Kollywood
- Sep- 2020 -4 September
മുക്കാല്‍ മണിക്കൂറിലേറെ സമയം വിമാനത്താവളത്തില്‍ കാത്ത് നില്‍ക്കേണ്ടി വന്നു; ഹിന്ദി അറിയാത്തതിന്റെ പേരില്‍ വിമാനത്താവളത്തില്‍ നേരിട്ട ദുരനുഭവം പങ്കുവച്ച് സംവിധായകന്
മികച്ച സംവിധായകന്, മികച്ച നടന്, മികച്ച തിരക്കഥ അടക്കം ആറ് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയ ആടുകളത്തിന്റെ സംവിധായകനാണ് വെട്രിമാരന്
Read More » - 4 September
ഇനി ഈ ജീവിതത്തില്‍ വിവാഹം ഉണ്ടാവില്ല; 58 വയസ്സ് കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി കോവൈ സരള
സഹോദരിമാരെ മാത്രമല്ല, പഠിക്കാനും ജീവിയ്ക്കാനും കഷ്ടപ്പെടുന്ന കുട്ടികളടക്കം പലര്‍ക്കും കോവൈ സരള ഇന്ന് ആശ്വാസമാണ്.
Read More » - 1 September
നടി വിദ്യുലേഖ രാമന്റെ വിവാഹനിശ്ചയം കഴിഞ്ഞു
നടി തന്നെയാണ് വിവാഹനിശ്ചയത്തിന്റെ ഫോട്ടോകള്‍ ഷെയര്‍ ചെയ്തത്.
Read More » - Aug- 2020 -31 August
ഓണമാഘോഷിക്കാന്‍ നയന്താരയ്ക്കൊപ്പം വിഘ്നേശും കേരളത്തില്‍; കൊച്ചിയില്‍ വന്നിറങ്ങിയ താരങ്ങളുടെ ചിത്രം വൈറല്‍
കൊച്ചിയിലേക്ക് ഓണത്തിന് വന്ന കാര്യം ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായിട്ട് വിഘ്നേശ് തന്നെയാണ് പങ്കുവച്ചത്.
Read More » - 30 August
2017 മുതല്‍ ഞാന്‍ ഗര്‍ഭിണിയാണ്, ഈ കുഞ്ഞ് പുറത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നേയില്ല!! നടിയുടെ മറുപടിയില്‍ അമ്പരന്നു ആരാധകര്‍
ഇന്‍സ്റ്റഗ്രാമിലെ ചാറ്റ് സെക്ഷനിടെയാണ് ഗര്‍ഭിണിയാണോയെന്ന ചോദ്യം ഒരു ആരാധകന് ചോദിച്ചത്
Read More » - 30 August
ഐസൊലേഷനില്‍ കഴിഞ്ഞത് 21 ദിവസങ്ങള്‍; കോവിഡ് നെഗറ്റീവായെന്ന് പ്രിയതാരം
ഒറ്റപ്പെടലിന്റെ ഭീകരതയെ ഇല്ലാതാക്കാന്‍ ഫോണിലൂടെയുള്ള സംഭാഷണങ്ങള്‍ക്കോ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ആവില്ല
Read More » - 29 August
‘ഇവളാണ് ഞങ്ങളുടെ കുഞ്ഞു ലഡു’; ആദ്യമായി മകളുടെ ചിത്രം പങ്കുവച്ചു നടി സ്നേഹ
നിങ്ങള്‍ക്കു മുന്നില്‍ ഞങ്ങളുടെ കുഞ്ഞു ' ലഡു' ആദ്യന്തയെ പരിചയപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്
Read More » - 27 August
ഭാര്യ സംഗീത ജയലളിത, വിജയ് മുഖ്യമന്ത്രി; തമിഴ് നാട്ടില്‍ പുതിയ രാഷ്ട്രീയകളികള്‍
മധുരക്ക് പുറമെ സേലം, രാമനാഥപുരം എന്നിവിടങ്ങളിലും ആരാധകര്‍ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.
Read More » - 27 August
സിനിമ ഉപേക്ഷിച്ചതില്‍ എനിക്ക് നഷ്ടബോധമില്ല; പൊതുപരിപാടികളും മറ്റുചടങ്ങുകളും അജിത്ത് ഒഴിവാക്കുന്നതിന്റെ കാരണത്തെക്കുറിച്ചും ശാലിനി
കുടുംബിനിയായിട്ടുള്ള ജീവിതം എനിക്ക് സിനിമയില്‍ നിന്ന് കിട്ടിയതിനേക്കാള്‍ സന്തോഷവും സംതൃപ്തിയും നല്‍കിയിട്ടുണ്ട്
Read More » - 26 August
നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ നടന് വിജയിയുടെ മരുമകള്‍ വിവാഹിതയായി! വരന് താരസഹോദരന്‍
നടന് അഥര്‍വയുടെ ഇളയസഹോദരന് ആകാശ് മുരളിയാണ് വരന്.
Read More »