Kollywood
- May- 2019 -26 May
താര പുത്രന്റെ അരങ്ങേറ്റം പ്രതിസന്ധിയില്‍
ഷൂട്ടിംഗ് തുടങ്ങിയ ചിത്രത്തില്‍ നിന്നും നിര്‍മ്മാതാക്കള്‍ പിന്മാറുകയും ചിത്രം ഉപേക്ഷിക്കപ്പെടുന്നതുവരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു. സംവിധായകന് ബാലയും മറ്റ് സാങ്കേതികപ്രവര്‍ത്തകരും വര്‍മ്മയില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്തതോടെ പ്രതിസന്ധിയില്‍…
Read More » - 25 May
ബാഹുബലിയ്ക്ക് മുന്‍പ് തന്നെ അനുഷ്ക താരമായിരുന്നു; മിര്‍ച്ചിയിലെ അനുഷ്കയെ പ്രേക്ഷകര്‍ കൈയ്യടികളോടെയാണ് സ്വീകരിച്ചതെന്ന് പ്രഭാസ്
പ്രഭാസും അനുഷ്കയും മികച്ച താരജോടികളാണ്. ഇരുവരും ഒരുമിച്ചെത്തിയപ്പോഴൊക്കെയും ആരാധകര്‍ക്ക് സന്തോഷമായിരുന്നു. ബാഹുബലിക്ക് മുന്‍പേ തന്നെ അനുഷ്ക താരമായിരുന്നുവെന്നും അക്കാര്യം താനും നേരിട്ടനുഭവിച്ചിട്ടുണ്ടെന്നുമാണ് പ്രഭാസ് പറയുന്നത്. തെലുങ്ക് മാധ്യമത്തിന്…
Read More » - 22 May
ആ ചിത്രം തെറ്റായ തീരുമാനമായിരുന്നു; നടി ഐശ്വര്യ രാജേഷ്
വിക്രം ചിത്രമായ സാമിയുടെ രണ്ടാം ഭാഗത്തില്‍ വളരെ ചെറിയ ഒരു വേഷത്തില്‍ ഐശ്വര്യ അഭിനയിച്ചിരുന്നു. അരുള്സാമിയുടെ ഭാര്യയായ ഭുവനയായാണ് താരമെത്തിയത്. ഈ സിനിമ ചെയ്യേണ്ടയിരുന്നില്ലെന്ന് പിന്നീട് തനിക്ക്…
Read More » - 19 May
ലക്ഷ്മി ബോംബില്‍ നിന്നും പിന്മാറി; ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി തെന്നിന്ത്യന്‍ നടന് !!
കാഞ്ചനയുടെ ഹിന്ദി റീമേക്കിനെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുട്രത്തു വന്നിരുന്നു. ലക്ഷ്മി ബോംബ് എന്ന പേരിട്ട ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ ആരാധകരെ ഞെട്ടിച്ച് സിനിമയില്‍ നിന്നും പിന്മാറിയിരിക്കുകയാണ്…
Read More » - 19 May
ദേവിയ്ക്ക് വേണ്ടി അതീവ ഗ്ലാമറസായി തമന്ന!!
പ്രഭുദേവ–തമന്ന ജോഡികൾ പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറർ ചിത്രമാണ് ദേവി 2. ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. എ.എൽ. വിജയ് സംവിധാനം ചെയ്യുന്ന ചിത്രം 2016 ല്‍ പുറത്തിറങ്ങിയ ദേവിയുടെ…
Read More » - 15 May
2011 ലെ ധനുഷിന്റെ ഗാനത്തിലെ വരികള്‍ക്ക് മാപ്പ് പറഞ്ഞ് സംവിധായകന് രംഗത്ത്
2011-ല്‍ പുറത്തിറങ്ങിയ ‘മയക്കം എന്ന’ ചിത്രത്തിലെ ഗാനത്തിന്റെ വരികള്‍ക്ക് മാപ്പു പറഞ്ഞ് സംവിധായകന് സെല്വരാഘവന് രംഗത്ത്. ഗാനത്തിന്റെ വരികളില്‍ കടുത്ത സ്ത്രീവിരുദ്ധതയുള്ളതിനാലാണ് ഖേദപ്രകടനം. ചിത്രത്തിലെ ‘കാതല്‍ എന്‍…
Read More » - 11 May
എന്റെ ജീവിതം എക്കാലത്തേക്കും മാറ്റിമറിച്ച ദിവസം: തുറന്നു സംസാരിച്ച് ധനുഷ്
കോളിവുഡിലെ ധനുഷിന്റെ പ്രകടനം അഭിനയ മോഹികള്‍ക്കുള്ള അഭിനയ പാഠമായിരുന്നു,ആദ്യ വരവില്ല് തന്നെ പ്രേക്ഷകരെ ഞെട്ടിച്ച അഭിനയ പ്രതിഭ, തന്റെ സിനിമാ ജീവിതത്തിനു 17 വയസ്സുകള്‍ പിന്നിട്ടിരിക്കുന്നുവെന്ന സന്തോഷകരമായ…
Read More » - 11 May
ശരീരഭാഗങ്ങളുടെ ചിത്രങ്ങള്‍ പങ്കുവച്ച് നടി; താരത്തിന് എന്തുപറ്റിയെന്നു ആരാധകര്‍
ശരീരഭാഗങ്ങളുടെ ചിത്രങ്ങളായിരുന്നു കാജല്‍ പോസ്റ്റ് ചെയ്തത്. താരത്തിന് ഇതെന്ന് പറ്റിയെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഗ്രിഡ് പോസ്റ്റ് എന്ന പരീക്ഷണവുമായാണ് നടിയെത്തിയത്. ഈ ചിത്രങ്ങള്‍ പ്രത്യേകമായ രീതിയില്‍ അടുക്കിപ്പെറുക്കിയാല്‍…
Read More » - 11 May
‘മെയ് 10 എന്റെ ജീവിതം എക്കാലത്തേക്കും മാറ്റിമറിച്ച ദിവസം ‘- സൂപ്പര്‍താരം വെളിപ്പെടുത്തുന്നു
സിനിമയില്‍ 17 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന വേളയില്‍ നിങ്ങള്‍ തയ്യാറാക്കിയ പോസ്റ്ററുകളും വീഡിയോകളുമൊക്കെ എന്നെ ഒരുപാട് പ്രോത്സാഹിപ്പിക്കുന്നു. എപ്പോഴും സ്നേഹം മാത്രം പ്രചരിപ്പിക്കുക. നമ്മളില്‍ ഒരുപാട് പേര്‍ക്ക് സ്വപ്നം…
Read More » - 9 May
ആ നടനൊപ്പം അഭിനയിക്കില്ലെന്ന് നയന്‍താര; ഒടുവില്‍ നടന് പിന്മാറി!!
ചിമ്പുവും നയന്‍താരയും കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയത്തിലായിരുന്നു. എന്നാല്‍ ചില അസ്വരസ്യങ്ങളെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു. ഇത് നമ്മ ആള് എന്ന ചിത്രത്തിന് വേണ്ടി പിറഞ്ഞ ശേഷവും…
Read More »