Kollywood
- Oct- 2020 -22 October
പ്രശസ്ത തമിഴ് ഹാസ്യനടന് വടിവേലു ബി.ജെ.പിയിലേക്ക് !!! പ്രതികരണവുമായി താരം
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിനിമാതാരങ്ങളെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നരന്തര ശ്രമത്തിലാണ് ബി.ജെ.പി.
Read More » - 22 October
നടനും നിർമാതാവുമായ സുരേഷ് വിവാഹിതനായി
ജോസഫിന്റെ തമിഴ് റീമേക്ക് വിച്ചിത്തിരനിലാണ് ഇപ്പോൾ അഭിനയിക്കുന്ന അഭിനയിക്കുന്നത്
Read More » - 21 October
റിലീസിന് തൊട്ടുപിന്നാലെ വ്യാജന്; ഒടുവിൽ തമിഴ് റോക്കേഴ്സ്സിനു പൂട്ട് വീണു
ആമസോണ്‍ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാല്‍ ലവ് സ്റ്റോറി, നിശബ്ദം, പുത്തന്‍ പുതുകാലൈ എന്നിവ തമിഴ്റോക്കേഴ്സില്‍ എത്തിയിരുന്നു
Read More » - 20 October
അമിതമായി മദ്യപിച്ച പീറ്റര്‍ മോശമായി പെരുമാറി; വനിത പീറ്ററിന്റെ കരണത്തടിച്ചു, വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു!! താരദമ്പതിമാർ പുതിയ വിവാദത്തിൽ
വിവാഹ ബന്ധം നിയമപരമായി വേര്‍പിരിയാതെയാണ് പീറ്റര്‍ പോള്‍ വനിതയെ വിവാഹം ചെയ്തത് എന്നും ഇപ്പോള്‍ നടന്ന വിവാഹം നിയമ വിരുദ്ധമാണെന്ന പരാതിയുമായി പീറ്റര്‍ പോളിന്റെ ആദ്യ ഭാര്യ
Read More » - 17 October
മുത്തയ്യ മുരളീധരന്റെ ബയോപിക്കില്‍ അഭിനയിക്കാനാവില്ല!! തുറന്നു പറഞ്ഞു താരം
മുത്തയ്യ മുരളീധരന്റെ ചെറുപ്പകാലം അവതരിപ്പിക്കാനായി ടീജെയെ സമീപിച്ചിരുന്നു
Read More » - 13 October
കേന്ദ്രത്തെ വിമര്‍ശിക്കുന്നതും സ്വന്തം പാര്‍ട്ടിയോട് കൂറ് പുലര്‍ത്തുന്നതും ജോലിയായിരുന്നു; ഖുശ്ബു
ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ നേരത്തെ നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചു
Read More » - 11 October
താര സംഘടനയുടെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
അഡയാറിലെ എംജിആർ ജാനകി കോളേജിൽ രാവിലെ 8 മുതൽ വൈകുന്നേരം 4 വരെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
Read More » - 10 October
അവര്‍ക്കും ഒന്നും ഇല്ലാത്ത ഒരു പ്രത്യേകത എസിപിബിക്കുണ്ട്: തുറന്നു സംസാരിച്ച് രജനികാന്ത്
ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്തരായ ഗായകരില്‍ നിന്ന് എസ്പിബി എന്ന അനുഗ്രഹീത ഗായകന് വേറിട്ട് നില്‍ക്കുന്നതിന്റെ കാരണം പറഞ്ഞു സൂപ്പര്‍ താരം രജനീകാന്ത്. സിനിമാ ലോകത്തെ മറ്റൊരു…
Read More » - 10 October
ഈ ചിത്രം കാണുമ്ബോള്‍ നിങ്ങള്‍ക്ക് നാണം തോന്നുന്നില്ലേ? കിടപ്പറ തെരുവിലേക്ക് കൊണ്ടുവന്നപോലെ എന്ന് വിമർശിച്ച സംവിധായകന് കിടിലം മറുപടിയുമായി നടൻ
പഴത്തെപോലും ഇങ്ങനെ വെറുപ്പുളവാക്കുന്ന അര്‍ഥത്തില്‍ കാണിക്കുന്നത് ശരിയല്ല. ജീവിതത്തിലെ കാര്യങ്ങള്‍ സിനിമയില്‍ കാണിക്കുന്നത് കുഴപ്പമില്ല.
Read More » - 10 October
ജനപ്രിയ നടൻ വിഷ്ണു വിശാലിന്റെ അച്ഛനെതിരെ വഞ്ചന കേസുമായി പ്രമുഖ നടൻ
നടൻ സൂരിയിൽ നിന്ന് ഔദ്യോഗികമായി പരാതി ലഭിച്ചതോടെ പോലീസ് കേസ് എടുത്തു.
Read More »