Kollywood
- Dec- 2019 -25 December
ആക്ഷന്‍ ത്രില്ലറുമായി അനുഷ്ക ഷെട്ടി വിജയം കുറിക്കാന്‍ ഗൗതം മേനോന്
ആരാധകരുടെ പ്രിയതാരമാണ് അനുഷ്ക ഷെട്ടി ശക്തമായ കഥാപാത്രങ്ങളിലുടെ താരം പ്രേക്ഷക ശ്രദ്ധനേടി.അടുത്തതായിഗൗതം വാസുദേവ് മേനോന്റെ പുതിയ ആക്ഷന്‍ ചിത്രത്തിലാണ് അനുഷ്ക ഷെട്ടി നായികയായി എത്തുന്നത്.വിജയങ്ങള്‍ മാത്രം…
Read More » - 24 December
മഞ്ജു വാര്യർ രജനീകാന്തിന്റെ നായിക! മറുപടി പറഞ്ഞു താരം
മമ്മൂട്ടിയുടെ നായികയാകാൻ ഏറെ ആഗ്രഹിച്ച മഞ്ജുവാര്യർ ആ സ്വപ്നം യഥാർത്ഥ്യമാകുന്ന സന്തോഷത്തിന് നടുവിലാണ് .അസുരൻ എന്ന തമിഴ് ചിത്രം മഞ്ജു വാര്യരെ തെന്നിന്തുയിലെ കൂടി സൂപ്പർ താരമാക്കി…
Read More » - 24 December
മുന്‍കാമുകിയുമായി സിമ്പു വീണ്ടും ഒന്നിക്കുന്നു; സന്തോഷം പങ്കുവച്ച് താരം
വർഷങ്ങൾക്കു ശേഷം സിമ്പുവും ഹൻസികയും വീണ്ടും ഒന്നിക്കുകയാണ്. നവാഗതനായ യു ആര് ജമീല്‍ സംവിധാനം ചെയ്യുന്ന ‘മഹാ’ യിലാണ് ഈ ഒത്തുചേരൽ. ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രമായ ‘മഹാ’യില്‍…
Read More » - 24 December
ചിമ്പുവിന്റെ കൈ കോര്‍ത്ത് പിടിച്ച് ഹന്‍സിക ; ഇവർ വീണ്ടും ഒന്നിച്ചോ എന്ന് ആരാധകർ
വാല് എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുമ്പോഴാണ് ചിമ്പുവും ഹന്‍സികയും പ്രണയത്തിലായത്. തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാവും എന്നും ഇരുവരും ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ വാല് റിലീസ്…
Read More » - 23 December
നടി ശാലിനിയ്ക്കെതിരെ നിയമ നടപടി?
രാർ ലംഘിച്ചതിന് നിർമ്മാതാക്കൾ ശാലിനിക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്ന് സിനിമയോട് അടുത്തവൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
Read More » - 22 December
മലയാളികള്‍ക്ക് ലഭിച്ച മണിമുത്ത് ; ബേബി മാനസ്വി ആളൊരു സംഭവമാണെന്ന് താരങ്ങൾ
ഈ ക്രിസ്മസ് കാലത്ത് ജനപ്രിയനായകൻ ദിലീപ് സാന്താക്ലോസിന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് മൈ സാന്റാ. ചിത്രത്തിൽ ദിലീപിനൊപ്പം പ്രാധാന്യമുള്ള വേഷത്തിലെത്തുന്നത് ഒരു ഏഴു വയസ്സുകാരിയാണ്. പേര് ബേബി മാനസ്വി…
Read More » - 21 December
പലകാരണങ്ങൾ കൊണ്ട് സിനിമ വൈകി, എന്നെ വിളിച്ചത് ധനുഷാണ് : മനസ്സ് തുറന്നു മഞ്ജു വാര്യർ
രണ്ടാം വരവിൽ മലയാള സിനിമയിൽ തിളങ്ങിയ മഞ്ജു വാര്യർ അസുരൻ എന്ന തമിഴ് ചിത്രത്തിലൂടെ കോളിവുഡിലും തന്റെ വരവറിയിച്ചിരിക്കുകയാണ് .മലയാളം ചെയ്യുന്ന സമയത്ത് തന്നെ തമിഴിൽ നിന്നും…
Read More » - 20 December
സമരക്കാർക്കൊപ്പം സിദ്ധാർഥും ടി എം കൃഷ്ണയും; പൗരത്വ നിയമ ഭേതഗതികെതിരെ തമിഴ്നാട്ടിലും പ്രക്ഷോഭം ശക്തം
പൗരത്വ നിയമ ഭേതഗതികെതിരെ തമിഴ്നാട്ടിലും വ്യാപക പ്രധിഷേധം. ചെന്നൈയില്‍ നടക്കുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി നടന് സിദ്ധാര്‍ഥും സംഗീതജ്ഞന് ടിഎം കൃഷ്ണയും എത്തി. പ്രക്ഷോഭകര്‍ക്കിടയിലേയ്ക്ക് നേരിട്ടെത്തി ഇരുവരും സമരത്തില്‍…
Read More » - 19 December
തെന്നിന്ത്യൻ സിനിമ താരം റിച്ച ഗംഗോപാധ്യ വിവാഹതിയായി
സിനിമ നടി റിച്ച ഗംഗോപാധ്യ വിവാഹതിയായി. തെലുങ്ക് സിനിമയിലൂടെ ശ്രദ്ധേയായ റിച്ച മോഡലിങ് രംഗത്തും സജീവമാണ്. കഴിഞ്ഞ ദിവസമാണ് റിച്ചയുടെ വിവാഹം നടന്നത്. ശേഷം സമൂഹ മാധ്യമങ്ങളിലൂടെ…
Read More » - 19 December
കാര്ത്തിയെക്കുറിച്ചുള്ള ജ്യോതികയുടെ ആ മറുപടിയില്‍ ഞെട്ടി സൂര്യ
തമിഴകത്തിന്റെ പ്രിയതാരജോടികളാണ് സൂര്യയും ജ്യോതികയും .ജ്യോതികയുടെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സൂര്യയോ കാര്‍ത്തിയോ, അഭിനയിക്കാന്‍ ബുദ്ധിമുട്ട് ആര്‍ക്കൊപ്പം എന്ന ചോദ്യത്തില്‍ ജ്യോതികയുടെ മറുപടിയില്‍ ഞെട്ടിയിരിക്കുകയാണ്…
Read More »