Kollywood
- Nov- 2019 -26 November
മണി രത്നത്തിന്റെ സ്വപ്ന പദ്ധതിയായ പൊന്നിയിൻ സെൽവനിൽ നിന്നും മലയാള നടി അമല പോളും പുറത്ത്
പ്രമുഖ സംവിധായകൻ മണിരത്നത്തിന്റെ സ്വപ്നപദ്ധതിയാണ് പൊന്നിയിൻ സെൽവൻ. തെന്നിന്ത്യൻ സിനിമ ആരാധകർക്ക് വളരെയധികം പ്രതീക്ഷകൾ നൽകി അണിയറ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ നിന്നും നടി…
Read More » - 26 November
രജനീകാന്തിന് വേണ്ടി അനിരുദ്ധിന്റെ പാട്ട്, ‘സുമ്മാ കിഴി..’ എന്ന ഗാനം നാളെ
സൂപ്പർ സ്റ്റാർ രജനികാന്തിനായി ഹിറ്റ്മേക്കർ അനിരുദ്ധ് ഒരുക്കുന്ന ‘സുമ്മാ കിഴി’ എന്ന ഗാനവും കാത്ത് ഡപ്പാംകുത്ത് പാട്ടുകളുടെ ആരാധകർ. രജനികാന്തിന്റെ ഏറ്റവും പുതിയ സിനിമയായ ദർബാറിലെ ആദ്യ…
Read More » - 25 November
ഫോണ്‍ നമ്പർ ആവശ്യപ്പെട്ട് ആരാധകര്‍ , ലാന്‍ഡ് ലൈനില്‍ വിളിച്ചാല്‍ മതിയെന്ന് തമിഴ് സിനിമ താരം
ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യം ചെയ്ത ആരോധകരോട് രസകരമായ മറുപടി പറഞ്ഞ് തമിഴ് താരം റെയ്സ വില്സന്. ബിഗ് ബോസ് എന്ന ടെലിവിഷന്‍ ഷോയിലൂടെ വെള്ളിത്തിരയിലേക്കെത്തിയ താരമാണ്…
Read More » - 25 November
‘ക്ലാസ് ഓഫ് 80’സ്’ ; കറുപ്പിൽ തിളങ്ങി സിനിമ താരങ്ങൾ
എണ്‍പതുകളില്‍ ചലച്ചിത്ര മേഖലയിലെത്തി നായികാനായകന്മാരായി മാറിയ ദക്ഷിണേന്ത്യന്‍ താരങ്ങള്‍ ഇവരുടെ സൗഹൃദങ്ങൾ പുതുക്കാൻ ഒത്തൊരുമിക്കാറുണ്ട്. പാട്ടും നൃത്തവുമൊക്കെയായി പഴയ ഓർമകളുടെ സ്മരണകളിലാണ് താരങ്ങൾ ഈ ആഘോഷരാവ് നടത്തുന്നത്.…
Read More » - 24 November
പരിയേറും പെരുമാളിനു ശേഷം കർണനുമായി മാരി സെൽവരാജ്, ഇത്തവണ നായകൻ സൂപ്പർ താരം…!
ആഖ്യാന ശൈലിയാലും പ്രമേയ മികവാലും പരിയേറും പെരുമാൾ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ സംവിധായകനാണ് മാരി സെല്‍വരാജ്. തമിഴകത്തെ, താഴ്ന്ന ജാതിയിൽ നിന്നും സിനിമ മേഖലയിലേക്ക്…
Read More » - 24 November
ആദ്യ ചിത്രത്തിന്റെ റിലീസിന് പിന്നാലെ താരപുത്രന് കിട്ടിയത് കിടിലം പണി
ശിക്ഷകിട്ടാവുന്ന തെറ്റായതിനാല്‍ ഇത്തരം രംഗങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശ്രമമാണ് ഈ നിയമ നടപടിയ്ക്ക് പിന്നില്‍.
Read More » - 24 November
നീണ്ട കാത്തിരിപ്പിനൊടുവിൽ ധനുഷ് ചിത്രം ‘എന്നൈ നോക്കി പായും തോട്ട’ ഈ മാസം റിലീസിനൊരുങ്ങുന്നു
ദീർഘമായ ഒരു ഇടവേളയ്ക്ക് ശേഷം ധനുഷ് ചിത്രം ‘എന്നൈ നോക്കി പായും തോട്ട’ തീയേറ്ററുകളിൽ എത്താൻ ഒരുങ്ങി കഴിഞ്ഞുവെന്ന് അണിയറപ്രവർത്തകർ. പ്രണയ ചിത്രങ്ങളുടെ സംവിധായകൻ ഗൗതം വാസുദേവ്…
Read More » - 23 November
മേക്കപ്പുകൊണ്ട് ജയലളിതയാകാനാകില്ല; തലൈവിയുടെ ടീസറിലെ കങ്കണയെ ട്രോളി സോഷ്യല്‍ മീഡിയ
തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതമാണ് കങ്കണ റണോട്ട് നായികയാകുന്ന തലൈവി പറയുന്നത്. ചിത്രത്തിന്റെ ടീസര്‍ വീഡിയോ മണിക്കൂറുകള്‍ക്ക് മുമ്പാണ് പുറത്തുവന്നത്. നടിയായിരുന്ന ജയലളിതയുടെ യൗവ്വനവും രാഷ്ട്രീയ…
Read More » - 23 November
അത് ചെയ്തിട്ടുള്ള പണം വേണ്ട; നിലപാട് വ്യക്തമാക്കി സായി പല്ലവി
ഒരു കോടി രൂപയുടെ പരസ്യത്തില്‍ അഭിനയിക്കാനുള്ള അവസരവും വേണ്ടാന്ന് വച്ചിരിക്കുകയാണ് സായി. വസ്ത്ര വ്യാപാരരംഗത്തെ പുതിയ ബ്രാന്‍ഡിന്റെ മോഡലാവുന്നതിനാണ് താരത്തെ ബന്ധപ്പെട്ടവര്‍ സമീപിച്ചത്.
Read More » - 22 November
ഒരു സിനിമയെടുക്കാൻ രണ്ട് വര്‍ഷമെങ്കിലും വേണം, കാരണം വ്യക്തമാക്കി സംവിധായകന് വെട്രിമാരൻ
തമിഴ് സിനിമയിലെ ശ്രദ്ധേയരായ സംവിധായകരിലൊരളാണ് വെട്രിമാരന്. ധനുഷിനെ നായകനാക്കിയുളള ചിത്രങ്ങളിലൂടെയാണ് വെട്രിമാരന് എല്ലാവരുടെയും ഇഷ്ട സംവിധായകനായി മാറിയത്. എറ്റവുമൊടുവിലായി പുറത്തിറങ്ങിയ അസുരനും തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം…
Read More »