Kollywood
- Dec- 2020 -10 December
ഇളയദളപതി വിജയ് അല്ല; അത് തന്റെ പേരെന്ന അവകാശ വാദവുമായി പ്രമുഖ നടന്
ശരവണന് ഓറഞ്ച് എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.
Read More » - 10 December
ദുരൂഹതയില്ല; ചിത്രയുടേത് ആത്മഹത്യയെന്ന് പൊലീസ്
ചെന്നൈ: തമിഴ് ടെലിവിഷൻ നടി വി ജെ ചിത്രയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർമാർ ആത്മഹത്യയാണെന്നാണ് അറിയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ചിത്രയുടെ മരണവുമായി…
Read More » - 10 December
നടനുമായുള്ള ലിവിംഗ് റിലേഷൻ ? തുറന്നുപറച്ചിലുമായി രാകുല്‍ പ്രീത് സിംഗ്രീന
പ്രേഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ നടിയാണ് രാകുല്‍ പ്രീത് സിംഗ്. അടുത്തിടയിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് താരത്തിന്റെ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. നിരന്തരം വിമർശനം നേരിടുന്ന നടി…
Read More » - 10 December
ധനുഷ് ശെൽവരാഘവൻ കൂട്ടുകെട്ട് വീണ്ടും ; ആകാംഷയോടെ ആരാധകർ
തമിഴിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ധനുഷ് ശെൽവരാഘവൻ കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്. ഇപ്പോഴിതാ ഇരുവരും വീണ്ടുമൊന്നിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. കലൈപുലി എസ് താണു നിര്‍മ്മിക്കുന്ന ധനുഷ് ശെല്വരാഘവന് ചിത്രം…
Read More » - 10 December
ചിത്രയുടെ വേർപാടിൽ കണ്ണീരടക്കാനാകാതെ സഹപ്രവർത്തകർ
തമിഴ് സിനിമാ–സീരിയൽ ലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തിയ വാർത്തയായിരുന്നു ചിത്രയുടെ മരണം. താരത്തിന്റെ വിയോഗത്തിൽ കണ്ണീരണിഞ്ഞു നിൽക്കുന്ന സഹപ്രവർത്തകരുടേയും ദൃശ്യങ്ങളുടേയും ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. കിൽപോക് മെഡിക്കൽ ആശുപത്രിയിൽ…
Read More » - 10 December
സൂര്യയുടെ നായികയാകാൻ വീണ്ടും മലയാളി നടി ; ഇത്തവണ നറുക്ക് വീണത് ആർക്കെന്ന് കണ്ടോ
പ്രേഷകരുടെ പ്രിയ നടനാണ് സൂര്യ. തമിഴിൽ മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രവുമായി ബന്ധപ്പെട്ട വാർത്തയാണ് പുറത്തുവരുന്നത്. ഈ ചിത്രത്തിൽ…
Read More » - 9 December
ധനുഷിന്റെ നായികയായി രജിഷ ; ‘കർണ്ണന്റെ’ ചിത്രീകരണം പൂർത്തിയായി
മലയാളി നടി രാജിഷാ വിജയൻ ധനുഷിന്റെ നായികയായി എത്തുന്ന ചിത്രമാണ് കർണ്ണൻ. സിനിമയുടെ ചിത്രീകരണം പൂർത്തീകരിച്ചെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ധനുഷ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.…
Read More » - 9 December
നടി ചിത്രയുടെ മുഖത്ത് പാടുകൾ; മരണത്തിന്റെ യഥാർഥ കാരണം തേടി പോലീസ്
പോസ്റ്റ്മോർട്ടം റിപ്പോർട്ടു ലഭിച്ചാലെ മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകു.
Read More » - 9 December
ഇത് ഈശ്വരനോ ? മാസ് ലുക്കിൽ ചിമ്പു
പ്രേഷകരുടെ ഇഷ്ടപെട്ട തമിഴ് നടനാണ് സിലമ്പരസൻ എന്ന ചിമ്പു. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ച താരം അടുത്തിടയിൽ സിനിമയിൽ അത്ര സജീവമല്ലാതെയായി. ഒരിടയ്ക്ക് ചിത്രങ്ങൾ ഒന്നും വിജയം…
Read More » - 9 December
ചിത്രയുടെ മരണം വിശ്വസിക്കാനാകുന്നില്ല ; നയൻതാര
സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിച്ച വാർത്തയായിരുന്നു നടിയും അവതാരകയുമായ ചിത്രയുടെ ആത്മഹത്യ. നിരവധി പേരാണ് ചിത്രയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയത്. വിവാഹത്തിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ്…
Read More »