Kollywood
- Jan- 2020 -8 January
ഈ ബന്ധം വളരെ സീരിയസാണ്; നടന് വിഷ്ണു വിശാലുമായുള്ള ബന്ധത്തെക്കുറിച്ച് താരത്തിന്റെ വെളിപ്പെടുത്തല്‍
"എന്റെ ഇഷ്ടങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം അനുവദിച്ചു തരുന്നയാളാണ് അദ്ദേഹം. സിനിമയിലെ അദ്ദേഹത്തിന്റെ തിരക്കുകള്‍ മനസിലാക്കിതന്നെയാണ് ഞാനും ഇഷ്ടപ്പെട്ടത്. ഈ ബന്ധം വളരെ സീരിയസാണ്", ജ്വാല പങ്കുവച്ചു
Read More » - 8 January
സൂര്യയുടെ നായികയായി മലയാളത്തിന്റെ പ്രിയതാരം ;ആഘോഷമാക്കി ആരാധകര്‍
തമിഴകത്തിന്റെ പ്രിയതാരമാണ് സൂര്യ കോളിവുഡിന് പുറമെ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത് .താരത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം മികച്ച പ്രേക്ഷക സ്വീകാരിതയാണ് തമിഴിലും മലയാളത്തിലും നേടിയത്. താരത്തിന്റെ…
Read More » - 7 January
ദര്‍ബാര്‍: കേരള വിതരണക്കാര്‍ക്ക് വിലക്ക്
ഈ വമ്ബന്‍ ചിത്രം ദര്‍ബാര്‍ കേരള റിലീസ് സംബന്ധമായി ലൈക്ക പ്രൊഡക്ഷന്‍സിനു പണം നല്കുന്നതില് നിന്നും ചിത്രത്തിന്റെ കേരള വിതരണം ഏറ്റെടുത്ത കമ്ബനിയ്ക്ക് ഹൈക്കോടതി വിലക്ക്. .
Read More » - 6 January
ഒടുവില്‍ ആ കാര്യം തുറന്ന് പറഞ്ഞ് നയന്‍ താര ആഘോഷമാക്കാന്‍ ആരാധകര്‍
തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയതാരമാണ് നയന്‍താര താരത്തിന്റെ വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ഏറെ ഇഷ്ടമാണ്.ഏറെക്കാലമായിനയന്താര-വിഘ്നേശ് വിവാഹത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.താരത്തിന്റെ വെളിപ്പെടുത്തലാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. നയന്‍താര ഇതുവരെ…
Read More » - 6 January
ഗായത്രിയുടെ വാക്കുകൾ കേട്ട് സങ്കടം നിയന്ത്രിക്കാനായില്ല ; പൊതുവേദിയിൽ പൊട്ടിക്കരഞ്ഞ് നടൻ സൂര്യ
അഭിനയത്തിനൊപ്പം സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്ന താരമാണ് സൂര്യ. അടുത്തിടെ നടൻ പങ്കെടുത്ത പൊതുവേദിയിൽ വെച്ച് ഒരു പെൺകുട്ടിയുടെ പ്രസംഗത്തിനിടെയാണ് സൂര്യ പൊട്ടിക്കരഞ്ഞത്. സമൂഹത്തില്‍ പിന്നോക്കം നില്ക്കുന്ന…
Read More » - 5 January
പുതുവര്‍ഷത്തിൽ ചലച്ചിത്ര മേഖലയിലെ പ്രചോദനമേകുന്ന സ്ത്രീയ്ക്കുള്ള പുരസ്കാരം നേടി നയൻതാര
തെന്നിന്ത്യൻ താരറാണി നയൻതാരയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സീ അവാര്‍ഡ് നിശയിൽ നിന്നുമുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുള്ളത്. തവിട്ടു നിറത്തിലുള്ള…
Read More » - 4 January
പൊതുവേദിയിൽ ആദ്യമായി സിമ്രാനൊപ്പം ഇളയ ദളപതിയുടെ ഭാര്യ ; വീഡിയോ കാണാം
ഇളയ ദളപതി വിജയ്യുടെ ഉയര്‍ച്ചകളിലും വീഴ്ചകളിലും ഒപ്പം നിൽക്കുന്ന ആളാണ് ഭാര്യ സംഗീത. ഭർത്താവിനൊപ്പം സിനിമയുടെ ഓഡിയോ ലോഞ്ചിലോ പ്രമോഷൻ പരിപാടികളിലോ ഒന്നും സംഗീത പങ്കെടുക്കാറില്ല. സംഗീതയുടെ…
Read More » - 3 January
പ്രൊഡക്ഷന്‍ മാനേജര്‍ക്കെതിരെ പരാതിയുമായി യുവ നടി
ഷൂട്ടിംഗ് കാരണം ഗേറ്റിന് പുറത്ത് കാർ പാർക്ക് ചെയ്തതാണ് ഇത്തരം പ്രശ്നത്തിന് കാരണം എന്നും പറയുന്നു.
Read More » - 3 January
വിവാഹം വരെ എത്തിയ പ്രണയബന്ധം അവസാനിച്ചു; ജീവിതത്തിലെ ഏറ്റവും വലിയ പാഠം ഞാന്‍ പഠിച്ചു!!
അതായിരിക്കും ഓരോരുത്തര്‍ക്കും ജീവിതത്തോടു ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യം. എല്ലാവരുടെയും ജീവിതത്തില്‍ മാലാഖമാര്‍ പ്രത്യക്ഷപ്പെടാറുണ്ട്; സുഹൃത്തുക്കളുടെ രൂപത്തില്‍. ജീവിതത്തെ മുന്നോട്ടു നയിക്കാന്‍. സ്നേഹവും വെളിച്ചവും കൊണ്ട് എന്നെ…
Read More » - 1 January
ജ്വാലയെ ചുംബിച്ച് നടന് വിഷ്ണു വിശാല്‍; പ്രണയത്തെക്കുറിച്ച് ആരാധകര്‍
ഭാര്യ രജനി നടരാജുമായും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നതായി വിഷ്ണു വെളിപ്പെടുത്തിയിരുന്നു. നടി അമല പോളുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം ഉണ്ടാകുമെന്നും ഗോസിപ്പ് പ്രചരിച്ചിരുന്നു.
Read More »