Kollywood
- Mar- 2020 -29 March
റാണയുമായി വേണ്ടും ഒരുമിക്കുന്നുവോ? വീഡിയോ കോള്‍ ചിത്രം പങ്കുവെച്ച് തൃഷ
റാണാ ദഗ്ഗുബാട്ടിയും അല്ലു അര്‍ജുനുമാണ് തൃഷയുടെ ആ സുഹൃത്തുക്കള്‍. ഇരുവര്‍ക്കും ഒപ്പം വീഡിയോ കോളില്‍ സംസാരിക്കുന്നതിന്റെ സ്ക്രീന്‍ ഷോട്ട് താരം പങ്കുവച്ചു.
Read More » - 28 March
ദിവസവേതനക്കാരായ അമ്പത് കുടുംബങ്ങള്‍ക്ക് സഹായവുമായി യുവനടി
സര്‍ക്കാറിനൊപ്പം നമ്മളും അവരെ സഹായിക്കാന്‍ ഒത്തുചേരണം. 2000 രൂപയാണ് ഈ പ്രതിസന്ധിയില്‍ ഓരോ കുടുംബത്തിനും നഷ്ടമാകുന്നത്.
Read More » - 28 March
നടൻ കമല്‍ഹാസന്റെ വീടിന് മുന്നില്‍ ക്വാറന്റിന് സ്റ്റിക്കര്‍ പതിപ്പിച്ച സംഭവം ; വിശദീകരണവുമായി ചെന്നൈ കോർപ്പറേഷൻ
നടൻ കമൽഹാസന്റെ വീടിനു മുന്നിൽ ക്വാറന്റിൻ സ്റ്റിക്കർ പതിപ്പിച്ച വിഷയത്തിൽ വിശദീകരണവുമായി ചെന്നൈ കോർപ്പറേഷൻ. എന്നാൽ താരത്തിന്റെ മകള്‍ ശ്രുതി ഹാസൻ ലണ്ടനില്‍ നിന്നും മടങ്ങി വന്നതിനാലാണ്…
Read More » - 28 March
ദയവുചെയ്ത് കേള്‍ക്കൂ.. ആരും പുറത്തിറങ്ങരുതേ’; കൈകൂപ്പി കരഞ്ഞുകൊണ്ട് നടന് വടിവേലു
സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മെഡിക്കല്‍ രംഗത്തുള്ളവരും പോലീസുകാരുമൊക്കെ നമുക്കായി പ്രവര്‍ത്തിക്കുകയാണ്
Read More » - 27 March
മരണത്തിന് തൊട്ടുമുന്‍പും നല്ല ഡോക്ടറായി സേതുവെത്തി; വീഡിയോ കണ്ണീരോടെ ഏറ്റെടുത്ത് ആരാധകര്‍
ഒരു ഡോക്ടര്‍ എന്ന നിലയില്‍ കൊറോണ വൈറസിനെതിരേ പോരാടന്‍ ആരാധകരോട് ആഹ്വാനം ചെയ്യുന്ന സേതുരാമന്റെ വീഡിയോ കണ്ണീരോടെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
Read More » - 27 March
തമിഴ് സിനിമ നടനും ഡോക്ടറുമായ സേതുരാമൻ അന്തരിച്ചു
തമിഴ് സിനിമ താരവും ഡോക്ടറുമായ സേതുരാമൻ അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. 36 വയസ്സായിരുന്നു അദ്ദേഹത്തിന്. ത്വക് രോഗവിദഗ്ദ്ധന്‍ ആയിരുന്ന സേതുരാമൻ. ‘കണ്ണ ലഡ്ഡു തിന്ന ആസയ’…
Read More » - 27 March
തമിഴില്‍ സൂപ്പര്‍ താരമാകാന്‍ കഴിയാത്തതിന്റെ കാരണം പറഞ്ഞു നരേന്
നായകനായി നിന്ന് കൊണ്ട് മലയാള സിനിമയില്‍ വലിയ ഒരു സൂപ്പര്‍ താര പരിവേഷം സൃഷ്ടിക്കാന്‍ നരേന് എന്ന നടന് ലുക്ക് കൊണ്ടും കഴിവ് കൊണ്ടും കഴിയുമായിരുന്നുവെങ്കിലും മലയാളത്തില്‍…
Read More » - 25 March
യഥാര്‍ത്ഥ പ്രണയത്തില്‍ നമ്മള് ഒരു വര വരയ്ക്കണം: പ്രണയ സിനിമകള്‍ എടുക്കുന്നതിന്റെ രഹസ്യം പറഞ്ഞു ഗൗതം മേനോന്
ജീവിതത്തില്‍ അനുഭവിച്ച റൊമാന്‍സിന്റെ കുറച്ചു ഭാഗം മാത്രമാണ് താന്‍ സിനിമയില്‍ പകര്‍ത്തിയതെന്ന് സംവിധായകന് ഗൗതം മേനോന്. തന്റെ സിനിമാ കരിയറില്‍ കൂടുതല്‍ പ്രണയ സിനിമകള്‍ സംഭവിക്കുന്നതിലെ കാരണത്തെക്കുറിച്ചും…
Read More » - 25 March
എന്റെ വീട് ചികിത്സാകേന്ദ്രമാക്കാന്‍ വിട്ടു നല്‍കാം; കമല്‍ ഹാസന്
ചികിത്സാകേന്ദ്രമാക്കുന്നതിന് വേണ്ടി വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് നടന് കമല്‍ ഹാസന്. സംസ്ഥാന സര്‍ക്കാറിനോട് ഇത് സംബന്ധിച്ച് വളരെ പെട്ടന്ന് തന്നെ തീരുമാനമെടുക്കണമെന്നും കമല്‍
Read More » - 25 March
തെന്നിന്ത്യന്‍ യുവതാരത്തിന്റെ വിവാഹം മാറ്റിവച്ചു?
നിതിനും സുഹൃത്ത് ശാലിനിയും തമ്മിലുള്ള വിവാഹം ഏപ്രില്‍ 16നു നടത്താന്‍ തീരുമാനിച്ചിരുന്നു.
Read More »