Kollywood
- Apr- 2020 -7 April
ജെഗൻസായി ചിത്രം ‘ജാസ്മിനി’ലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി
ജെഗൻസായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ജാസ്മിൻ.ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിൽ അനിക, ദ്രാവിഡ, എലങ്കോ പൊന്നയ്യ, വൈശാലി എന്നിവർ പ്രധാന കഥാപാത്രങ്ങളെ…
Read More » - 7 April
‘തമിഴരസൻ’ ; രമ്യാ നമ്പീശന്റെ തമിഴ് ചിത്രത്തിന്റെ കിടിലൻ പോസ്റ്റർ പുറത്ത്
തമിഴ് സൂപ്പർ താരം വിജയ് ആൻറണി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തമിഴരസൻ,, ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി,, സുരേഷ് ഗോപി, രമ്യാ നമ്പീശൻ എന്നിവരും…
Read More » - 7 April
മാതൃകയായി വിജയകാന്ത്; എൻജിനീയറിംഗ് കോളജും പാര്‍ട്ടി ഓഫീസും കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളായി വിട്ടു കൊടുത്തു
തന്റെ എന്‍ജിനിയറിംഗ് കോളജും പാര്‍ട്ടി ഓഫീസും കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടുകൊടുത്ത് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ വിജയകാന്ത്,, കാഞ്ചിപുരത്തെ അന്തല് അളഗര്‍ കോളജ് ഓഫ് എഞ്ചിനിയറിംഗും ചെന്നൈയിലെ പാര്‍ട്ടി…
Read More » - 7 April
ലോക്ക് ഡൗൺകാലത്ത് ഉമ്മച്ചിയെ അടുക്കളയിൽ സഹായിക്കുന്ന ദുൽഖർ; ചിത്രം ഏറ്റെടുത്ത് ആരാധകർ
ഇന്ന് ലോകമെങ്ങും പടരുന്ന കൊവിഡ് 19 ജനജീവിതം ആകെ സ്തംഭപ്പിച്ചിരിക്കുകയാണ്, കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്, തിരക്കുകളെല്ലാം മാറ്റി വെച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം…
Read More » - 7 April
കൊറോണ വൈറസ് : ദുരിതമനുഭവിക്കുന്നവര്‍ക്ക് 1.25 കോടി രൂപ നല്കി തല അജിത്ത്
കൊവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൈകോർത്ത് തമിഴ് നടൻ അജിത്തും. രാജ്യത്ത് ലോക്ക് ഡൗണിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്കായി കേന്ദ്ര – സംസ്ഥാന സർക്കാരുകൾ സഹായമഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു. ഇതിലേക്ക്…
Read More » - 7 April
ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു; സഹായ അഭ്യർഥനയുമായി സൂപ്പർ താരം ഖുശ്ബു ഇൻസ്റ്റയിൽ
തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍,, ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഖുശ്ബു ആരാധകരുമായി പങ്കുവച്ചത്.,,…
Read More » - 7 April
‘ആഘോഷങ്ങളും വസ്ത്രങ്ങും ചെരുപ്പുകളും എല്ലാം ഇനി ഇന്ത്യയിൽ നിന്ന് മതി’; നമ്മുടെ രാജ്യത്തെ ബിസിനസ് സംരംഭങ്ങളെ പിന്തുണക്കാമെന്ന് നടി കാജൽ അഗർവാൾ
കൊറോണ വൈറസ് പ്രതിസന്ധിയിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നത്. നിലവിലുള്ള പ്രതിസന്ധികൾ മാറി രാജ്യം പഴയ സ്ഥിതിയിലേയ്ക്കാവാൻ നമ്മൾ എല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെന്ന് പറയുകയാണ് നടി കാജൽ അഗർവാൾ.…
Read More » - 6 April
തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി രമ്യകൃഷ്ണന്, എം.ജി.ആറായി ഇന്ദ്രജിത്ത്; വെബ് സീരിസ് ക്യൂനിന്റെ രണ്ടാം ഭാഗമെത്തുന്നു
പ്രശസ്തമായ വെബ് സീരിസ് ക്യൂനിൻറെ രണ്ടാം ഭാഗമെത്തുന്നു, തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി രമ്യകൃഷ്ണന് എത്തിയ ശ്രദ്ധേയമായ വെബ് സീരിസിന്റെ രണ്ടാം ഭാഗമാണിത്,, മലയാളിയായ പ്രമുഖ സംവിധായകന്…
Read More » - 6 April
”സാമന്ത ചെറുനാരങ്ങ, തൃഷ മുന്തിരി, എന്റെ മുന്നിൽ ഇവരാര്; അവഹേളനവുമായി ശ്രീറെഡ്ഡി; നാണംകെട്ട സ്ത്രീയെന്ന് ആരാധകർ
ഓരോ സിനിമക്കും വൻതുക പ്രതിഫലം നേടുന്ന തെന്നിന്ത്യന്‍ താരസുന്ദരികളായ സമാന്ത, തൃഷ എന്നിവര്‍ക്കെതിരെ അശ്ലീല കമന്റുകളുമായി നടി ശ്രീ റെഡ്ഡി, ”സമാന്ത ചെറുനാരങ്ങ, തൃഷ മുന്തിരി, എനിക്ക്…
Read More » - 5 April
പാലത്തിനടിയിലെ പില്ലറില്‍ ഇടിച്ച് അപകടം; ലോക്ഡൗണില്‍ കാര്‍ അപകടത്തില്‍ നടിക്കും സുഹൃത്തിനും ഗുരുതര പരിക്ക്
ലോക്ഡൗണ്‍ ലംഘിച്ചതിന് ഷര്മീലക്കും ലോകേഷിനുമെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഇവരുടെ കാറില്‍ കെഎസ്പി ക്ലിയര്‍ പാസ് ഒട്ടിച്ചിരുന്നതായും എന്നാല്‍ ഇവര്‍ പാസ് നേടിയതിന്റെ ഉദ്ദേശം പരിശോധിക്കുകയാണെന്നും പറഞ്ഞ…
Read More »