Kollywood
- Jan- 2020 -28 January
സിനിമയിൽ എന്ന പോലെ വിദ്യാഭാസ മേഖലയിലും ചുവടുറപ്പിക്കാൻ ഒരു കൊച്ചു സ്കൂളുമായി തെന്നിന്ത്യൻ താരം സാമന്ത അഖിനേനി
മൊഴിമാറ്റ ചിത്രങ്ങളിലൂടെയും തമിഴ് മുൻനിര നായകന്മാരുടെ നായികയായും മലയാളികൾക്കും സുപരിചിതയായ നടിയാണ് സാമന്ത അഖിനേനി. വിജയ് സേതുപതി ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ചഭിനയിച്ച തമിഴ് ചിത്രം സൂപ്പർ…
Read More » - 26 January
വായടക്കൂ, മണ്ടത്തരം പറയരുത്; മമ്മൂട്ടിയോട് റഹ്മാന്
'മമ്മൂട്ടിയോട്. വായടക്കൂ, മണ്ടത്തരം പറയരുത്. എന്റെ ആദ്യ ഡയലോഗ്. ക്യാമറയ്ക്ക് മുന്നിലെ എന്റെ ആദ്യ ഷോട്ട്. എന്റെ ആദ്യ നായകനോടൊപ്പം'' എന്ന അടിക്കുറിപ്പും നല്കി.
Read More » - 25 January
അത്രയും വലിയ ആഡംബര ഹോട്ടലില്‍ മുന്തിയ ഭക്ഷണം വിളമ്പിയപ്പോള്‍ വിജയ് ചെയ്തത് അത്ഭുതപ്പെടുത്തി: ജയറാം പറയുന്നു
ചെറുപ്പത്തിന്റെ ആവേശത്തിലേക്ക് ജയറാം തിരിച്ചു കയറിയത് അദ്ദേഹത്തിന്റെ ആരാധകര്‍ ആവേശത്തോടെയാണ് കണ്ടത്.അല്ലു അര്ജുന് ചിത്രത്തില്‍ അഭിനയിക്കുന്നതിനായി ജയറാം ശരീരഭാരം കുറച്ച് സ്ലിം ആയത് പലരെയും അതിശയിപ്പിച്ചിരുന്നു. തടി…
Read More » - 25 January
”ഇതെന്താ പുലികളിയോ” തെന്നിന്ത്യൻ താര സുന്ദരിയുടെ ചിത്രങ്ങൾ വൈറലാകുന്നു.
തെന്നിന്ത്യൻ യുവതാരസുന്ദരിയാണ് അനു ഇമ്മാനുവൽ. മലയാളത്തിൽ ജയറാമിന്റെ മകളായി സിനിമയിൽ അരങ്ങേറിയ താരം പിനീട് നിവിൻ പോളിയുടെ നായികയായി ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ചു. ഈ രണ്ട്…
Read More » - 25 January
താര കുടുംബത്തിലേക്ക് പുതിയൊരു അതിഥിയെത്തി സന്തോഷം പങ്കുവെച്ച് സ്നേഹയും പ്രസന്നയും
മലയാളത്തിലും തമിഴിലും നിറഞ്ഞു നിന്ന ആരാധകരുടെ പ്രിയതാരമാണ് സ്നേഹ. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയായി എത്തിയ താരം മലയാളത്തിന് ഏറെ പ്രിയങ്കരിയായി. തമിഴില്‍ നായകനായി തിളങ്ങിയ താരമാണ്…
Read More » - 24 January
”രണ്ടാം ഭര്‍ത്താവും മുന്‍ഭാര്യയും ഒത്തു ചേര്‍ന്ന് പീഡിപ്പിക്കുന്നു, തന്നെ ഇല്ലാതാക്കും” പരാതിയുമായി പ്രമുഖ നടി
ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹമോചിതയായ ശേഷം യോഗ പരിശീലനകേന്ദ്രത്തിന്റെ നടത്തിപ്പിനിടയില്‍ പരിചയപ്പെട്ട നാല്‍പ്പത്തിരണ്ടുകാരനായ ശരവണന് സുബ്രമണിയുമായി സൗഹൃദത്തിലാവുകയും ആ ബന്ധം വിവാഹത്തിലെയ്ക്ക് കലാശിക്കുകയുമായിരുന്നു
Read More » - 24 January
നിങ്ങള്‍ പൊതുസമൂഹത്തില്‍ ശബ്ദമുയര്‍ത്തിയാല്‍ നിങ്ങള്‍ക്ക് സിനിമയില്‍ അവസരം നഷ്ടമാകും; സംവിധായകനും നടനുമായ അമീര്‍ സുല്‍ത്താന്‍
സിനിമാ ലോകത്തിന് വളരെ പരിചിതമായ സംവിധായകന്മാരില് ഏറെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ്പരുത്തിവീരന് സിനിമയുടെ സംവിധായകനും നടനുമായ അമീര്‍ സുല്‍ത്താന്‍. താരത്തിന്റെ തുറന്നു പറച്ചിലുകള്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിയൊരുക്കിയത്.തനിക്ക്…
Read More » - 23 January
‘നയൻ താരയ്ക്ക് പേരിട്ട ഞാൻ സമ്പൂർണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു’! സംവിധായകന് പറയുന്നു
ഷൊർണ്ണൂരിൽ സത്യൻ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യൻ പെൺകുട്ടി ഡയാനയെന്നാണ് പേരത്രെ. ഡിറ്റോ ഒരു പേര്…
Read More » - 23 January
ദാമ്പത്യ ബന്ധം അവസാനിപ്പിച്ചെങ്കിലും ഞങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കൾ; വിവാഹമോചനനത്തെ പറ്റി മനസ്സ് തുറന്ന് വിവാദ നായിക
ഇത് ഞങ്ങളുടെ ലോകം എന്ന തെലുങ്ക് മൊഴിമാറ്റ ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ശ്വേത ബസു. തെലുങ്കിൽ ഏറെ ശോഭിച്ചു നിന്നിരുന്ന താരത്തെ കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ്…
Read More » - 23 January
ബി.ജെ.പിയോട് ചേര്‍ന്നു നില്‍ക്കാനുള്ള ശ്രമമാണ് രജനീകാന്ത് നടത്തുന്നത് ; നടനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു
സാമൂഹ്യപരിഷ്കര്‍ത്താവായ പെരിയാറിനെ കുറിച്ചുള്ള വിവാദ പ്രസ്താവനയില്‍ രജനീകാന്തിനെതിരെ തമിഴ്നാട്ടില്‍ പ്രതിഷേധം കനക്കുന്നു. താരത്തിന്റെ ‘ദര്‍ബാര്‍’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയ്യേറ്ററുകളിലേക്ക് മാര്‍ച്ച് നടത്താനാണ് വിവിധ തമിഴ് സംഘടനകളുടെ…
Read More »