Kollywood
- May- 2020 -19 May
”യാതൊരു ജോലിയും ഇല്ലാത്തവരാണ് ഇത്തരം ഗോസിപ്പുകൾ പറയുന്നത്”; വിവാഹ വാർത്തയോട് പ്രതികരിച്ച് നടി വരലക്ഷ്മി
താന്‍ വിവാഹിതയാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് പ്രതികരണവുമായി വരലക്ഷ്മി ശരത്കുമാര്. ഒരു ക്രിക്കറ്റ് താരവുമായി നടി പ്രണയത്തിലാണെന്നും ലോക്ഡൗണിന് ശേഷം വിവാഹിതയാകും എന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചിരുന്നത്. എന്നാൽ താനിപ്പോൾ…
Read More » - 19 May
‘അന്യനിലെ ആ സംഘട്ടന രംഗം ഒപ്പിയെടുത്തത് 120 ക്യാമറകൾ; പക്ഷെ അവിടെ നടന്ന ഭീകരമായ അപകടം പുറംലോകമറിഞ്ഞില്ല’
ഇന്ത്യൻ സിനിമയിലെ തന്നെ എക്കലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് ചിയാൻ വിക്രമിനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്ത അന്യൻ. വിക്രമിന്റെ കരിയറിലെ തന്നെ മികച്ച ചിത്രം കൂടിയാണ് അന്യൻ.…
Read More » - 18 May
മകളുടെ വിദ്യാഭ്യാസത്തിന്സ്വരക്കൂട്ടിയ സമ്പാദ്യം കൊണ്ട് 615 കുടുംബങ്ങള്‍ക്ക് സഹായം, ബാര്‍ബര്‍ക്ക് അഭിനന്ദനം!! മകളുടെ വിദ്യാഭ്യാസച്ചിലവ് ഏറ്റെടുത്ത് നടന് പാര്ഥിപന്
മോഹനും കുടുംബത്തിനുമായി വസ്ത്രങ്ങളും മധുരപലഹാരങ്ങളും പഴങ്ങളും പാര്ഥിപന് അയച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍.
Read More » - 17 May
അന്ന് അജിത്തിനൊപ്പം നിന്ന് ചിത്രമെടുത്ത ആ പയ്യന് ഇന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം!!!
തമിഴകത്തിന്റെ സൂപ്പര്‍ താരം അജിത്തും അദ്ദേഹത്തിന്റെ ഒരു ആരാധകനുമാണ് ചിത്രത്തില്‍.
Read More » - 16 May
ആദ്യം നിന്റെ അമ്മയോട് പോയി പറയടാ’, നയന്‍താരയുടെ അമ്മയ്ക്ക് ആശംസ നേര്‍ന്നതിന് വിഘ്നേഷ് ശിവന് നേരെ ചീത്തവിളി; മറുപടിയുമായി വിഘ്നേഷ്
എന്റെ അമ്മയ്ക്ക് ഞാന്‍ ആശംസകള്‍ നല്‍കിയിരുന്നു സഹോദരാ. നിങ്ങളുടെ അമ്മയ്ക്കും ഹാപ്പി മദേഴ്സ് ഡേ നേരുന്നു. അവര്‍ നിങ്ങളെപ്പോലുള്ള നല്ല ഹൃദയമുള്ള, മാന്യനായ ഒരു വ്യക്തിക്ക് ജന്മം…
Read More » - 15 May
ബൈക്ക് ലോറിയുമായി കൂട്ടിയിച്ച് അപകടം; യുവസംവിധായകന് മരണപ്പെട്ടു
ഇന്ന് രാവിലെ കോയമ്ബത്തൂരില്‍ വെച്ചായിരുന്നു സംഭവം. പ്രശസ്ത സംവിധായകന് ശങ്കറിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആളാണ് അരുണ്‍ പ്രസാദ്.
Read More » - 13 May
സിനിമാ മേഖല സജീവമാകുന്നു; വിജയ് ചിത്രം മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിച്ചു
വിജയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രമാണ് മാസ്റ്റര്‍.
Read More » - 13 May
രജനീകാന്ത് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ഈ വര്‍ഷം ആരാധകര്‍ ഏറെ പ്രതീക്ഷിച്ചിരുന്ന രജനീകാന്ത് ചിത്രം അണ്ണാത്തെയുടെ റിലീസ് തിയ്യതി മാറ്റി. അടുത്ത വര്‍ഷത്തെ പൊങ്കല്‍ റിലീസ് ആയാണ് ചിത്രം എത്തുക. നിര്‍മ്മാതാക്കളായ സണ്‍…
Read More » - 12 May
ജ്യോതിക ചിത്രത്തിന് പിന്നാലെ കീര്‍ത്തി സുരേഷ് ചിത്രവും ഡയറക്ട് ഒടിടി റിലീസിന്
രാജ്യത്ത് ലോക്ക് ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ കീര്‍ത്തി സുരേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലര്‍ ചിത്രം പെന്ഗ്വിന് തീയേറ്റര്‍ ഒഴിവാക്കിയുള്ള ഡയറക്ട് ഒടിടി റിലീസിന്. ചെയ്യുക. നേരത്തെ…
Read More » - 11 May
എന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാന്‍ പോകുന്നവളുടെ കൈയിലുള്ള കുട്ടിയുടെ അമ്മയ്ക്ക് മാതൃദിനാശംസകള്‍ ; നയന്‍സിന് ആശംസയുമായി വിഘ്നേഷ്
മാതൃദിനാശംസകള്‍ മിസിസ് കുര്യന്. ഈ സുന്ദരിക്കുട്ടിയെ നന്നായി വളര്‍ത്തി നിങ്ങള്‍. ഞങ്ങള്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അമ്മേ. നന്ദി അമ്മു
Read More »