Kollywood
- Oct- 2018 -6 October
നിങ്ങളുടെത് വിചിത്രമായ നിലപാട്; ലജ്ജ തോന്നുന്നു; സൂപ്പര്‍താരങ്ങള്‍ക്കെതിരെ യുവ നടി
നടന്മാരെക്കെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചതിലൂടെ വിവാദത്തിലായ തെന്നിന്ത്യന്‍ താരം ശ്രീ റെഡ്ഡി സൂപ്പര്‍താരങ്ങള്‍ക്കെതിരെ വീണ്ടും രംഗത്ത്. ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചാ വിഷയമാണ് നടി തനുശ്രീ നാനാ പടേക്കര്‍…
Read More » - 6 October
സാമ്പത്തിക ബാധ്യത; പ്രതിസന്ധിയില്‍ വിജയ് സേതുപതിക്ക് രക്ഷകനായി വിശാല്‍
തെന്നിന്ത്യന്‍ താരം വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ ചിത്രമാണ് 96. ചിത്രത്തിന്റെ റിലീസ് പ്രതിസന്ധിയില്‍ ആയപ്പോള്‍ നടന് തന്നെ ആ ബാധ്യത ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ചിത്രത്തിന്റെ…
Read More » - 6 October
വിജയ് ചിത്രം സര്‍ക്കാര്‍ പ്രതിസന്ധിയില്‍; ആരാധകര്‍ നിരാശയില്‍
തെന്നിന്ത്യന്‍ സൂപ്പര്‍താരം വിജയുടെ പുതിയ ചിത്രം സര്‍ക്കാര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. എന്നാല്‍ റിലീസിന് മുന്‍പേ ചിത്രം ഓണ്‍ലൈനില്‍. തമിഴ്റോക്കേഴ്സാണ് ചിത്രത്തിന്റെ ഗാനങ്ങള്‍ വ്യാജമായി പുറത്തിറക്കിയത്. ചോര്‍ച്ചയെക്കുറിച്ച് വാര്‍ത്തകള്‍…
Read More » - 5 October
മോഹന്‍ലാല്‍ പ്രധാനമന്ത്രി? ഇനി മോഹന്‍ലാലിന്റെ രാഷ്ട്രീയകാലം!!!
മോഹന്‍ലാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ടത് വാര്‍ത്തയായിരുന്നു. താരം രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നുവെന്നുവരെ പ്രചാരണം ഉണ്ടാവുകയും ചെയ്തു. എന്നാല്‍ വെറും ഒരു രാഷ്ട്രീയക്കാരന് അല്ല പ്രധാനമന്ത്രി തന്നെയാകാന്‍ ഒരുങ്ങുകയാണ്…
Read More » - 5 October
അത്തരം സിനിമകളില്‍ നിന്ന് പിന്മാറി;വെളിപ്പെടുത്തലുമായി നിഖില വിമല്‍
‘ഭാഗ്യദേവത’ എന്ന ചിത്രത്തിലൂടെ ബാലതാരമായി കടന്നു വന്ന നടി നിഖില വിമല്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറി കഴിഞ്ഞു, സത്യന് അന്തിക്കാട് സിനിമയായ ഞാന്‍ പ്രകാശനില്‍…
Read More » - 4 October
നായികയുടെ പ്രായം ഇരട്ടിയിലധികം; വിമര്‍ശകരെ നിശബ്ദരാക്കി കമല്ഹാസന്
സൂപ്പര്‍താരങ്ങളുടെ നായികമാര്‍ക്ക് പ്രായം കുറവാണെന്ന വിമര്‍ശനം പൊതുവേ സിനിമാ ലോകത്ത് വലിയ നിലയില്ചര്ച്ച ചെയ്യപ്പെടുന്ന ഒന്നാണ്, എന്നാല്ചില സൂപ്പര്താരങ്ങള്പ്രായമേറിയ നായികക്കൊപ്പം മടിയില്ലാതെയും അഭിനയിച്ചിട്ടുണ്ട്,അവരില്ഒരാളാണ് കമല്ഹാസന്. പത്തൊന്‍പതാം വയസ്സില്‍…
Read More » - 4 October
‘എന്നെ അവര്‍ അങ്ങനെ പോലും പരിഗണിച്ചില്ല’ ; വിജയവഴിയെക്കുറിച്ച് വിജയ് സേതുപതി
എത്ര സിനിമകള്‍ പരാജയപ്പെട്ടാലും വിഭിന്നമായ സിനിമകള്‍ ചെയ്യുന്നതില്‍ നിന്ന് താന്‍ പിന്നോട്ട് പോകില്ലെന്ന് വിജയ് സേതുപതി. സ്ക്രീനില്‍ കഥാപാത്രം എത്ര സമയം ഉണ്ടാവുകയെന്നതല്ല ആ കഥാപാത്രത്തിന്റെ സ്വാധീനമാണ്…
Read More » - 3 October
അഴിമതിക്ക് ആപ്പ് വെച്ച് വിജയ്; മുഖ്യമന്ത്രിയായി സ്ഥാനമേറ്റാല്‍? വിജയിടെ മറുപടിയില്‍ തലകുനിച്ച് സോഷ്യല്‍ മീഡിയ
രജനീകാന്തിനെ പോലെ തമിഴ് ജനതയുടെ മറ്റൊരു വികാരമാണ് സൂപ്പര്‍ താരം വിജയ്. രജനിയും കമലുമൊക്കെ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയപ്പോള്‍ അതില്‍ നിന്നൊക്കെ മൗനം പാലിക്കുകയായിരുന്നു ഇളയദളപതി.…
Read More » - Sep- 2018 -30 September
അയാള്‍ വിവാഹം ചെയ്യാമെന്ന് പറഞ്ഞിരുന്നു; നടി വനിതയുടെ ആരോപണങ്ങള്‍ക്കെതിരെ റോബര്‍ട്ട്
അച്ഛനും സഹോദരനും എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച നടി വനിത പുതിയ വെളിപ്പെടുത്തലുമായി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. തെന്നിന്ത്യന്‍ താരം വിജയകുമാറിന്റെ മകളാണ് വനിതാ. ഗുണ്ടകളേയും പോലീസിനെയും…
Read More » - 30 September
ശരീരത്തില്‍ കമ്പിതുളച്ച് തൂങ്ങി പാലഭിഷേകം; വിചിത്രവും ഭീതിജനകവുമായ രംഗംകണ്ടു അമ്പരപ്പില്‍
താരാധന തലയ്ക്ക് പിടിച്ചു ആരാധകര്‍ കാട്ടികൂട്ടുന്നത് കണ്ടു അമ്പരക്കുകയാണ് സിനിമാ ലോകം. തമിഴ്നാട്ടില്‍ ഒരു തിയറ്റരില്‍ കഴിഞ്ഞ ദിവസം നടന്നത് വിചിത്രവും ഭീതികരവുമായ ഒരു സംഭവമാണ്. യുവനന്…
Read More »