Kollywood
- Jul- 2020 -9 July
ജിപിയുടെ അതിമനോഹര ചിത്രവുമായി ആരാധിക; ഈ കിടിലൻ പേരിട്ടതിന് ആദ്യമേ അച്ഛനും അമ്മക്കും നൂറുമ്മയെന്ന് ഗോവിന്ദ് പത്മസൂര്യ
പ്രശസ്ത നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യ പങ്കുവച്ച ചിത്രവും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. താരം പങ്കുവച്ച ചിത്രത്തിന് ഒരു പ്രത്യേകതയുമുണ്ട്. ഇക്കാര്യമാണ് ആരാധകരുടെ പ്രിയ ജിപി…
Read More » - 8 July
പ്രശസ്ത നടനെ മരിച്ച നിലയിൽ കണ്ടെത്തി
ബോളിവുഡിൽ സുശാന്ത് രജ്പുതിന്റെ മരണത്തിന് പിന്നാലെ ആരാധകരെ നിരാശയിലാക്കി മറ്റൊരു മരണം കൂടി. ജനപ്രിയ പരമ്പരയിലെ താരമായിരുന്ന നടന്റെ മരണം ആരാധകർക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. പ്രശസ്ത കന്നഡ…
Read More » - 8 July
മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജയുടെ അനുജനും കന്നഡ സൂപ്പർതാരവുമായ ധ്രുവ് സർജ ആശുപത്രിയിൽ; സ്ഥിതീകരിച്ച് മാനേജർ
കന്നഡ യുവതാരം ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ നിന്ന് ഭാര്യയും നടിയുമായ മേഘന രാജും കന്നഡ സിനിമാ ലോകവും മുക്തമായിട്ടില്ല. ചിരഞ്ജീവി സര്‍ജ മരിക്കുമ്പോള്‍ നാല്…
Read More » - 8 July
കന്നഡ ചിത്രത്തിൽ വില്ലനായി അരങ്ങേറ്റത്തിനൊരുങ്ങി സൂപ്പർ താരം സുദേവ് നായർ
തന്റെ അരങ്ങേറ്റ കന്നഡ ചിത്രത്തില്‍ സുദേവ് നായര്‍ വില്ലനായി എത്തുന്നു. നടന് എം ജി ശ്രീനിവാസ് തന്റെ അടുത്ത കന്നഡ ചിത്രമായ ഓള്‍ഡ് മോങ്ക് സംവിധാനം ചെയ്യാന്‍…
Read More » - 8 July
വെർജിനാണ് കൂടാതെ നല്ല ഒന്നാന്തരം വെജിറ്റേറിയനും; നടി തിലോത്തമയുടെ വെളിപ്പെടുത്തലിൽ ഞെട്ടി ആരാധകർ
അടുത്തിടെ തനിക്ക് ലഭിച്ച വ്യത്യസ്തമായ ഒരു വിവാഹാഭ്യര്‍ഥന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് നടി തിലോത്തമ ഷോം. ഏത് തരത്തിലുള്ള വെജിറ്റേറിയന്‍ തമാശയാണിത്, എന്തായാലും വേണ്ട എന്ന ക്യാപ്ഷനോടെയാണ്…
Read More » - 7 July
ഉള്ളു നീറുന്നുണ്ടെങ്കിലും ചിരിക്കുന്നത് നിനക്കായെന്ന് മേഘ്ന; ചീരുവിന്റെ ഫോട്ടോക്ക് മുന്നിൽ പുഞ്ചിരിയോടെ കുടുംബാംഗങ്ങൾ
പ്രശസ്ത കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സിനിമാലോകവും മേഘ്നരാജും മുക്തമായിട്ടില്ല. പെട്ടെന്നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു യാത്രയായത്. ഭർത്താവിന്റെ മരണത്തിനു…
Read More » - 6 July
പ്രശസ്ത നടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ സ്ഥിതീകരിച്ചു
ബെംഗളുരു; പ്രമുഖ നടിയും പാര്‍ലമെന്റ് അംഗവുമായ സുമലതയ്ക്ക് കൊറോണ രോഗം സ്ഥിരീകരിച്ചു. ഇവരുടെ സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആണ്. കര്‍ണാടകത്തിലെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള…
Read More » - 6 July
കുടുംബപ്രേക്ഷകരുടെ പ്രിയതാരം പാര്‍വതി വിവാഹിതയായി; മൂന്നുമാസത്തെ പ്രണയത്തിനൊടുവില്‍ രഹസ്യവിവാഹം
പാലോട് വനദുർഗ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ.
Read More » - 5 July
- 5 July
നടന് വിജയ്യുടെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍ സന്ദേശം; യുവാവ് പിടിയില്‍
സ്വന്തമായി ഫോണില്ലാത്ത യുവാവ് കുടുംബാംഗത്തിന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് വിളിച്ച് ഭീഷണിപ്പെടുത്തുന്നത്
Read More »