Kollywood
- Aug- 2020 -26 August
ദിവസം ചെല്ലുംന്തോറും അദ്ദേഹത്തിന്റെ ശക്തി കൂടി വരികയാണ്, വിവാദ ആള്‍ദൈവം നിത്യാനന്ദയെ പ്രകീര്‍ത്തിച്ച് നടി മീര മിഥുന്
നിത്യാനന്ദ ഇപ്പോള്‍ ഇന്ത്യ വിട്ട് ഇക്വറോഡില് ദ്വീപ് വാങ്ങി സ്വന്തം 'രാജ്യം' സ്ഥാപിച്ചെന്നും അവിടെ സ്വന്തമായി പാസ്പോര്‍ട്ടും മന്ത്രിസഭയും ഉണ്ടെന്നുമാണ് വാര്‍ത്തകള്‍.
Read More » - 26 August
മാതാപിതാക്കള്‍ക്ക് കൊറോണ വൈറസ് പോസിറ്റീവ്; നടി തമന്നയുടെ കുടുംബം ആശങ്കയില്‍
താനടക്കം കുടുംബത്തിലെ ബാക്കി അംഗങ്ങള്‍ വൈറസിന് നെഗറ്റീവ് പരീക്ഷിച്ചതായും തമന്ന കൂട്ടിച്ചേര്‍ത്തു
Read More » - 26 August
എനിക്ക് ഒരാഴ്ച്ചത്തേക്കിനി ക്യാരറ്റു മാത്രം മതി കേട്ടോ; സാമന്ത
കൊറോണ കാരണം വന്ന ലോക് ഡൗൺ കാലത്ത് തനിക്ക് കിട്ടിയ സമയം മൊത്തം കുടുംബത്തിനൊപ്പം അതീവ ഫലപ്രദമായി ചെലവഴിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർതാരം സാമന്ത അക്കിനേനി . കൃഷിയിൽ…
Read More » - 24 August
തൃഷയുടെ അച്ഛനായി അഭിനയിക്കുന്നതില്‍ കുഴപ്പമുണ്ടോ? എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം, എന്റെ മറുപടി ഇതായിരുന്നു: ബാബു ആന്റണി
വില്ലന്‍ വേഷങ്ങള്‍ ചെയ്തതിന് ശേഷം നായക ഇമേജ് നേടിയെടുത്ത താരമാണ് ബാബു ആന്റണി. യുവ പ്രേക്ഷകരെ ആകര്‍ഷിച്ച ബാബു ആന്റണി തരംഗം മലയാള സിനിമയില്‍ നിറഞ്ഞു നിന്നപ്പോള്‍…
Read More » - 23 August
കൊവിഡ് പ്രതിസന്ധി- അഞ്ച് കോടി സംഭാവന ചെയ്ത് സൂര്യ
നിലവിലെ സാഹചര്യം കണക്കിലെടുത്താണ് സൂരറൈ പോട്ര് ഓൺലൈൻ റിലീസ് ചെയ്യുന്നതെന്നും
Read More » - 22 August
നിങ്ങളെ എന്റെ ജീവിതത്തിൽ ലഭിച്ചത് നല്ലതിനാണ്.. നല്ലൊരു ദിനമാകട്ടെ ആന്റി; രാധികാ ശരത്കുമാറിന് ആശംസകളുമായി വരലക്ഷ്മി
നടന് ശരത്കുമാറിന്റെ രണ്ടാം വിവാഹമായിരുന്നു രാധികയുമായിട്ട്.
Read More » - 19 August
കലാഭവന്‍ മണി ചെയ്ത അന്ധവേഷം എന്തിനാണ് ഇത്രയും റിസ്ക് എടുത്ത് ചെയ്യുന്നതെന്ന് ഡോക്ടര്‍മാര്‍ ചോദിച്ചു: വിക്രം വെളിപ്പെടുത്തുന്നു!
കലാഭവന്‍ മണിയെ നായകനാക്കി വിനയന് സംവിധാനം ചെയ്ത ‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമ ഇന്ത്യയിലെ തന്നെ മറ്റൊരു സൂപ്പര്‍ താരത്തിന്റെയും ഭാഗ്യ സിനിമയായിരുന്നു. മലയാളത്തില്‍…
Read More » - 18 August
ഫോട്ടോകള്‍ എല്ലാം ഡിലീറ്റ് ചെയ്ത് തൃഷ; കാരണം തേടി ആരാധകര്‍
ഇന്‍സ്റ്റഗ്രാം പേജില്‍ ഇനി അവശേഷിക്കുന്നത് നടിയുടെ ഏഴ് പോസ്റ്റുകള്‍ മാത്രമാണ്.
Read More » - 17 August
എസ്പിബി അപകടനില തരണം ചെയ്തു; പ്രാര്‍ത്ഥനയുമായി രജനികാന്തും സ്റ്റാലിനും
അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്നും സംഗീത യാത്ര തുടരുമെന്നും എം കെ സ്റ്റാലിന് സോഷ്യല്‍ മീഡിയയില്‍
Read More » - 17 August
എന്റെ കാല് പിടിക്കാനാവില്ലെന്നു അദ്ദേഹം തീര്‍ത്തും പറഞ്ഞു; കുറേ ഭീഷണി സന്ദേശങ്ങളാണ് പിന്നീട് കിട്ടിയത്; തുറന്നു പറഞ്ഞ് ശോഭന
അപ്പോള്‍ എനിക്ക് മനസ്സിലായി രജനി വിസമ്മതിച്ചതിന് പിന്നിലുള്ള കാരണം. വളരെ നല്ല വ്യക്തിയാണ് രജനി.
Read More »