Kollywood
- Jun- 2019 -30 June
കൊലയുതിര്ക്കാലത്തിന് പച്ചക്കൊടി; ചിത്രം ഉടന്‍ തന്നെ തിയ്യേറ്ററിലെത്തും
തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കൊലയുതിര്ക്കും കാലാം. നയന്‍താര കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രം പേരിനെ ചൊല്ലിയുളള പകര്‍പ്പവകാശത്തെ തുടര്‍ന്ന് മദ്രാസ് ഹൈക്കോടി റിലീസ്…
Read More » - 30 June
ലയണ്‍ കിങ് തമിഴ് പതിപ്പിലെ വില്ലന്‍ സ്കാറിന് ശബ്ദം നല്‍കുന്നത് ഈ നടനാണ്
ലയണ്‍ കിങ് വില്ലന്‍ സ്കാറിന് തമിഴ് പതിപ്പില്‍ ശബ്ദം കൊടുക്കുന്നത് നടന് അരവിന്ദ് സ്വാമിയാണ്. സിംബയ്ക്കു ശബ്ദം നല്‍കുന്നത് നടന് സിദ്ധാര്‍ഥ് ആണ്. 20 വര്‍ഷം മുമ്പ്…
Read More » - 30 June
തമിഴ് സിനിമകളില്‍ നിന്ന് കീര്‍ത്തി അകലം പാലിക്കുന്നതിന് കാരണം ഇതാണ്
ഒരു മലയാളിയാണെങ്കില്‍ കൂടെ അന്യഭാഷാ ചിത്രങ്ങളിലൂടെയാണ് കീര്‍ത്തി സുരേഷ് ശ്രദ്ധിക്കപ്പെട്ടത്. തമിഴില്‍ ചുവടുറപ്പിച്ച് തെലുങ്കിലേക്കും ഇപ്പോഴിതാ ബോളിവുഡിലേക്കും താരം ചുവടുമാറ്റം നടത്തുന്നുണ്ട്. അജയ് ദേവഗണ്‍ നായകനാകുന്ന ചിത്രത്തില്‍…
Read More » - 30 June
മലയാളികളുടെ പ്രിയ താരം സായി പല്ലവിയ്ക്ക് കാലിടറുന്നോ?
താരത്തിന്റെ പുതിയ ചിത്രങ്ങളുടെ പരാജയമാണ് ഈ വിമര്ശനത്തിനുപിന്നില്. പടി പടി ലേചെ മനസ്സു എന്ന തെലുങ്ക് ചിത്രവും മാരി ടു വും ഒരേ ദിവസമാണ് റിലീസ് ചെയ്തത്.…
Read More » - 29 June
തമിഴ് സൂപ്പര്‍ താരങ്ങള്‍ മോഹന്‍ലാലിനെ ആരാധിക്കുമ്പോള്‍ മോഹന്‍ലാലിന്റെ ഏറ്റവും ഇഷ്ടപ്പെട്ട തമിഴ് നടന്!!
മോഹന്‍ലാല്‍ എന്ന നടനെ നിരവധി തമിഴ് നടന്മാര് ആരാധിക്കുമ്പോള്‍ തമിഴിലെ മോഹന്‍ലാലിന്റെ ഏറ്റവും ഇഷ്ടപെട്ട താരം ആരെന്ന് അറിയാന്‍ ഏല്ലാവര്‍ക്കും ആഗ്രഹമുണ്ടാകും, ഇന്ത്യന്‍ സിനിമയിലെ അത്ഭുതമെന്നു മോഹന്‍ലാല്‍…
Read More » - 29 June
തടസ്സങ്ങള്‍ വരട്ടെ, ഞാന്‍ അതിജീവിക്കും തിളങ്ങും ഉയര്‍ന്ന് നില്ക്കും, ഇത് ഞാനാണ് എന്റെ കഥയാണ്; അമല പോള്‍
ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ ചര്‍ച്ചയായ സിനിമയാണ് അമല പോള്‍ നായികയായി എത്തുന്ന രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈ. ചിത്രം ജൂലൈ 19 ന് തിയേറ്ററുകളില്‍ എത്തുകയാണ്.…
Read More » - 29 June
ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനവുമായി നടന് യോഗി ബാബു
നയന്‍താരയെ പ്രണയിച്ച് പിറകെ നടക്കുന്ന കഥാപാത്രമായാണ് ആ ചിത്രത്തില്‍ യോഗി എത്തിയത്. അതിനു ശേഷം യോഗി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ധര്‍മപ്രഭു എന്ന ചിത്രം പുറത്തിറങ്ങിയിരിക്കുകയാണ്
Read More » - 29 June
കാജോളിന് ഒരു വിജയം അത്യാവശ്യമാണ്, വീണ്ടു തിരിച്ച് വരുമോ പഴയ പ്രതാപ കാലം
ഹിന്ദി സിനിമകളിലൂടെ വന്ന് തമിഴിലൂടെയും തെലുങ്കിലൂടെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ നായികയാണ് കാജള്‍ അഗര്‍വാള്‍. എസ് എസ് രാജമൗലി സംവിധാനം ചെയ്ത മഗധീര എന്ന ചിത്രത്തിന് ശേഷം പിന്നീടിങ്ങോട്ട്…
Read More » - 29 June
അമല പോളിന്റെ മുന്‍ ഭര്‍ത്താവ് വിവാഹിതനാകുന്നു !!
ചെന്നൈ സ്വദേശിയായ ഡോക്ടടറാണ് വിജയിന്റെ വധു. വിവാഹം ജൂലൈ 11 ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 29 June
ഒന്നാം ഭാഗം നിരസിച്ച നായകന് രണ്ടാം ഭാഗത്തിലേക്ക്!! സംവിധായകന്റെ തീരുമാനത്തില്‍ അമ്പരന്ന് ആരാധകര്‍
ആദ്യം പരിഗണിക്കുക രജനികാന്തിനെയോ കമല്‍ ഹാസനെയോ ആയിരിക്കുമെന്നും കഥയില്‍ ചെറുപ്പക്കാരനായ നായകനെയാണ് ആവശ്യമെങ്കില്‍ വിജയ്ക്കായിരിക്കും മുന്‍തൂക്കമെന്നും ശങ്കര്‍ പറഞ്ഞിരുന്നു
Read More »