Kollywood
- Sep- 2019 -21 September
ഗ്ലാമറസ് വേഷം, ലിപ് ലോക്ക് രംഗങ്ങള്‍; സായി പല്ലവി സംവിധായകര്‍ക്ക് തലവേദനയോ?
താരത്തിനൊപ്പം പ്രമോഷണല്‍ പരിപാടിയില്‍ സഹകരിക്കില്ലെന്നും നാഗസൂര്യ പറഞ്ഞിരുന്നു. തന്റെ ഭാഗത്തെ കുഴപ്പമെന്താണെന്ന് മനസ്സിലാവാത്ത തരത്തിലായിരുന്നു സായ് പല്ലവി പെരുമാറിയതെന്നും നാഗസൂര്യ പറഞ്ഞു
Read More » - 20 September
പ്രമുഖ നടന് സതീഷ് വിവാഹിതനാകുന്നു; വിവാഹ നിശ്ചയ ചിത്രങ്ങള്‍
100 പ്രസന്റ് കഥകള്‍, ആയിരം ജന്മങ്ങള് എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങള്‍.
Read More » - 19 September
മോശപ്പെട്ട കാര്യങ്ങള്‍ എഴുതാന്‍ കഴിയില്ലേല്‍ ആത്മകഥ എഴുതരുത്: നിലപാട് വ്യക്തമാക്കി കമല്ഹാസന്
സിനിമയിലെ സൂപ്പര്‍ താരം എന്നതിനപ്പുറം രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ തന്റെതായ അഭിപ്രായം എവിടെയും തുറന്നു പറയുന്ന ആളാണ് കമല്ഹാസന്. വ്യക്തി ജീവിതത്തിലും സിനിമാ ജീവിതത്തിലും നിരവധി അനുഭവങ്ങള്‍…
Read More » - 19 September
എന്റെ നായികയാകാന്‍ സ്നേഹ വിസമ്മതം പ്രകടിപ്പിച്ചുവെന്നാണ് ഞാന്‍ അറിഞ്ഞത്! : പ്രസന്ന പറയുന്നു
തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സ്നേഹയും പ്രസന്നയും തമ്മിലുള്ള പ്രണയവും, വിവാഹവുമൊക്കെ ആരാധകര്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തവയാണ്.ഇന്നും മാതൃക ദാമ്പതിമാരായി ജീവിതം മനോഹരമാക്കുമ്പോഴും സിനിമയില്‍ സജീവമാണ് ഇരുവരും. സിനിമയില്‍ നിന്ന്…
Read More » - 16 September
ഞങ്ങള്‍ വീണ്ടും ഒരുമിക്കുന്നു; കാമുകനൊപ്പം ഫോട്ടോയില്‍ മുഖം പൊത്തി നയന്‍താര
ഈ ചിത്രത്തിലെ തന്റെ ലുക്ക് ഇപ്പോള്‍ ആരാധകര്‍ കാണേണ്ടെന്ന് കരുതിയാണ് നയന്‍സ് മുഖം മറച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » - 15 September
താരദമ്പതികളുടെ വിവാഹ വാർഷികം; ആഘോഷത്തിന്റെ ചിത്രം പങ്കുവച്ച് സൂര്യ
സൂര്യയും ജ്യോതികയും മക്കളായ ദിയയ്ക്കും ദേവിനും ഒപ്പം ചേർന്ന് വിവാഹ വാർഷികം കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ
Read More » - 12 September
ഉറക്കം എഴുന്നേല്ക്കുമ്പോള് നിങ്ങളെ പോലെ തന്നെ ഞങ്ങളും ചവറ് ലുക്കിലാണ്; ; നടി വരലക്ഷ്മി
ഒരു കൂട്ടം ആളുകളുടെ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഞങ്ങൾ ഇങ്ങനെയാവുന്നത്. അതിനാല്‍ ഞങ്ങള്‍ പെര്‍ഫക്ടാണെന്ന് നിങ്ങള്‍ ചിന്തിക്കരുത്
Read More » - 9 September
ജയലളിത ആകാന്‍ തെന്നിന്ത്യന്‍ പ്രിയതാരം
ക്വീന്‍ എന്ന് പേരിട്ടിരിക്കുന്ന ഈ വെബ് സീരിസില്‍ തെന്നിന്ത്യന്‍ പ്രിയ നായിക രമ്യാ കൃഷ്ണനാണ് ജയലളിതയായി വേഷമിടുന്നത്.
Read More » - 9 September
പ്രമുഖ നടിയുടെ അമ്മ അന്തരിച്ചു
ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
Read More » - 8 September
പ്രമുഖ നടന് അന്തരിച്ചു
തെന്നിന്ത്യയിലെ പ്രമുഖ നടനും സംവിധായകനുമായ രാജശേഖര്‍ അന്തരിച്ചു. 61 വയസ്സായിരുന്നു.
Read More »