Kollywood
- Feb- 2020 -5 February
സിംഗപ്പൂർ തുസാഡ്സ് മെഴുക് മ്യൂസിയത്തിൽ ഇനി കാജലും ഉണ്ടാകും; തുസാഡ്സ് മെഴുക് മ്യൂസിയത്തിൽ അനാച്ഛാദനം ചെയ്ത ആദ്യ സൗത്തിന്ത്യൻ നടിയുടെ മെഴുക് പ്രതിമ കാജലിന്റേത്
പഞ്ചാബി കുടുംബത്തിലാണ് ജനനമെങ്കിലും തമിഴ് തെലുങ്ക് സിനിമകളിലൂടെ പ്രശസ്തയായ നടിയാണ് കാജൽ അഗർവാൾ. വിരലിലെണ്ണാവുന്ന ചില ഹിന്ദി ചിത്രങ്ങളിലും കാജൽ വേഷമിട്ടിട്ടുണ്ട്. മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികൾക്കും പ്രയപ്പെട്ടവളാണ്…
Read More » - 5 February
തമിഴ് സിനിമ താരം വിജയ് ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍
തമിഴ് സിനിമ താരം വിജയ് കസ്റ്റഡിയില്‍. ആദായ നികുതി വകുപ്പാണ് നടനെ കസ്റ്റഡിയിലെടുത്തത്. കടലൂരിലെ ഷൂട്ടിംഗ് സെറ്റിലെത്തിയാണ് ആദായ നികുതി വകുപ്പ് നടനെ കസ്റ്റഡിയിലെടുത്തത്. മാസ്റ്റര്‍ എന്ന…
Read More » - 5 February
‘പൗരത്വ നിയമം ഇന്ത്യയിലെ മുസ്ലീങ്ങളെ ബാധിക്കില്ല’: നിയമ ഭേദഗതിയെ പിന്തുണച്ച് നടൻ രജനീകാന്ത്
പൗരത്വ ഭേദഗതി നിയമം രാജ്യത്തെ മുസ്ലിം സഹോദരങ്ങളെ ബാധിക്കില്ലെന്ന് രജനീകാന്ത്. മുസ്ലിം ആളുകളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ പാർട്ടികൾ മുതലെടുക്കുന്നതാണ് ഇപ്പോള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മറ്റ്…
Read More » - 5 February
തമിഴ് സിനിമ താരം യോഗി ബാബു വിവാഹിതനായി
തമിഴിലെ മുൻനിര ഹാസ്യതാരം യോഗി ബാബു വിവാഹിതനായി. മഞ്ജു ഭാര്‍ഗവിയാണ് വധു. ചെന്നൈ തിരുട്ടാനിയിലെ അമ്പലത്തില്‍ വച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.…
Read More » - 4 February
മഞ്ജു വാരിയർക്ക് ഗംഭീര വരവേൽപ്പ് നൽകി തമിഴ് പുരസ്കാരവേദി
തമിഴ് പുരസ്കാരവേദിയിൽ മാസ് എൻട്രിയുമായി മലയാളികളുടെ പ്രിയ താരം മഞ്ജു വാരിയർ. അസുരൻ സിനിമയുടെ പ്രകടനത്തിനായിരുന്നു നടിക്ക് പുരസ്കാരം ലഭിച്ചത്. നടിക്കായി അതിഗംഭീര വരവേൽപ്പ് ആണ് സംഘാടകർ…
Read More » - 4 February
“ഞാൻ വർക്ക് ഔട്ട് ചെയ്യുമെന്ന് ഇപ്പോൾ പറയുന്നത് സുരക്ഷിതമായിരിക്കും”മെലിഞ്ഞ് സുന്ദരിയായി തെന്നിന്ത്യൻ താരം ഹൻസിക; വൈറലാക്കി ആരാധകർ
തെന്നിന്ത്യൻ സിനിമയിൽ തമിഴിലും തെലുഗിലും ഒരുപോലെ നിറഞ്ഞുനിൽക്കുന്ന താരമാണ് ഹൻസിക മത്വാനി. തമിഴിൽ വിജയ്, സൂര്യ, കാർത്തി, ധനുഷ്, സിംബു, ശിവകാർത്തികേയൻ, ജയം രവി, ജീവ, ആര്യ,…
Read More » - 3 February
ടീച്ചറെ പ്രണയിച്ച ചുള്ളന് കല്യാണം; മൊഴിമാറ്റ ചിത്രം ‘ഹാപ്പി ഡേയ്സിലൂടെ’ ശ്രദ്ധേയനായ നടൻ നിഖിൽ സിദ്ധാർത്ഥ വിവാഹിതനാകുന്നു
മലയാളത്തിലേക്ക് മൊഴിമാറ്റപ്പെട്ട ചിത്രങ്ങളിൽ വലിയ താര പകിട്ടുകൾ ഇല്ലാതെ വിജയം കൈവരിച്ച ഒരു ചിത്രമായിരുന്നു തെലുങ്കിൽ നിന്നുമുള്ള ‘ഹാപ്പി ഡേയ്സ്’. 2007ൽ പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും…
Read More » - 3 February
പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രമുഖ നടി തിരിച്ചു വരുന്നു
പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആരാധകരുടെ പ്രിയ താരം തമിഴ് സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. ബോളിവുഡ് താര സുന്ദരി മല്ലിക ഷെരാവത്ത് സി വടിവുടയാന്‍ സംവിധാനം ചെയ്യുന്ന പാമ്പാട്ടം…
Read More » - 2 February
”മമ്മൂക്കയുമായി അധികം ഇടപെടാൻ അവസരങ്ങൾ ലഭിച്ചിട്ടില്ല. മമ്മൂക്ക അഭിനയിക്കുന്നത് എങ്ങനെയായിരിക്കും? ഇതെല്ലാം ആലോചിച്ച് ഇപ്പോൾ തന്നെ നെഞ്ചിടിപ്പുണ്ട്; മമ്മൂട്ടിയുമായുള്ള ആദ്യ ചിത്രത്തിന്റെ ത്രില്ലിൽ മഞ്ജു വാര്യർ
ആദ്യമായി മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ‘ദ പ്രീസ്റ്റ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയും…
Read More » - 2 February
വിക്രം ചിത്രത്തിൽ ഷെയ്നിനെ അഭിനയിപ്പിക്കേണ്ടെന്ന് തീരുമാനം; കോബ്രയില്‍ മറ്റൊരു മലയാളി താരം
നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുടെ സംഘടനയുമായുളള പ്രശ്നം തെന്നിന്ത്യൻ സിനിമ ലോകത്ത് തന്നെ വലിയ ചർച്ചയായിരുന്നു. താരത്തിന് വിലക്ക് ഏർപ്പെടുത്തുന്നതിൽ വരെ കാര്യങ്ങൾ എത്തിയിരുന്നു. ഇപ്പോഴിത വിക്രം…
Read More »