Kollywood
- Feb- 2019 -10 February
താരപുത്രന് വന്‍ തിരിച്ചടി; നിര്‍മ്മാതാക്കള്‍ക്കെതിരെ സംവിധായകന്
അച്ഛനമ്മമാര്‍ക്ക് പിന്നാലെ ആഃഈഈണാആറ്റ്റ്റഃഈളേ താരമക്കളും എത്തുന്നത് സാധാരണമായിക്കഴിഞ്ഞു. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമിന്റെ മകനും അഭിനയത്തില്‍ ചുവടു വയ്ക്കാന്‍ ഒരുങ്ങുകയാണ്. ബാല ഒരുക്കുന്ന വര്‍മയിലൂടെ താരപുത്രനെത്തുമെന്നാണ് റിപ്പോര്‍ട്ട്. വിക്രമിനു…
Read More » - 9 February
അമിതമായ അശ്ലീല പദപ്രയോഗങ്ങളും ചൂടന്‍ രംഗങ്ങളും; യുവനടി ഓവിയ വിവാദത്തില്‍
ബിഗ് ബോസ് ഷോയിലെ വിവാദതാരം ഓവിയ നായികയായി എത്തുന്ന പുതിയ ചിത്രമാണ് 90 എം.എല്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ വന്‍ വിമര്‍ശനമാണ് ഈ…
Read More » - 8 February
അദ്ദേഹത്തിന്റെ കണ്ണുകളില്‍ ഞാനൊരു ഭാരമായിരുന്നില്ല; പരിഹസിക്കുന്നവര്‍ക്ക് മറുപടിയുമായി നടി രാധികയുടെ മകള്‍
കുട്ടിക്കാലം മുതല്‍ കേള്‍ക്കുന്ന കുത്തുവാക്കുകള്‍ക്ക് മറുപടിയുമായി തെന്നിന്ത്യന്‍ താരം രാധികാ ശരത് കുമാറിന്റെ മകള്‍ റയാന്. നടി രാധികയുടെ മൂന്നാം വിവാഹമായിരുന്നു ശരത് കുമാറുമായി . എന്നാല്‍…
Read More » - 7 February
ആരാധകന്റെ ഫോണ്‍ തട്ടിമാറ്റി; നടന് വീണ്ടും വിവാദത്തില്‍
പലപ്പോഴും താരങ്ങളെ വിവാദത്തിലാക്കുന്ന ഒന്നാണ് ആരാധകരുടെ സല്ഫി പ്രേമം. സെല്‍ഫി എടുക്കുന്നതിൽ കുഴപ്പമില്ല. അത് അനുവാദം ചോദിച്ച് തന്നെ എടുക്കണമെന്ന് നിർബന്ധമുള്ള ആളാണ് തെന്നിന്ത്യന്‍ താരം സൂര്യയുടെ…
Read More » - 7 February
ആള്‍ക്കൂട്ടത്തിനിടയില്‍ ശല്ല്യം ചെയ്യല്‍; യുവാവിന്റെ കരണത്തടിച്ച് യുവനടി
തെന്നിന്ത്യന്‍ സിനിമയിലെ താര റാണി കാജല്‍ അഗര്‍വാള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. സിനിമാ മേഖലയിലെ ദുരനുഭാവങ്ങലെക്കുരിച്ചു ഒരു മാധ്യമത്തോട് സംസാരിക്കുന്നതിനിടയില്‍ താരം നടത്തിയ വെളിപ്പെടുത്തലാണ് പുതിയ ചര്‍ച്ച.…
Read More » - 7 February
ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ ചവറ്റുവീപ്പയില്‍ എറിഞ്ഞു; സംവിധായകന് അറസ്റ്റില്‍
തെന്നിന്ത്യന്‍ സംവിധായകന് അറസ്റ്റില്‍. ഭാര്യയെ കൊന്ന് ശരീരഭാഗങ്ങള്‍ ചവറ്റുവീപ്പയില്‍ എറിഞ്ഞ സംഭവത്തിലാണ് തമിഴ് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഗോപാലകൃഷ്ണന് അറസ്റ്റിലായത്. യുവതിയെ കാണ്മാനില്ലെന്ന പരാതിയുമായി ബന്ധപ്പെടുത്തി…
Read More » - 6 February
ഹന്‍സികയ്ക്ക് പിന്നാലെ യുവനടിയ്ക്കും പണികൊടുത്ത് ഹാക്കന്മാര്‍!!
തെന്നിന്ത്യന്‍ പ്രിയതാരം ഹന്‍സികയുടെ ഫോണ്‍ ഹാക്ക് ചെയ്ത് സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത് ഏറെ വാര്‍ത്തയായ ഒന്നാണ്. എന്നാല്‍ താരത്തിനു പിന്നാലെ തെന്നിന്ത്യന്‍ യുവ നടി…
Read More » - 4 February
നെഞ്ചുവേദനയ്ക്ക് സോഡാ നല്ലതെന്ന് പറയുന്നവരോട് ധനുഷിന് പറയാനുള്ളത് ; വീഡിയോ
സിനിമ വിട്ടൊരു വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ് തമിഴിലെ യുവതാരം ധനുഷ്. കഴിഞ്ഞ ദിവസം ഒരു ചടങ്ങില്‍ ആരോഗ്യകാര്യങ്ങള്‍ പങ്കുവെച്ച് താരം രംഗത്തെത്തിയിരുന്നു. ഞാന്‍ ഒരു വെജിറ്റേറിയനാണ്. വെജിറ്റേറിയന്‍ എന്ന്…
Read More » - 4 February
രജനികാന്തിന്റെ പേട്ടയിലെ ഫ്ലാഷ് ബാക്ക് ഗാനം പുറത്തിറങ്ങി
സ്റ്റൈൽമന്നൻ രജനീകാന്തും സൂപ്പർഹിറ്റ് സംവിധായകൻ കാർത്തിക് സുബ്ബരാജും ഒന്നിച്ച ചിത്രമായിരുന്നു പേട്ട. ചിത്രം വമ്പൻ ഹിറ്റായി തീയേറ്ററുകളിൽ ഓടിയിരുന്നു. ഇപ്പോഴിതാ പേട്ടയിലെ പുതിയ ഗാനം റിലീസ് ചെയ്തു.…
Read More » - 3 February
ജെല്ലിക്കെട്ടിനെതിരേ ഇതുപോലെ സംസാരിക്കുമോ; ശബരിമല വിഷയത്തില്‍ വിജയ് സേതുപതിയ്ക്കെതിരെ വിമര്‍ശനം
ശബരിമലയില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കിയ കേരള മുഖ്യ മന്ത്രിയുടെ നിലപാട് ശരിയാണെന്ന് അഭിപ്രായപ്പെട്ട തെന്നിന്ത്യന്‍ നടന് വിജയ് സേതുപതിയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രമണം. ശബരിമല വിഷയത്തില്‍…
Read More »