Kollywood
- Apr- 2020 -29 April
ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്ബോള്‍ കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടില്‍; മതമല്ല മനുഷ്യത്വമാണ് പ്രധാനമെന്നു സൂര്യ
സ്കൂളുകളെയും ആശുപത്രികളെയും ക്ഷേത്രങ്ങളായി കാണണമെന്നാണ് ജ്യോതിക ഉദ്ദേശിച്ചത്. എന്നാല്‍, ചിലര്‍ അതിനെ ദുഷ്ടലാക്കോടെ സമീപിച്ചു.
Read More » - 29 April
തന്റെ കയ്യിലുള്ള ബാല്യകാല ചിത്രം ഇത് മാത്രം ; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടി തെന്നിന്ത്യൻ താരസുന്ദരി
ലോക്കഡൗൺ കാലത്ത് തങ്ങളുടെ പഴയകാല ചിത്രങ്ങൾ തപ്പിയെടുത്ത് ആരാധകർക്കായി ഷെയർ ചെയ്യുകയാണ് താരങ്ങൾ . നിരവധി താരങ്ങളാണ് ഇത്തരത്തിൽ തങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ…
Read More » - 29 April
മതത്തേക്കാള്‍ വലുതാണ് മനുഷ്യത്വം; വിവാദത്തിൽ ജ്യോതികയെ പിന്തുണച്ച് സൂര്യ
ഒരു പുരസ്കാര വേദയിൽ വെച്ച് നടി ജ്യോതിക നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. ഇതിനെ തുടർന്ന് ജ്യോതികയ്ക്കുനേരെയുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടിയുടെ ഭർത്താവും നടനുമായ…
Read More » - 28 April
ലോക്ഡൗണ്‍ കാലത്തെ ഒരു വ്യക്തിയുടെ മാനസികാവസ്ഥ ഇങ്ങനെ ; ഐഫോണില്‍ ഷൂട്ട് ചെയ്ത ഷോര്‍ട്ട് ഫിലിമുമായി ആന്‍ഡ്രിയ ജെര്‍മിയ
കോവിഡ് പ്രതിസന്ധിയിൽ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ സോഷ്യൽ മീഡിയിൽ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഐഫോണില്‍ ചിത്രീകരിച്ച ഒരു ഷോര്‍ട്ട് ഫിലിമുമായി…
Read More » - 28 April
പ്രതിഷേധത്തിന് ഫലം കണ്ടു; പാചകത്തിൽ നിന്നും പുസ്തകം വായിക്കുന്ന മാളവികയായി പുതിയ പോസ്റ്റർ
വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് മാസ്റ്റർ. കഴിഞ്ഞ ദിവസം ചിത്രത്തിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി സാങ്കൽപ്പിക ക്വാറന്റീൻ വീട് ആരാധകൻ ഒരുക്കിയിരുന്നു. എന്നാൽ ആ പോസ്റ്ററിനെതിരെ വിമർശനവുമായി…
Read More » - 27 April
‘ ഒരു കാലത്ത് പോണ്ടിച്ചേരിയിൽ’; നയൻതാരയ്ക്കൊപ്പമുളള പഴയകാല വീഡിയോ പങ്കുവെച്ച് വിഘ്നേഷ് ശിവൻ
വിഘ്നേഷ് ശിവന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമാണ് ‘നാനും റൗഡി താൻ’. ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള പുരസ്കാരവും ബോക്സ് ഓഫീസ് വിജയവും വിഘ്നേഷിനെ തേടിയെത്തിയിരുന്നു. വിജയ് സേതുപതിയും…
Read More » - 27 April
ഇളയ ദളപതി നൽകിയ പണം സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കന്ന അജിത് ആരാധകന് നൽകി വിജയ് ആരാധകന്
കോവിഡ് ദുരിതാശ്വാസത്തിന് താരങ്ങൾ നൽകിയ പണത്തെ കുറിച്ചുള്ള വാദം കൊലപാതകത്തിൽ കലാശിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. തമിഴ്നാട്ടിൽ നടന്ന ഈ ദാരുണ സംഭവം താരങ്ങളെയും നിരാശരാക്കിയിരുന്നു. രജനികാന്ത് ആണോ…
Read More » - 27 April
സൂപ്പര്‍ താരങ്ങളുടെ ഡേറ്റ് ഈസിയായി ലഭിക്കുന്ന നിങ്ങള്‍ എന്തിന് പ്രസന്നയുടെ പിറകെ പോകണം എന്നായിരുന്നു അവരുടെ ചോദ്യം : സിദ്ധിഖ് പറയുന്നു
സംവിധായകനെന്ന നിലയില്‍ തമിഴില്‍ സക്സസ് സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ തമിഴിലെ പ്രമുഖ സൂപ്പര്‍ താരങ്ങളെയല്ലാതെ മറ്റൊരു താരത്തെ നായകനാക്കി സിനിമ ചെയ്താല്‍ അതൊരു വലിയ കുറച്ചിലായിട്ടാണ് തമിഴ്…
Read More » - 26 April
കുഞ്ഞുങ്ങള്‍ പിറന്ന് വീഴുന്നത് മോശം ചുറ്റുപാടില്‍; ജ്യോതികയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് വിജയ് സേതുപതി
ജ്യോതികയുടെ ധീരമായ പ്രസംഗത്തെ ഞാന്‍ അഭിനന്ദിക്കുന്നു, ഒപ്പം ഒരു സഹതാരം എന്ന നിലയില്‍ വിവാദത്തില്‍ അവരെ പിന്തുണയ്ക്കുകയും ചെയ്യും
Read More » - 26 April
‘അച്ഛനും സഹോദരിയുമായിട്ടുള്ള ബന്ധം മറ്റൊരു രീതിയില്‍ ഊട്ടിയുറപ്പിക്കുകയാണ് ലോക്ഡൗണ്‍ കാലം ചെയ്തത്’; ശ്രുതി ഹാസൻ പറയുന്നു
തെന്നിന്ത്യൻ സിനിമയിലെ മികച്ച നായികമാരിലൊരളാണ് ശ്രുതി ഹാസൻ. ഈ കോറോണ കാലത്ത് സെല്‍ഫ് ക്വാറന്റീനില്‍ വീട്ടില്‍ അടച്ചിരിപ്പാണ് താരം. ശ്രുതിയെ പോലെ തന്നെ അച്ഛന് കമല്‍ഹാസനും സഹോദരി…
Read More »