Kollywood
- Dec- 2019 -8 December
റാംഗിയായി തൃഷ; പുതിയ ചിത്രത്തിന്റെ ടീസർ പുറത്ത്
തെന്നിന്ത്യന്ത്യൻ ആരാധകരുടെ സ്വപ്ന കന്യക തൃഷ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘രാംഗി’ എന്നാണ് ഈ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. മുൻപ്…
Read More » - 8 December
സനൽ കുമാർ ശശിധരന്റെ ‘ചോല’യുടെ തമിഴ് പതിപ്പ് വരുന്നു…
പ്രമുഖ മലയാള സിനിമ സംവിധായകൻ സനൽ കുമാർ ശശിധരൻ ഒരുക്കി, വിവിധ അന്തർദേശീയ ചലച്ചിത്ര മേളകളിൽ നിരൂപക പ്രശംസ നേടിയ ചോലയുടെ തമിഴ് പതിപ്പ് പുറത്ത് വരുമെന്ന്…
Read More » - 7 December
ആഘോഷമായി ദർബാർ ഓഡിയോ ലോഞ്ച്; എല്ലാ കണ്ണും ചെന്നൈ നെഹ്റു സ്റ്റേഡിയത്തിലേക്ക്
രജനികാന്ത് ആരാധകരും ആക്ഷൻ സിനിമയുടെ ആരാധകരും ഒരുപോലെ കാത്തിരുന്ന ദർബാറിന്റെ ഓഡിയോ ലോഞ്ച് ഗംഭീരമായി പ്രകാശിക്കുകയാണ്. രജനികാന്ത്, അനിരുദ്ധ് കൂട്ടുകെട്ടിൽ നേരത്തെ ഇറങ്ങിയ പേട്ട എന്ന ചിത്രത്തിലെ…
Read More » - 7 December
കറുത്ത പാന്റും വെളള ഷർട്ടും; സിമ്പിൾ ലുക്കിൽ വിവാഹ റിസപ്ഷനിൽ പങ്കെടുത്ത് ഇളയ ദളപതി
ഇളയ ദളപതി വിജയ് പങ്കെടുത്ത ഒരു വിവാഹ റിസപ്ഷൻ വീഡിയോയണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഈ വിവാഹം ആരുടേതാണെന്നുള്ള കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല. അടുത്ത ബന്ധുവിന്റെ…
Read More » - 7 December
അസുരന് പിന്നാലെ, മറ്റൊരു സൂപ്പർ താരവുമായി കൈകോർക്കാൻ വെട്രിമാരൻ
‘വിസാരണൈ’ എന്ന മാസ്റ്റർ ക്ലാസ് ചിത്രത്തിലൂടെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ സംവിധായകനാണ് വെട്രിമാരൻ. അക്കാഡമി അവാർഡിനായി ഇന്ത്യയിൽ നിന്നും ഒഫീഷ്യൽ എൻട്രി കിട്ടിയ ചിത്രമായിരുന്നു വിസാരണൈ. ഈ…
Read More » - 7 December
റെക്കോർഡടിച്ച് ‘റൗഡി ബേബി’..! ഇന്ത്യയിലെ ഏറ്റവും കൂടുതൽ പേർ കണ്ട മ്യൂസിക്കൽ വീഡിയോ
അടുത്ത കാലത്ത് തെന്നിന്ത്യ മുഴുവൻ തരംഗമായി തകിടം മറിഞ്ഞ ഗാനമാണ് ധനുഷ് ചിത്രത്തിലെ ‘റൗഡി ബേബി’. 2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമായ മാരി 2 എന്ന…
Read More » - 7 December
മക്കൾ സെൽവൻ വീണ്ടും മലയാളത്തിലേക്ക്.. മഞ്ജുവാര്യർ നായിക..!
തനതായ അഭിനയ ശൈലിയിലൂടെ ഇന്ന് ഇന്ത്യയിലെ മിക്ക ഭാഷ ചലച്ചിത്രകാരന്മാരാലും ആദരിക്കപ്പെടുന്ന താരമാണ് വിജയ് സേതുപതി. യഥാർത്ഥ ജീവിതത്തിലും ഒരു സാധാരണത്വം പുലർത്തിപോരുന്ന മക്കൾ സെൽവൻ, പ്രതീക്ഷയെ…
Read More » - 7 December
ഷൂട്ടിങ് സെറ്റില്‍ നിന്ന് സയ്യേഷ കരഞ്ഞുകൊണ്ടോടി ; എന്താണ് സംഭവം എന്ന് ആരാധകർ
കോളിവുഡിലെ ട്രെന്റിങ് കപ്പിള്‍സ് ആണ് ആര്യയും സയ്യേഷയും. വിവാഹ ശേഷം രണ്ട് പേരും ജോഡി ചേര്‍ന്ന് അഭിനയിക്കുന്ന ടെഡ്ഡി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിയ്ക്കുകയാണ്. ഇതിന്…
Read More » - 6 December
മകന്റെ കോണ്ടം പരാമര്‍ശം; ലജ്ജിക്കുന്നുവെന്ന് അമ്മ
മകനെയോർത്ത് താൻ ലജ്ജിക്കുന്നുവെന്നും എല്ലാ സ്ത്രീകളോടുമായി അവൻ കൈകൂപ്പി മാപ്പ് പറയണമെന്നും ഡാനിയേലിന്റെ അമ്മ പറഞ്ഞത്.
Read More » - 6 December
‘തമ്പി’യിലെ പ്രണയഗാനം ഏറ്റെടുത്ത് ആരാധകർ…!
ഇന്ത്യയിലെ പല ഭാഷകളിലും സംവിധാനത്തിലൂടെ മികവ് തെളിയിച്ച മലയാളി, ജിത്തു ജോസഫ് ഒരുക്കുന്ന പുതിയ തമിഴ് ചിത്രമാണ് തമ്പി. ‘കൈതി’ എന്ന ഹിറ്റ് ആക്ഷൻ ചിത്രത്തിന് ശേഷം,…
Read More »