Kollywood
- May- 2018 -29 May
വധുവിനെ തിരഞ്ഞെടുക്കാത്തതിനു പിന്നിലെ കാരണം വ്യക്തമാക്കി നടന് ആര്യ
വധുവിനെ കണ്ടെത്താന്‍ റിയാലിറ്റി ഷോ നടത്തിയതോടെ നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇരയായ താരമാണ് നടന് ആര്യ. മലയാളികള്‍ ഉള്‍പ്പെടെ പതിനാറു മത്സരാര്‍ത്ഥികള്‍, എങ്കെ വീട്ടു മാപ്പിള്ളൈ എന്ന റിയാലിറ്റി…
Read More » - 29 May
വിജയുമായുള്ള പ്രണയത്തെക്കുറിച്ച് പേടിച്ചാണ് വെളിപ്പെടുത്തിയത്; നടി സംഗീത
വിവാഹത്തോടെ സിനിമയില്‍ നിന്നും പിന്മാറിയ നടിയാണ് സംഗീത. തെന്നിന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ഈ താരം നീണ്ട ഇടവേളയ്ക്ക് ശേഷം നടന് ആര്യയുടെ വധുവിനെ കണ്ടെത്തല്‍ റിയാലിറ്റി…
Read More » - 28 May
വിവാദ നായിക വീണ്ടും സിനിമയിലേയ്ക്ക്!!
മോഹന്‍ലാലിന്റെ എക്കാലത്തെയും വിജയ ചിത്രം പുലി മുരുകനിലെ ജൂലിയെ ആരും അത്രപെട്ടന്നു മറക്കില്ല. ഗ്ലാമര്‍ രംഗങ്ങളിലൂടെ എന്നും വിവാദത്തിലായിരുന്ന നടി നമിതയാണ് ജൂലിയായി എത്തിയത്. നീണ്ട ഇടവേളയ്ക്ക്…
Read More » - 28 May
പ്രമുഖ ഹാസ്യ നടന് സിനിമയില്‍ വിലക്ക്; 8 കോടി പിഴയും
നായകനും ഹാസ്യ താരവുമായ വടിവേലുവിന് തമിഴ് സിനിമയില്‍ അപ്രഖ്യാപിത വിലക്ക്. കഴിഞ്ഞ കുറച്ച് നാളുകളായി താരം വിവാദത്തിലായിരുന്നു. സംവിധായകന് ശങ്കര്‍ നടനെതിരെ രംഗത്തു വന്നത് വലിയ ചര്‍ച്ചയായിരുന്നു.…
Read More » - 28 May
പൊതു വേദിയില്‍ പൊട്ടിക്കരഞ്ഞ് നടന് ചിമ്പു!!
വിവാദങ്ങളുടെ തോഴനാണ് തമിഴ് നടന് ചിമ്പു. ഇപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരം ഒരു ഷോയില്‍ മനസ്സും കണ്ണും നിറഞ്ഞു നില്ക്കുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…
Read More » - 28 May
സിനിമയ്ക്ക് എരിവ് കൂട്ടാന്‍ അമിത ശരീര പ്രദര്‍ശനത്തിന് അവര്‍ നിര്‍ബന്ധിച്ചു; നടി സംഗീത
മോഹന്‍ലാല്‍, ജയറാം, ദിലീപ് തുടങ്ങിയ താര ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള തെന്നിന്ത്യന്‍ താരമാണ് സംഗീത. സാമി സംവിധാനം ചെയ്ത ഉയിരിലേ അരുന്ധതി എന്ന കഥാപാത്രം സംഗീതയുടെ കരിയറിലെ മികച്ച…
Read More » - 27 May
കീര്‍ത്തിയെ പുകഴ്ത്തിയ തെന്നിന്ത്യന്‍ നടിയ്ക്ക് നേരെ വിമര്‍ശനവുമായി ദുല്‍ഖര്‍ ആരാധകര്‍
തെന്നിന്ത്യന്‍ താര റാണി സാവിത്രിയുടെ ജീവിതം ആവിഷ്കരിച്ച സിനിമയാണ് മഹാനടി. ചിത്രം മികച്ച പ്രതികരണം നേടുകയാണ്. ചിത്രത്തെയും താരങ്ങളെയും അഭിനന്ദിച്ച് രംഗത്തെത്തിയ നടി രാകുല്‍ പ്രീതിന് സോഷ്യല്‍…
Read More » - 27 May
എന്നെയും മക്കളെയും ഉപേക്ഷിക്കാന്‍ തയ്യാറായ ഭര്‍ത്താവിനെ നടി രാധിക തല്ലാനൊരുങ്ങി; നടി നളിനിയുടെ വെളിപ്പെടുത്തല്‍
സിനിമാ മേഖലയില്‍ താരങ്ങള്‍ പരസ്പരം ശത്രുതയില്‍ ആണെന്നാണ് പൊതുവേയുള്ള ചിന്ത. എന്നാല്‍ അങ്ങനെയല്ല പല നടിമാരും മികച്ച സൗഹൃദത്തിലാണ്. അതിനു ഉദാഹരണമാണ് മുന്‍കാല നായികമാരായ രാധികയും നളിനിയും.…
Read More » - 26 May
ചൂടന്‍ രംഗങ്ങള്‍ കാണണോ എന്ന് ചോദിച്ച് എസ്എംഎസ് വരുന്നുണ്ട്, അമല പോള്‍ (വീഡിയോ)
സിനിമാ താരങ്ങള്‍, പ്രത്യേകിച്ച് യുവനടിമാര്‍ ഏറെ ഭയക്കുന്ന കാര്യമാണ് തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോകളെ. ഇത്തരത്തില്‍ തന്റെ ചൂടന്‍ വീഡിയോ കാണാം എന്ന് പറഞ്ഞ് ഫോണില്‍…
Read More » - 25 May
അബര്‍നദി ഇനി വെള്ളിത്തിരയിലേക്ക്
തെന്നിന്ത്യന്‍ താരം ആര്യയുടെ വധുവിനെ കണ്ടെത്തുന്നതിനായി നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ടു മാപ്പിളയിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന അബര്‍നദി വെള്ളിത്തിരയിലേക്ക്, അതും നായികയായാണ് അബര്‍നദിയുടെ അരങ്ങേറ്റം.…
Read More »