Kollywood
- Jan- 2020 -1 January
നടി ചാർമിള ആശുപത്രിയിൽ; കയ്യിൽ പണമില്ല, സഹായിക്കാൻ ആരുമില്ല; ദുരിതത്തിലെന്ന് റിപ്പോർട്ട്
ഒരു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന സൗന്ദര്യമായിരുന്നു നടി ചാര്‍മിള. ഇടവേളയ്ക്കു ശേഷം സിനിമയില്‍ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. ഒരു കാലത്ത് തിരക്കുകളിലൂടെ ജീവിച്ച…
Read More » - 1 January
‘ദേവദാസി സമ്പ്രദായം അവസാനിപ്പിച്ച പെരിയാറിനോട് ക്ഷമിക്കാന്‍ സാധിക്കില്ല’ വിവാദ പരാമര്‍ശവുമായി ചിന്മയിയുടെ അമ്മ ; മാപ്പ് പറഞ്ഞ് താരം
സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാറിനെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് ഗായിക ചിന്മയിയുടെ അമ്മ ടി.പത്മിനിക്കെതിരേ ശക്തമായ വിമര്‍ശനം. ദേവദാസി സമ്പ്രദായം അവസാനിപ്പിച്ച പെരിയാറിനോട് ക്ഷമിക്കാന്‍ സാധിക്കില്ലെന്ന് ടി പത്മിനി പറഞ്ഞിരുന്നു. ഒരു…
Read More » - Dec- 2019 -31 December
പഴ്സ് ആരെങ്കിലും എടുത്താല്‍ നമ്മള് ഓപ്പണ്‍ ആയി പറയും പക്ഷെ ബലാത്സംഗം അങ്ങനെയല്ല : ദീപ്തി സതി
സമൂഹത്തില്‍ സ്ത്രീകള്‍ ഏറ്റവും കൂടുന്ന നേടുന്ന ശാരീരിക അതിക്രമത്തിന്റെ സാഹചര്യത്തില്‍ മാറ്റപ്പെടെണ്ട ജീവിത നിമിഷങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക ദീപ്തി സതി. റേപ്പ്…
Read More » - 31 December
ഗായിക മിൻമിനിയെ ചേർത്ത് പിടിച്ച് കണ്ണീരൊപ്പി ജാനകി അമ്മ
ഒരുകാലത്ത് തെന്നിന്ത്യൻ സിനിമ- സംഗീത ലോകത്തിന്റെ സ്ഥിര ശബ്ദമായിരുന്നു എസ് ജാനകി. ഇന്നും ജാനകി അമ്മയുടെ പല ഗാനങ്ങളും പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റുകളിൽ ആദ്യസ്ഥാനത്ത് തന്നെയുണ്ട്. മികച്ച…
Read More » - 31 December
ഇങ്ങനെ സംഭവിച്ച ഒരാള്‍ക്ക് ഒരു കസേരയില്‍ നിന്ന് എഴുന്നേല്ക്കാന് കഴിയുമോ? തമിഴ് സൂപ്പര്‍ താരത്തിന്റെ കഥ പറഞ്ഞു പൃഥ്വിരാജ്
തമിഴില്‍ വിക്രം എന്ന സൂപ്പര്‍ താരം കെനി എന്ന പേരിലാണ് ചിലര്‍ക്കിടയില്‍ അറിയപ്പെടുന്നത്. മലയാളത്തിന്റെ സൂപ്പര്‍ താരം പൃഥ്വിരാജ് കെനി സാര്‍ എന്ന സ്നേഹ വിശേഷണത്തോടെയാണ് ഒരു…
Read More » - 30 December
തന്റെ ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന് വിജയ് ദേവരകൊണ്ട
തെലുങ്കിന് പുറമെ നിരവധി ആരാധകരുള്ള സൂപ്പര്‍ താരമാണ് വിജയ് ദേവരകൊണ്ട താരത്തിന്റെ പുതിയ പ്രഖ്യാപനമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നടിപ്പിന് നായകന് സൂര്യയെക്കുറിച്ച് നടത്തിയ പരാമര്‍ശം…
Read More » - 30 December
കമല്ഹാസന് സിനിമ ചെയ്ത ശേഷം ഞാന്‍ തീരുമാനിച്ചു ഇനി ഇത് വേണ്ട: കാരണം പറഞ്ഞു ജീത്തു ജോസഫ്
‘ദൃശ്യം’ എന്ന ചിത്രം മലയാള സിനിമയ്ക്ക് നല്കിയ വിജയം ആദ്യ അന്‍പത് കോടി ക്ലബിന്റെ വിജയമായിരുന്നു. മലയാളത്തില്‍ തമിഴിലേക്കും തെലുങ്കിലേക്കും ചിറക് വിരിച്ച ദൃശ്യം ജീത്തു ജോസഫ്…
Read More » - 30 December
ദര്‍ബാറിന് ശേഷം മമ്മൂട്ടി- രജനി കൂട്ട്ക്കെട്ടില്‍ ചിത്രം ഉണ്ടാകുമോ.? വെളിപ്പെടുത്തി സംവിധായകന്
തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. തെന്നിന്ത്യന്‍ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന…
Read More » - 29 December
അപ്പ കാണിച്ചു തന്ന അതേ വഴിയിലൂടെയാണ് ഞാനും സൂര്യയും നടക്കുന്നത്: വ്യക്തി ജീവിതം പറഞ്ഞു കാര്‍ത്തി
സൂര്യക്ക് പുറമേ അനിയന് കാര്‍ത്തിയും തമിഴില്‍ വലിയ ഇമേജ് നേടിയെടുക്കുമ്പോള്‍ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് മനോരമയുടെ ഞായറാഴ്ച സംപ്ലിമെന്റിനു നല്കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ് താരം. കടുത്ത…
Read More » - 29 December
സ്വന്തം അഭിപ്രായം രേഖപ്പെടുത്തി അതിന്റെ പേരില്‍ എന്ത് സംഭവിച്ചാലും കുഴപ്പമില്ല ;നടന് സിദ്ധാര്‍ഥ്
തമിഴിലും തെലുങ്കിലും തന്റെതായ സ്ഥാനം ഉറപ്പിക്കുകയും സിനിമാ ലോകത്തിന്റെ പ്രിയതാരമായി മാറുകയും ചെയ്ത താരമാണ് സിദ്ധാര്‍ഥ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം.…
Read More »