെ വിലക്ക് ലഭിച്ചിട്ടുണ്ട്.…
Read More » - 19 April
വിവാഹ വേദിയിൽ പ്രേക്ഷകയുടെ ചോദ്യത്തിന് മുമ്പിൽ തലകുനിച്ച് ആര്യ ; വീഡിയോ കാണാം
ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഒരു റിയാലിറ്റി ഷോ ആണ് എങ്ക വീട്ടു മാപ്പിളൈ . തമിഴ് നടൻ ആര്യയ്ക്ക് ജീവിതപങ്കാളിയെ കണ്ടെത്തുന്ന ഈ റിയാലിറ്റി ഷോ പലരും…
Read More » - 19 April
ഈ നടന്റെ രൂപം ഇങ്ങനെയാവാൻ കാരണം ഒരു മലയാള സിനിമയ്ക്കിടെ സംഭവിച്ച ദുരന്തം!!
തമിഴ് സിനിമ നടന് രാജേന്ദ്രന് മലയാളികള്‍ക്കും സുപരിചിതനാണ്. മൊട്ട രാജേന്ദ്രന് എന്ന പേരില്‍ പ്രശസ്തനായ ഈ സിനിമാ താരത്തിന്റെ രൂപം ഇങ്ങനെ മാറാന്‍ കാരണം ഒരു മലയാള…
Read More » - 19 April
സൗന്ദര്യത്തിന് മാറ്റു കൂട്ടാൻ ”കീർത്തി സാരികൾ ”
തെന്നിന്ത്യയിലെ മികച്ച നായികമാരുടെ പട്ടികയിൽ ഇടം നേടിയ താരമാണ് കീർത്തി സുരേഷ്. താരത്തിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മഹാനടി. കീർത്തിയുടെ കരിയറിലെ ഏറ്റവും മികവുറ്റ വേഷമാണ്…
Read More » - 19 April
നയന്‍താരയെ ഇനി അതിനു കിട്ടില്ല; സെക്സിയാകാന്‍ അമലയും റായ് ലക്ഷ്മിയും
തെന്നിന്ത്യന്‍ സിനിമയില്‍ ഗ്ലാമര്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു നയന്‍താര, മലയാളത്തില്‍ തുടക്കം കുറിച്ച നയന്‍താരയുടെ ഉയര്‍ച്ച വളരെ പെട്ടെന്നായിരുന്നു. അതീവ ഗ്ലാമറസായി നിരവധി ചിത്രങ്ങളില്‍ ആടിപ്പാടിയ നയന്‍താര…
Read More » - 19 April
ഞാന്‍ സിനിമയില്‍ സ്റ്റണ്ട് ചെയ്തിട്ടുണ്ട്, പക്ഷേ നൃത്തം ചെയ്ത് തഴക്കമില്ല ; ധന്‍സിക പറയുന്നു
കബാലി എന്ന ഒറ്റച്ചിത്രംകൊണ്ട് തന്നെ തെന്നിന്ത്യൻ പ്രേഷകരുടെ ഇഷ്ടതാരമായി മാറിയ നായികയാണ് ധൻസിക. പ്രഭുദേവയ്ക്കൊപ്പം നൃത്തം ചെയ്യാന്‍ അവസരം ലഭിച്ചപ്പോള്‍ തുടക്കത്തില്‍ തനിക്ക് പരിഭ്രമമായിരുന്നുവെന്ന് ധന്‍സിക പറയുന്നു.…
Read More »