Kollywood
- Jan- 2020 -22 January
വ്യക്തി ജീവിതം പരാജയമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നിയിട്ടുണ്ടാകാം, പക്ഷെ: ജീവിതം പറഞ്ഞു കമല്‍ ഹാസന്
ഇന്ത്യന്‍ സിനിമയിലെ അപൂര്‍വ അഭിനയ വിസ്മയമാണ് കമല്‍ ഹാസന്, അഭിനയം കൊണ്ട് പ്രേക്ഷക മനസ്സുകളെ ഞെട്ടിച്ച കമല്ഹാസന് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് ഒരു പ്രമുഖ മാഗസിന് നല്കിയ…
Read More » - 22 January
പെരിയാറിനെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന രജനികാന്ത് എന്തുകൊണ്ടാണ് പൗരത്വനിയമ ഭേദഗതിയിൽ സംസാരിക്കാത്തത് ; താരത്തിനെതിരെ കോൺഗ്രസ്
സാമൂഹിക പരിഷ്ക്കര്‍ത്താവ് പെരിയാറിനെക്കുറിച്ച് വാസ്തവ വിരുദ്ധ പ്രചാരണമാണ് രജനികാന്ത് നടത്തുന്നതെന്ന് കോൺഗ്രസ് തമിഴ്നാട് അധ്യക്ഷൻ കെഎസ് അഴഗിരി. രജനികാന്തിനെ ബിജെപി പിന്തുണച്ചതിന് പിന്നാലെയാണ് പരസ്യവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തിയത്.…
Read More » - 21 January
”അച്ഛനാണ് തന്റെ വഴിവിളക്ക്” ആക്ഷൻ കിങ്ങിന്റെ മകൾ ഐശ്വര്യ അർജുന് കൈ നിറയെ ചിത്രങ്ങൾ
തെന്നിന്ത്യൻ സിനിമയിലെ ആക്ഷൻ രാജാവാണ് അർജുൻ സർജ. മാസ്മരികമായ ആക്ഷൻ രംഗങ്ങളിലൂടെ ആരാധകരെ ത്രസിപ്പിക്കുന്ന അർജുൻ നിർമ്മാതാവും സംവിധായകനുമാണ്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലൂടെ ശ്രദ്ധ നേടിയ…
Read More » - 21 January
”പ്രണയ വിവാഹം തെറ്റല്ല” തന്റെ വിവാഹത്തെ പറ്റി നടി കീർത്തി സുരേഷ് പറയുന്നു
ദക്ഷണേന്ത്യൻ നായികമാരിൽ മുൻനിരയിലാണ് കീർത്തി സുരേഷ്. തെലുങ്ക് സിനിമയിൽ ചുവടുറപ്പിക്കുന്ന കീർത്തി സുരേഷിനെ തേടി നിരവധി അവസരങ്ങൾ വന്നിരിക്കുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോൾ.…
Read More » - 21 January
3,000 കോടി രൂപയുടെ പ്രതിമകളല്ല ഞങ്ങൾക്ക് വേണ്ടത് ; തൊഴിലില്ലാത്ത യുവാക്കളുടെ രജിസ്റ്ററാണ് ; കേന്ദ്ര സർക്കാരിനെതിരെ നടൻ പ്രകാശ് രാജ്
നമ്മുടെ രാജ്യത്തിന് വേണ്ടത് മൂവായിരം കോടി രൂപ വിലമതിക്കുന്ന പ്രതിമകൾ അല്ല തൊഴിലില്ലാത്ത യുവാക്കളുടേയും വിദ്യാഭ്യാസമില്ലാത്ത കുട്ടികളുടേയും വിവരങ്ങളടങ്ങിയ രജിസ്റ്ററാണ് ആവിശ്യമെന്ന് നടന് പ്രകാശ് രാജ്. ഹൈദരാബാദിൽ…
Read More » - 21 January
പെരിയാര്‍ ഇ.വി രാമസ്വാമിയെക്കുറിച്ചുള്ള പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്
തമിഴകത്തിന്റെ സൂപ്പര്‍ താരം രജനികാന്തിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പെരിയാറിനെക്കുറിച്ചുള്ള പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് രജനീകാന്ത്. സാമൂഹ്യപരിഷ്കര്‍ത്താവ് പെരിയാര്‍ ഇ.വി രാമസ്വാമിയെക്കുറിച്ചുള്ള…
Read More » - 20 January
തമിഴ് ഹിറ്റ് സംവിധായകൻ അറ്റ്ലീ ചിത്രത്തിൽ നായകൻ ഷാരുഖ് ഖാൻ?
തമിഴ് സിനിമയിൽ ഹിറ്റുകളുടെ രാജകുമാരനാണ് അറ്റ്ലീ. അറ്റ്ലി സംവിധാനം ചെയ്ത 4 ചിത്രങ്ങളും വൻ വിജയകുതിപ്പാണ് നടത്തിയത്. ദളപതി വിജയിയെ നായകനാക്കി അറ്റ്ലീ സംവിധാനം നിർവഹിച്ച തെറി,മെർസൽ, …
Read More » - 20 January
വിജയ് ചിത്രത്തിനായി പാർക്കൗർ പരിശീലിച്ച് നടി മാളവിക മോഹൻ
തെന്നിന്ത്യൻ സിനിമ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. പുതുവർഷ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്കും പേരും അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. നടി മാളവിക…
Read More » - 20 January
പ്രായത്തെ തോല്‍പ്പിക്കുന്ന ചുവടുകളുമായി സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് 48 മണിക്കൂറില്‍ 23 ലക്ഷം കാഴ്ച്ചക്കാര്‍
നിരവധി ആരാധകരുള്ള തമിഴകത്തിന്റെ പ്രിയതാരമായ അഭിനയിച്ച ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ ജനികാന്തിനെ നായകനാക്കി എ.ആര് മുരുഗദോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ…
Read More » - 20 January
ആക്ഷന്‍ രംഗങ്ങള്‍ക്കായി നടി മാളവിക പാര്കോവ് ട്രെയിനിംഗില്‍
മലയാള സിനിമയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ ചേക്കേറിയ താരമാണ് മാളവിക ദുല്‍ഖര്‍ സല്‍മാന്റെ നായികയായും താരം എത്തി ചിത്രത്തിലൂടെ താരം ശ്രദ്ധിക്കപ്പെടുക്കയും ചെയ്തു. എന്നാല്‍ താരത്തിന്റെ പുതിയ…
Read More »