Kollywood
- May- 2020 -8 May
തന്റെ ആരാധകന് കൊറോണ പോസിറ്റീവ് ; ഫോണില്‍ വിളിച്ച് ചിമ്പു
പരിശോധനകള്‍ക്കിടയിലും ക്ഷമയും ആത്മവിശ്വാസവും കൈവിടരുതെന്ന് ചിമ്ബു ആരാധകനെ ഉപദേശിച്ചു. പെട്ടെന്നു സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.
Read More » - 8 May
നിര്‍മാതാക്കള്‍ക്ക് സഹായം; ഒരു കോടിയോളം രൂപ പ്രതിഫലം കുറച്ച് നടന്!!
ഈ മൂന്ന് ചിത്രങ്ങളിലുമായി താരം വാങ്ങുന്ന പ്രതിഫലത്തില്‍ 25 ശതമാനം കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Read More » - 7 May
‘വിശപ്പ് രോഗത്തിന് വാക്സിന് കണ്ടെത്തിയിരുന്നെങ്കില്‍’; വിജയ് സേതുപതിയ്ക്ക് മറുപടിയുമായി സംവിധായകന്
വിശപ്പാണ് ആളുകളെ കഠിനാധ്വാനം ചെയ്യിക്കുന്നത്. വിശപ്പ് മാത്രമാണ് ആളുകളെ പരസ്പരം അനുകമ്ബയുള്ളതും സഹാനുഭൂതിയുള്ളതും ആക്കുന്നത് വിശപ്പാണ്. പട്ടിണി നശിച്ചാല്‍ ലോകവും നശിപ്പിക്കപ്പെടുമെന്നും സംവിധായകന് പറയുന്നു
Read More » - 6 May
ചിത്രങ്ങള്‍ അശ്ലീല അടിക്കുറിപ്പോടെ പങ്കുവച്ചും ഭീഷണിപ്പെടുത്തിയും ബലാത്സംഗം; കാശിയുടെ വലയിൽ നടന്റെ മകളും!!
യുവാവിന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പുകളും പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്കുകളും ക്യാമറകളുമെല്ലാം പോലീസ് കണ്ടെടുത്ത് പരിശോധിച്ചിരുന്നു.
Read More » - 6 May
‘ഞാന്‍ ഫേയ്സ്ബുക്കില്‍ ഇല്ല ട്വിറ്ററില്‍ ഇല്ല. ഇനി ഉണ്ടാവുകയുമില്ല’; നടി സ്വാതി
ഈ അക്കൗണ്ടുകള്‍ ഇടയ്ക്കിടെ വരികയും പോകുകയും ചെയ്യുന്നുണ്ട്. നിങ്ങള്‍ ആരാണ് ബോസ്? നിങ്ങള്‍ക്ക് ട്വിറ്ററും ഊര്‍ജ്ജവുമുണ്ടെങ്കില്‍ അത് ഉപയോഗിച്ചോളൂ. എന്നെക്കുറിച്ച് നിങ്ങള്‍ എന്തൊക്കെ പറഞ്ഞിട്ടുണ്ടെന്നും എഴുതിയിട്ടുണ്ടെന്നും അറിയാനുള്ള…
Read More » - 5 May
ദളപതി അറുപതിയഞ്ച് മുരുകദോസിനൊപ്പം ; തുപ്പാക്കി 2 വരുന്നു
ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ ആണ് ദളപതിയുടേതായി പുറത്തു വരാനിരിക്കുന്ന പുതിയ ചിത്രം. അടുത്ത ചിത്രം ആരുടെ കൂടെയാണെന്ന് ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കിലും മുരുകദോസിനൊപ്പം 2012-ല്‍…
Read More » - 4 May
മാലാഖമാരുടെ മുഖമുള്ള പെണ്‍കുട്ടി; പ്രിയതാരത്തിനു ആശംസയുമായി സിനിമാ ലോകം
അതേ ഉല്ലാസവതിയും സന്തോഷവതിയും സുന്ദരിയുമായ വ്യക്തി തന്നെ. സ്നേഹം, സന്തോഷം, ആരോഗ്യം, സമ്ബത്ത് എന്നിവ സമൃദ്ധമായി നിന്റെ മേല്‍ ചൊരിയട്ടെ. ജന്മദിനാശംസകള് പ്രിയപ്പെട്ടവളേ." ഖുശ്ബു കുറിച്ചു.
Read More » - 4 May
അവര്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല; മറുപടിയുമായി വരലക്ഷ്മി
ജ്യോതിക ഉദ്ദേശിച്ചത് എന്താണെന്ന് എനിക്കറിയാം. അവര്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ല. ഒരു വിഭാഗം ചര്‍ച്ച ആരംഭിക്കുകയും വിദ്വേഷം പടര്‍ത്തുകയും ചെയ്യുന്നു.
Read More » - 3 May
സംവിധായകന് പി.കെ രാജ്മോഹന്റെ മരണം; മൃതദേഹം വൈറോളജി ലാബിലേക്ക് അയക്കും
സുഹൃത്തായ ഒരാളുടെ വീട്ടില്‍ പതിവായി ഉച്ചഭക്ഷണം കഴിക്കാന്‍ രാജ്മോഹന്‍ എത്തുമായിരുന്നു.
Read More » - 3 May
തമന്ന വിവാഹിതയാകുന്നു? ആഭരണക്കടയിലെ ചിത്രത്തിന്റെ സത്യാവസ്ഥ ഇതാണ്
എന്നാല്‍ ഈ ചിത്രം പഴയതാണ്. ദുബായിലെ പ്രസിദ്ധമായ ഒരു ആഭരണക്കടയുടെ ഉദ്ഘാടനത്തിന് മുഖ്യാതിഥികളായെത്തിയപ്പോള് ഇരുവരും ഒന്നിച്ചെടുത്ത ചിത്രമാണിത്. സത്യം പുറത്തു വന്നതോടെ വിവാഹ വാര്‍ത്തയ്ക്ക് പ്രസക്തിയില്ലാതെയായി
Read More »