Kollywood
- Dec- 2019 -19 December
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായികമാരെ വെളിപ്പെടുത്തി നിവിന്‍ പോളി
മലയാളികളുടെ പ്രിയതാരമാണ് നിവിന്‍ പോളി.താരത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.തനിക്ക് മലയാളത്തിലും തമിഴിലും ഇഷ്ടപ്പെട്ട നായികമാരെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നിവിന്‍ പോളി. ബിഹൈന്‍ഡ് വുഡ്സ്…
Read More » - 19 December
വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്ക് മുമ്പ് വീണ്ടും ക്ഷേത്ര ദര്‍ശനം നടത്തി നയന്‍താരയും വിഘ്നേശും
തമിഴകത്തിന്റെ പ്രിയ ജോഡികളാണ് നയന്‍താരയും വിഘ്നേഷ് ശിവനും. ഇരുവരും വിദേശ രാജ്യങ്ങളില്‍ അവധി ആഘോഷിക്കുന്നത് പതിവായിരുന്നു. അതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിഘ്നേശ് ശിവന് പങ്കുവയ്ക്കുകയും…
Read More » - 18 December
അച്ഛനു വേണ്ടി സിനിമ ജീവിതം ഉപേക്ഷിച്ചു ; രജനികാന്തിന്റയെ വാക്കുകളിൽ വിങ്ങിപ്പൊട്ടി ബോളിവുഡ് താരം സുനിൽ ഷെട്ടി
ഒരുകാലത്ത് ബോളിവുഡിൽ നിറഞ്ഞുനിന്ന ആക്ഷന്‍ താരമായിരുന്നു സുനിൽ ഷെട്ടി. കരിയറിൽ തിളങ്ങി നിൽക്കുന്ന കാലത്താണ് അദ്ദേഹം സിനിമയിൽ നിന്നും ഇടവേള എടുക്കുന്നത്. സ്വന്തം അച്ഛനു വേണ്ടിയായിരുന്നു അദ്ദേഹം…
Read More » - 18 December
ആരാധകരുടെ സ്വന്തം ക്രിക്കറ്റ് താരം ഹര്ഭജന് സിങ് കോളിവുഡ് ചിത്രത്തിലേക്ക് വൈറലായി മേക്കോവര്‍ ചിത്രം
ക്രിക്കറ്റിലെ താരമായി ആരാധകരുടെ മനസില്‍ ഇടം നേടിയ ഹര്ഭജന് സിങ് തമിഴ് ചിത്രത്തില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. സന്താനം നായകനാവുന്ന ദിക്കിലൂന എന്ന…
Read More » - 18 December
13 വര്‍ഷങ്ങള്‍ക്കു ശേഷം മാധവനും അനുഷ്ക ഷെട്ടിയും ഒരുമിക്കുന്നു.
.ആരാധകരുടെ പ്രിയ താരങ്ങളാണ് അനുഷ്ക ഷെട്ടിയും മാധവനും 13 വര്‍ഷങ്ങള്‍ക്കു ശേഷം മാധവനും അനുഷ്ക ഷെട്ടിയും ഒരുമിക്കുന്ന ചിത്രമാണ് നിശബ്ദം. അമേരിക്കയില്‍ ഷൂട്ടിംഗ് നടന്ന ചിത്രം മലയാളം…
Read More » - 17 December
സല്മാന് ഖാന്റെ മാസ് ചിത്രം ദബാംഗിന്റെ തമിഴ് പോസ്റ്റര്‍ ഇറങ്ങി
സല്മാന് ഖാന് നായകനായി എത്തുന്ന ഏറ്റവും പുതിയ ബോളിവുഡ് മാസ് ചിത്രമാണ് ദബാംഗ് 3. ദബാംഗ് സീരിസിലെ ഒന്നും രണ്ടും ചിത്രങ്ങള്‍ക്ക് ശേഷമുള്ള മൂന്നാമത്തെ ചിത്രമാണിത്.…
Read More » - 17 December
മാമാങ്കത്തിന് പിന്നാലെ അങ്കം കുറിക്കാന്‍ മമ്മൂട്ടി ചിത്രം ഷൈലോക്ക് ചിത്രത്തിന്റെ ടീസര്‍ റിലീസ് ഡേറ്റ് പുറത്ത്
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷൈലോക്ക് മാമാങ്കത്തിന്റെ വിജയത്തിന് ശേഷം ആരാധകര്‍ ഏറെ കാത്തിരുന്ന ചിത്രമാണിത്. ഇക്കൊല്ലവും കൈനിറയെ ചിത്രങ്ങളുമായിട്ടാണ് സൂപ്പര്‍താരം മുന്നേറികൊണ്ടിരിക്കുന്നത്.…
Read More » - 17 December
ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ഒന്നാമതായി മമ്മൂട്ടി ചിത്രം പേരന്പ്.
ആരാധകരുടെ പ്രിയതാരം മമ്മൂട്ടി നായകനായി എത്തിയ ചിത്രമാണ് പേരന്പ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രം ഇപ്പോള്‍ സിനിമകളുടെയും ടെലിവിഷന്‍ പ്രോഗ്രാമുകളുടെയും റേറ്റിംഗ് നിര്‍ണയിക്കുന്ന ലോകത്തെ ഏറ്റവും…
Read More » - 17 December
മോഹന്‍ലാലിന്റെ എംജിആറ് വേഷത്തെ പ്രശംസിച്ച് ഇന്ദ്രജിത്ത് ,ഗൗതം മേനോന്റെ ആ മറുപടി വൈറല്‍
മോഹന്‍ലാലിന് ശേഷം ഇന്ദ്രജിത്ത് സുകുമാരന്‍ എംജിആറായും രമ്യാ കൃഷ്ണന് തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയായുമെത്തുന്ന ചിത്രം ക്വീന്റെ വെബ്സ് സീരിസ് അടുത്തിടെയായിരുന്നു സ്ട്രീമിംഗ് ആരംഭിച്ചത്. ജയലളിതയുടെ ജീവിതത്തെ…
Read More » - 17 December
ആദിത്യ അരുണാചലമായി സ്റ്റൈൽ മന്നൻ; യൂട്യൂബിൽ തരംഗമായ് ദർബാർ ട്രെയിലർ
സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെ നായകനാക്കി എ ആര് മുരുകദോസ് ഒരുക്കുന്ന ദര്‍ബാറിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. നീണ്ട ഇടവേളക്ക് ശേഷം രജനികാന്ത് പോലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇത്.…
Read More »