Kollywood
- Aug- 2018 -16 August
ജയലളിതയുടെ ജീവിതം വെള്ളിത്തിരയിലേയ്ക്ക്; നായിക ആരെന്ന ആകാംഷയില്‍ ആരാധകര്‍
ജീവചരിത്ര സിനിമകളുടെ കാലമാണ് ഇപ്പോള്‍. മമ്മൂട്ടി എന്‍ടി ആറിന്റെ ജീവിതകഥയുമായി എത്തുമ്പോള്‍ അണിയറയില്‍ മറ്റൊരു രാഷ്ട്രീയസിനിമാ താരത്തിന്റെ ജീവിതം കൂടി ഒരുങ്ങുന്നു. അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും മുന്‍…
Read More » - 15 August
സൂപ്പര്‍താരങ്ങളെ കടത്തിവെട്ടി ലേഡി സൂപ്പര്‍താരം!! അപൂര്‍വ്വ നേട്ടവുമായി നയന്‍താര
മലയാള സിനിമയിലൂടെ വെള്ളിത്തിരയുടെ ലോകത്തെയ്ക്ക് കടന്നു വരുകയും തെന്നിന്ത്യയിലെ സൂപ്പര്‍ താര പദവി സ്വന്തമാക്കുകയും ചെയ്ത താര റാണിയാണ് നയന്‍താര. ഗ്ലാമര്‍ വേഷങ്ങളിലൂടെ ആരാധകരെ കോരിത്തരിപ്പിച്ച നയന്‍സ്…
Read More » - 14 August
കമല്ഹാസന്- ശ്രീവിദ്യ പ്രണയത്തെക്കുറിച്ച് സംവിധായകന് രഞ്ജിത്ത്
രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമായിരുന്നു 2008-ല്‍ പുറത്തിറങ്ങിയ ‘തിരക്കഥ’. പ്രിയാമണി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം വളരെയേറെ ചര്‍ച്ച ചെയ്യപ്പെടുകയും നിരൂപക പ്രശംസ നേടിയെടുക്കുകയും ചെയ്തിരുന്നു. ‘തിരക്കഥ’…
Read More » - 13 August
തന്റെ സിനിമയ്ക്ക് സംഭവിച്ച ദുരിതത്തിൽ തകർന്ന് മലയാള സംവിധായകൻ
സ്വന്തം ചിത്രം വലിയ വിജയമാകുന്നത് ആഗ്രഹിക്കാത്ത സംവിധായകര്‍ ഉണ്ടാകില്ല. എന്നാല്‍ തന്റെ ഏറ്റവും പുതിയ ചിത്രത്തിനു സംഭവിച്ച ദുരിതത്തില്‍ തകര്‍ന്നിരിക്കുകയാണ് മലയാള സംവിധായകന് ഷെബി ചൗഘട്ട്. ഷെബിയുടെ…
Read More » - 13 August
‘തൊട്ടാവാടികളും ദുര്‍ബലരും മാറി നില്ക്കൂ’; സിനിമയില്‍ ലൈംഗിക ചൂഷണം ഉണ്ടാകുന്നത് എങ്ങനെയന്നു വെളിപ്പെടുത്തി അമല പോള്‍
സിനിമയിലെ ലൈംഗികതയുടെ കാരണം ചൂഷണം ചെയ്യപ്പെടുന്ന നടിമാരുടെ ദുര്‍ബല മനസാണെന്ന് അമലാ പോള്‍, പ്രതികരണ ശേഷിയുള്ള നടിമാരുണ്ടായാല് ചൂഷണം ചെയ്യപ്പെടില്ലെന്നും ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ അമലാ…
Read More » - 12 August
സൂര്യ ജീവനാണ്; അടുത്ത ജന്മത്തില് ജ്യോതികയാവണം, പക്ഷെ മറ്റൊരു നിബന്ധനയുണ്ട്
ഡയമണ്ട് നെക്ലസ് എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ലഭിച്ച നായികയാണ് അനുശ്രീ, നാട്ടിന്‍പുറത്തെ നായിക കഥാപാത്രങ്ങള്‍ക്ക് ഏറെ യോജിക്കുന്ന അനുശ്രീയുടെ മുഖം നിരവധി ഹിറ്റ് സിനിമകള്‍ക്കായി സംവിധായകര്‍ പ്രയോജനപ്പെടുത്തി…
Read More » - 12 August
നയന്‍താര ഉള്‍പ്പെടെ ആറ് നായികമാര്‍ ഉപേക്ഷിച്ച സിനിമ!!
മലയാളവും തമിഴും കടന്നു ബോളിവുഡില്‍ ചുവടുറപ്പിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താര സുന്ദരി ലക്ഷ്മി റായി. ജൂലി 2വിനു ശേഷം സിന്‍ഡ്രല്ല എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കിലാണ് താരം. എന്നാല്‍…
Read More » - 12 August
നടൻ വിക്രമിന്റെ മകൻ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമിന്റെ മകൻ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ചെന്നൈയിലെ തേനാംപേട്ടിൽ രാവിലെ ഉണ്ടായ അപകടത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു. സുഹൃത്തുക്കൾക്കൊപ്പം വരുകയായിരുന്ന ധ്രുവിന്റെ കാർ…
Read More » - 11 August
ആ തീരുമാനം ശരിയല്ല; കമല്‍ഹാസനെതിരേ ശ്രുതിയും അക്ഷരയും
തമിഴക രാഷ്ട്രീയത്തിലേയ്ക്ക് ചുവടു വച്ച നടന് കമല്‍ഹാസന്റെ പുതിയ തീരുമാനത്തിനെതിരെ ശ്രുതിയും അക്ഷരയും. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച കമല്ഹസന് താന്‍ അഭിനയത്തില്‍ നിന്നും പിന്മാരുന്നുവെന്നു ആരാധകരെ അറിയിച്ചിരുന്നു.…
Read More » - 10 August
സിനിമയില്‍ നിന്നും വിരമിക്കല്‍; തീരുമാനത്തെ കുറിച്ച് കമല്ഹാസന്
തമിഴക രാഷ്ട്രീയത്തിലേയ്ക്ക് ചുവടു വച്ച നടന് കമല്ഹസന് സിനിമ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രാഷ്ട്രീയത്തില്‍ സജീവമാകുന്നതോടെ സിനിമയില്‍ നിന്നും വിരമിക്കുമെന്ന് കമല്ഹാസന് പ്രസ്താവന നടത്തുകയും ചെയ്തു. എന്നാല്‍…
Read More »