Kollywood
- Dec- 2020 -31 December
ചിമ്പുവിന്റെ ‘ഈശ്വരനും’ തിയറ്ററിലേക്ക്
വിജയുടെ മാസ്റ്ററിനു പിന്നാലെ ചിമ്പുവിന്റെ ഈശ്വരനും തിയേറ്ററിലേക്ക്. എന്നാൽ ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഒട്ടേറെ ആക്ഷൻ രംഗങ്ങളും മാസ് ഡയലോഗുകളും ചിത്രത്തിലുണ്ടാകും. സുശീന്ദ്രനും ചിമ്പുവും ആദ്യമായി…
Read More » - 31 December
രജനീകാന്തിന്റെ പിന്മാറ്റം ; താരത്തിന്റെ ഉപദേശകൻ തമിഴരുവി മണിയനും രാഷ്ട്രീയം ഉപേക്ഷിച്ചു
ചെന്നൈ: ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് രജനീകാന്ത് രാഷ്ട്രീയപ്രവേശനത്തിൽ നിന്ന് പിന്മാറിയതിന് പിന്നാലെ അദ്ദേഹത്തിന്റെ ഉപദേശകൻ തമിഴരുവി മണിയനും രാഷ്ട്രീയം ഉപേക്ഷിച്ചു. ഇനി ഒരിക്കലും രാഷ്ട്രീയത്തിലേക്കില്ലന്ന് തമിഴരുവി വ്യക്തമാക്കി.…
Read More » - 31 December
‘മാസ്റ്റർ’ ഉടൻ പ്രേക്ഷകരിലേക്ക് ; വിജയ്ക്ക് അഭിനന്ദനങ്ങളുമായി ധനുഷ്
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. വിജയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മാളവിക ആണ് നായിക. അടുത്തിടയിലാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.…
Read More » - 30 December
എല്ലാ തമിഴ്മക്കളുടെയും ഹൃദയം തകര്‍ക്കുന്ന തീരുമാനം ; ഖുശ്ബു
ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്നാണ് രജനീകാന്ത് പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറിയത്.
Read More » - 29 December
രജനി രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയതിനെക്കുറിച്ചു സഹോദരന്
അദ്ദേഹം പാര്‍ട്ടി രൂപീകരിക്കും എന്നാണ് തങ്ങളും വിശ്വസിച്ചിരുന്നത്.
Read More » - 29 December
22 വർഷങ്ങൾക്ക് ശേഷം കമൽഹാസനും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു
ലോകേഷ് കനഗരാജ് സംവിധാനവും ചെയ്യുന്ന ‘വിക്ര’ത്തിൽ കമൽഹാസനൊപ്പം പ്രഭുദേവയും പ്രധാന വേഷത്തിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. 22 വർഷങ്ങൾക്ക് ശേഷം കമൽഹാസനും പ്രഭുദേവയും ഒരു സ്ക്രീനിൽ എത്തുന്നുവെന്ന പ്രത്യേകതയാണ്…
Read More » - 29 December
‘എന്നും ഹൃദയത്തിൽ ഉണ്ടാകും’; അരുൺ അലക്സാണ്ടറിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് ലോകേഷ് കനകരാജ്
തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അരുൺ അലക്സാണ്ടറിന്റെ വിയോഗത്തിൽ ദുഃഖം പങ്കുവെച്ച് സംവിധായകൻ ലോകേഷ് കനകരാജ്.ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. 48 വയസ്സായിരുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ വിജയ്…
Read More » - 29 December
കാത്തിരിപ്പിന് വിരാമം ; മാസ്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു
വിജയും വിജയ് സേതുപതിയും മുഖ്യ കഥാപാത്രത്തിൽ എത്തുന്ന ചിത്രം ‘മാസ്റ്റർ’ റിലീസ് തീയതി പ്രഖ്യാപിച്ചു. 2021 ജനുവരി മാസം 13നാണ് ‘മാസ്റ്ററിന്റെ’ റിലീസ്. ലോകേഷ് കനകരാജ് സംവിധാനം…
Read More » - 29 December
ചാർലിയായി മാധവൻ ; തമിഴ് റീമേക്ക് മാരായുടെ ട്രെയിലർ പുറത്തുവിട്ടു
ദുല്‍ഖര്‍ സല്മാന് ചിത്രം ‘ചാര്‍ലി’യുടെ തമിഴ് റീമേക്ക് ‘മാരാ’ ട്രെയിലർ പുറത്തിറങ്ങി. ലിപ് കുമാർ സംവിധാനം ചെയുന്ന ചിത്രത്തിൽ ചാർലിയായി മാധവനും ടെസയായി ശ്രദ്ധയും എത്തുന്നു. മലയാളി…
Read More » - 29 December
ആരോഗ്യപ്രശ്നം ; രജനീകാന്ത് പാർട്ടി പ്രഖ്യാപനത്തിൽ നിന്ന് പിൻമാറി
ചെന്നൈ: നടൻ രജനീകാന്ത് രാഷ്ട്രീയത്തിലേക്കില്ല.ആരോഗ്യകാരണങ്ങളാൽ രാഷ്ട്രീയപ്രവേശനം ഒഴിവാക്കുന്നുവെന്നാണ് പ്രസ്താവനയിലൂടെ താരം അറിയിച്ചിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രജനീകാന്ത് വ്യക്തമാക്കുന്നു. ”രാഷ്ട്രീയത്തിലിറങ്ങാതെ തന്നെ ജനങ്ങളെ സേവിക്കും. തന്റെ ആരോഗ്യനില,…
Read More »