Kollywood
- Mar- 2020 -13 March
നടി വാണിയോടു സംസാരിക്കണം, അല്ലെന്ന് പറഞ്ഞാല്‍ തെറിവിളി; നായകന് നടി കൊടുത്ത ഫോണ്‍ നമ്പര്‍ വ്യവസായിയുടേത് !!
വാണിയെ തേടി നൂറിലേറെ വിളികളാണു ബൂബാലന്റെ ഫോണിലേക്കെത്തുന്നത്. നമ്ബര്‍ തെറ്റിയെന്നു പറഞ്ഞാല്‍ പൂരത്തെറിയാണ്. അതിനാല്‍, നേരത്തെ സേവ് ചെയ്തിട്ടില്ലാത്ത നമ്ബറുകളൊന്നും എടുക്കുന്നില്ല.
Read More » - 13 March
‘ആന്റി’ എന്ന് വിളിച്ച് അശ്ലീല പരാമര്‍ശം, ഇതെല്ലാം കണ്ട് എത്രകാലം അജിത്ത് മിണ്ടാതിരിക്കുമെന്ന് കസ്തൂരി
ആരാധകരോട് വളരെ എളിമയോടെ പെരുമാറുന്ന തല അജിത്തിന് തമിഴിൽ മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരാണ് ഉള്ളത്. എന്നാൽ അജിത്തിനെതിരെ നടി കസ്തൂരി രംഗത്ത് എത്തിയതാണ് പുതിയ വാര്‍ത്ത.…
Read More » - 13 March
‘ഇതൊക്കെയാണ് വിജയ് സേതുപതി എന്ന മനുഷ്യനെ ഇത്രയധികം സ്നേഹിക്കുന്നത്’ ; വൈറൽ കുറിപ്പ്
വിഗ്നേഷ് ശിവന് സംവിധാനം ചെയ്ത ‘നാനും റൗഡി താന്‍’ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലെത്തിയ ലോകേഷ് ബാബു പക്ഷാഘാതം വന്ന് ഒരു വശം തളര്‍ന്ന് ചെന്നൈയില്‍…
Read More » - 13 March
‘ഞാന്‍ ദരിദ്രനായ ഒരു തയ്യല്‍ക്കാരന്റെ മകനാണ് എന്റെ അമ്മയെ അസഭ്യം പറയുകയും അനുജനെ മര്‍ദ്ദിക്കുകയും ചെയ്തു’ ; നടൻ വിശാൽ പറയുന്നത് നുണയാണെന്ന് സംവിധായകന് മിഷ്കിന്
തുപ്പരിവാലന് ടു സംവിധാനം ചെയ്യുന്നതില്‍ നിന്ന് പിന്മാറിയതില് വിശദീകരണവുമായി സംവിധായകന് മിഷ്കിന്. വിശാലിനെതിരെ ഗുരുതര ആരോപണങ്ങളുമായാണ് മിഷ്കിന് രംഗത്ത് വന്നിരിക്കുന്നത്. മറ്റൊരു പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മിഷ്കിന് വികാരഭരിതനായി…
Read More » - 12 March
അയാള്‍ക്ക് പിന്നാലെ ധാരാളം പേരുണ്ട്, കോണ്‍ഗ്രസില്‍ നിന്ന് ഇനിയും ആളുകള്‍ പോകും; നടി നഗ്മ
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിരവധി പേര്‍ക്ക് അതൃപ്തിയുണ്ട്. പക്ഷേ അത് മനസ്സിലാക്കുന്നതില്‍ പാര്‍ട്ടി പൂര്‍ണപരാജയമാണ്. ഇത് പ്രത്യയശാസ്ത്രപരമായ പ്രശ്നമല്ല. പാര്‍ട്ടിക്കുവേണ്ടിയുള്ള ഒരാളുടെ കഠിനാധ്വാനത്തെ തിരിച്ചറിയുകയും അര്‍ഹതപ്പെട്ടത് നല്‍കുകയുമാണ് വേണ്ടത്.
Read More » - 12 March
‘ഇദ്ദേഹം ഇന്ത്യയില്‍ ആയിരുന്നുവെങ്കില്‍ പാര്‍ട്ടി നിശകളുമായി അടിച്ചുപൊളിക്കുകയാവും ഇപ്പോള്‍’; ലൈംഗിക ആരോപണവിധേയനെക്കുറിച്ച് ചിന്മയി
രാഷ്ട്രീയ പാര്‍ട്ടികളുടെ നൂറു ശതമാനം പിന്തുണയോടെ.' ചിന്മയി ട്വീറ്റ് ചെയ്തു. വെയ്ന്‍സ്റ്റെയ്നെ ജയിലിലേക്ക് അയക്കാന്‍ കാരണക്കാരായ സ്ത്രീകളും അവര്‍ക്കൊപ്പം നിന്ന മാധ്യമങ്ങളും പ്രതീക്ഷ നല്‍കുന്നുവെന്നും
Read More » - 12 March
കലിപ്പ് ലുക്കിൽ കുഞ്ഞ് ഐറ; സോഷ്യൽ മീഡിയയിൽ തരംഗമായി സൂപ്പർ താരം യഷും മകളും; വൈറൽ ചിത്രം
എല്ലാ ഭാഷകളിലും വൻ വിജയമായ, കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയങ്ങളിലേക്ക് ചേക്കേറിയ നടനാണ് യഷ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കെജിഎഫ് ചാപ്റ്റര്‍ രണ്ടിനായുള്ള കാത്തിരിപ്പിലാണ്…
Read More » - 12 March
സ്വന്തം വിവാഹത്തിന് വൈകിവന്ന ഒരേയൊരാള്‍ നിങ്ങള്‍ മാത്രമായിരിക്കും; സുന്ദറിനു ആശംസയുമായി ഖുശ്ബു
തന്റെ ആദ്യ ചിത്രമായ മുറൈമാമന്റെ ലൊക്കേഷനില്‍ വച്ചാണ് സുന്ദര്‍ ഖുശ്ബുവിനോടുള്ള പ്രണയം പറഞ്ഞത്.2000 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായി.അവന്തിക, അനന്തിത എന്നീ രണ്ടു മക്കളും ഇവര്‍ക്കുണ്ട്.
Read More » - 12 March
നടൻ വിജയ്യുടെ വീട്ടില്‍ വീണ്ടും ആദായനികുതി വകുപ്പിന്റെ റെയ്ഡ്
തമിഴ് നടന് വിജയ്യുടെ വസതിയില്‍ വീണ്ടും ആദായനികുതി വകുപ്പിന്റെ പരിശോധന. ചെന്നൈ പനയൂരിലെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. ഫൈനാൻഷ്യർ അൻപുച്ചെഴിയനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 5-ന് വിജയ്യുടെ…
Read More » - 12 March
മോശം ഭരണ സംവിധാനത്തെ നന്നാക്കാനുള്ള സമയമായി: രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് രജനികാന്ത്
രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ചുമുള്ള ഊഹാപോഹങ്ങള്‍ക്ക് മറുപടിയുമായി നടൻ രജനികാന്ത്. ഏറെ നാളുകളായി രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നുവെന്നും മോശമായ ഭരണ സംവിധാനത്തെ നന്നാക്കുന്നതിനുള്ള സമയമായെന്നും രജനികാന്ത്…
Read More »