Kollywood
- Apr- 2020 -4 April
ലോക്ക്ഡൗൺ; അന്തരിച്ച മാധ്യമ പ്രവര്‍ത്തകന്റെ വീട്ടിലെത്തി വിജയ് സേതുപതി; ഈ സമയത്ത് വീട്ടിലിരുന്നൂടെയെന്ന് ആരാധകർ
അടുത്തിടെ അന്തരിച്ച മാധ്യമപ്രവര്‍ത്തകന്റെ വസതിയില്‍ സഹായവുമായി എത്തിയ നടന് വിജയ് സേതുപതിക്ക് എതിരെ സോഷ്യല്‍ മീഡിയ, ചെന്നൈയില്‍ പോരൂരില്‍ അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് നെല്ലായി ഭാരതിയുടെ വീട്ടിലാണ്…
Read More » - 4 April
കോവിഡ്-19 : തമിഴ് സിനിമാ ഇൻഡസ്ട്രിയിൽ 20 ലക്ഷം നൽകി നയൻതാര
സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് നയൻതാര. ഇപ്പോഴിതാ കൊവിഡ് 19ന്റെ ഭീതിയെ തുടർന്ന് രാജ്യം ലോക്ക് ഡൗൺ ആയതോടെ തൊഴിൽ നഷ്ടമായ…
Read More » - 3 April
ലോക്ഡൗണിനിടെ മാധ്യമപ്രവര്‍ത്തകന്റെ മരണം; സാന്ത്വനവുമായി വിജയ് സേതുപതി മാധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍
നെല്ലായി ഭാരതിയുടെ വീട്ടില്‍ എത്തുകയും പൊതുദര്‍ശനത്തിനു വച്ച മൃതശരീരത്തില്‍ പൂക്കളര്‍പ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പണവും കൈമാറുകയും ചെയ്ത ശേഷമാണ് വിജയ് സേതുപതി മടങ്ങിയത്.
Read More » - 2 April
തമിഴില്‍ എനിക്ക് ആ മമ്മൂട്ടി സിനിമ വേണ്ട, കിട്ടുന്നെങ്കില്‍ ബോളിവുഡില്‍ കിട്ടണം: മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം രജനീകാന്ത് തമിഴില്‍ ചെയ്യാന്‍ ഭയന്നതിന് പിന്നില്‍
സൂപ്പര്‍ താരങ്ങള്‍ എന്ന വിളിപ്പേരില്‍ മമ്മൂട്ടിയും മോഹന്‍ലാലും അടയാളപ്പെടുമ്പോള്‍ ആ അടയാളപ്പെടുത്തലിനു കാരണമായ മമ്മൂട്ടിയുടെ ഒരു സുപ്രധാന സിനിമയാണ് 1987-ല്‍ പുറത്തിറങ്ങിയ ‘ന്യൂഡല്‍ഹി’. ജി കെ എന്ന…
Read More » - 2 April
‘അനുയോജ്യമല്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച് വിമര്‍ശനം ഏറ്റുവാങ്ങാൻ താല്പര്യമില്ല’ ; മണിരത്നത്തിന്റെ സിനിമയിൽ നിന്ന് പിന്മാറിയതിനെ കുറിച്ച് അമല പോള്‍
മണിരത്നത്തിന്റെ സ്വപ്ന സിനിമയായ ‘പൊന്നിയിന്‍ സെല്വന്’ പ്രഖ്യാപനവേള മുതലേ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഭാഷാഭേദമന്യേ വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. വിക്രമും ഐശ്വര്യ റായിയുമാണ് നായികനായകന്മാരായെത്തുന്നത്. കൂടാതെ കാര്‍ത്തി,…
Read More » - 1 April
രോഗികളുടെ ജീവൻ അപകടപ്പെടുത്താൻ താൻ ആഗ്രഹിക്കുന്നില്ല; ബിഗ്ബോസ് താരം
ഇനി വീണ്ടും നഴ്സായി ജോലിയിലേക്ക് തിരികെ പ്രവേശിക്കില്ലെന്ന് വ്യക്തമാക്കി തമിഴ് ബിഗ് ബോസ് താരം മരിയ ജൂലിയാന, സോഷ്യൽ മീഡിയയിലൂടെയാണ് ജൂലി ഇക്കാര്യം പങ്കുവച്ചത്. രോഗികളുടെ ജീവൻ…
Read More » - 1 April
വിവാഹത്തിനൊരുങ്ങി നടൻ വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും
രാക്ഷസന് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ ഹിറ്റ് നായകനായ താരമാണ് വിഷ്ണു വിശാൽ. ചിത്രത്തിന്റെ വിജയം വിഷ്ണു വിശാലിന്റെ കരിയറിലും വലിയ വഴിത്തിരിവായിരുന്നു. എന്നാൽ ചിത്രത്തിന്…
Read More » - Mar- 2020 -31 March
അദ്ദേഹത്തിന്റെ സ്വഭാവമാണ് എന്നെ ഞെട്ടിച്ചത്: ഒപ്പം അഭിനയിച്ച സൂപ്പര്‍ താരങ്ങളില്‍ ഏറ്റവും മികച്ച വ്യക്തിത്വത്തെക്കുറിച്ച് അനിഘ
ഇത്ര ചെറു പ്രായത്തില്‍ തന്നെ ഒരുപാട് ലെജന്റ്സിനൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവങ്ങള്‍ പങ്കിടുകയാണ് അനിഘ. തമിഴിലെ സൂപ്പര്‍ താരം അജിത്തുമായി അഭിനയിച്ചപ്പോഴുണ്ടായ സ്പെഷ്യല്‍ നിമിഷത്തെക്കുറിച്ചും ഒരു മാഗസിന്…
Read More » - 31 March
നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട് ; സുമതലയെ അഭിനന്ദിച്ച് ഖുശ്ബുവിന്റെ ട്വീറ്റ്
ലോകം മുഴുവൻ കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി ഇന്ത്യയിൽ ലോക്ക് ഡൌണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ റിലീഫ് ഫണ്ടിലേക്ക്…
Read More » - 30 March
സാമൂഹിക അകലമാണ് മോളൂസേ ഇപ്പോൾ പ്രധാനം ; ജ്വാല ഗുട്ടയ്ക്ക് ആശ്വാസം പകര്‍ന്ന് നടൻ വിഷ്ണു വിശാല്‍
തമിഴ് നടന് വിഷ്ണു വിശാലും ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും തമ്മില്‍ പ്രണയത്തിലാണെന്ന് വളരെ മുമ്പേ തന്നെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന…
Read More »