Kollywood
- Jun- 2020 -7 June
വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നു ; സീരിയല്‍ താരങ്ങള്‍ വീട്ടില്‍ മരിച്ച നിലയില്‍
വീട്ടില്‍ എത്തിയ പോലീസ് വിളിച്ചിട്ട് പ്രതികരണമില്ലാത്തതിനാല്‍ വാതില്‍ തകര്‍ത്ത് വീട്ടിനുള്ളില്‍ കയറിയപ്പോഴാണ് രണ്ട് മുറികളിലായി ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്
Read More » - 7 June
ഹര്ഭജന് സിംഗ് നായകനായി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ ഇറങ്ങി ; ചിത്രത്തില്‍ ആക്ഷന്‍ കിംഗ് അര്‍ജുനും
ഇന്ത്യന്‍ ക്രിക്കറ്റ് താരവും സ്പിന്‍ മാന്ത്രികനുമായ ഹര്ഭജന് സിംഗ് ആദ്യമായി നായകനായി എത്തുന്ന ഏറ്റവും പുതിയ ബഹുഭാഷാ ചിത്രമായ ഫ്രണ്ട്ഷിപ്പിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നിരവധി പരസ്യങ്ങളിലും,…
Read More » - 6 June
കഴുത്തില്‍ കറുപ്പ് തേച്ച്, മുഖത്ത് കൈ പതിപ്പിച്ച് തമന്ന; താരത്തിന്റെ പ്രതിഷേധ ഫോട്ടോഷൂട്ട് വന്‍ വിവാദത്തില്‍
കേരളത്തില്‍ ഗര്‍ഭിണിയായ ആന ചരിഞ്ഞ സംഭവത്തിലാണോ താരത്തിന്റെ പ്രതിഷേധമെന്നാണ് പലരും ചോദിക്കുന്നത്.
Read More » - 5 June
‘നടി ജ്യോതികയ്ക്ക് പകരം സിമ്രാന്!! സത്യം അന്വേഷിച്ചിട്ട് പ്രസിദ്ധീകരിക്കൂ’; വെളിപ്പെടുത്തലുമായി സിമ്രാന്
ഈ വാര്‍ത്ത വ്യാജമാണ്, ആരാധകരെ നിരാശപ്പെടുത്തുന്നതില് സങ്കടമുണ്ട്. ക്ഷമിക്കണം, പ്രചരിക്കുന്ന വാര്‍ത്തയില്‍ സത്യമില്ല.
Read More » - 4 June
ദേവിഭാവത്തില് ലേഡി സൂപ്പര്‍സ്റ്റാര്‍; തരംഗമായി ലൊക്കേഷന്‍ ചിത്രങ്ങള്‍
നയന്താരയ്ക്കൊപ്പം ഇന്ദുജ, ഉര്‍വ്വശി തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
Read More » - 2 June
നടി മീര മിഥുന് വിവാഹിതയാവുന്നു
എന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന വാര്‍ത്ത സത്യമാണ്. എന്റെ ജീവിതത്തിലെ സ്നേഹം സാധാരണ പെണ്‍കുട്ടികളെ പോലെ തന്നെ സന്തോഷത്തോടെ ആസ്വദിക്കുകയാണ്
Read More » - 1 June
ബ്രാഹ്മണരെ നിന്ദിക്കുന്നു ലൈംഗികതയുടെ അതിപ്രസരം നിറഞ്ഞ രംഗങ്ങൾ; വെബ് സീരീസ് വിവാദത്തില്‍
നിരവധി ഹിന്ദു സംഘടനകൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്
Read More » - May- 2020 -31 May
തന്റെ ബന്ധു കോവിഡ് ബാധിച്ചു മരിച്ചതായി നടി ഖുശ്ബു
കോറിയോഗ്രാഫര്‍ ബൃന്ദ മാസ്റ്റര്‍ തുടങ്ങിയ താരങ്ങള്‍ ഖുശ്ബുവിന്റെ ബന്ധുവിന്റെ നിര്യാണത്തില്‍ ഖേദമറിയിച്ചിട്ടുണ്ട്.
Read More » - 29 May
18 കുട്ടികള്‍ക്കും മൂന്നു ജോലിക്കാര്‍ക്കും കൊറോണ; പ്രാർഥിക്കണമെന്ന അഭ്യര്‍ഥിച്ച് നടന് രാഘവ ലോറന്‍സ്
ഞാന്‍ ചെയ്യുന്ന സേവനം എന്റെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മന്ത്രി എസ്.പി വേലുമണി സാറിനും എന്റെ നന്ദി.
Read More » - 29 May
ഒരു ഫുട്ബോള്‍ രംഗത്തിന് 20 കോടി നഷ്ടം’; ബിഗില്‍ വന്‍ പരാജയം!! വ്യാജ വാര്‍ത്തയെന്നു അര്‍ച്ചന കല്പാതി
300 കോടിക്ക് മുകളില്‍ കലക്ഷന്‍ നേടുകയും തമിഴ്നാട്ടില്‍ നിന്നും ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി മാറുകയും ചെയ്ത ബിഗില്‍
Read More »