Kollywood
- Nov- 2023 -7 November
‘എന്നേക്കാളും ആളുകൾക്കിഷ്ടം കാർത്തിയോട്, കേൾക്കുമ്പോൾ അസൂയ തോന്നുന്നു’: സൂര്യ
ചെന്നൈ: തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരസഹോദരന്മാരാണ് സൂര്യയും കാർത്തിയും. കാർത്തിയുടെ 25-ാം ചിത്രമായ ‘ജപ്പാൻ’ പുറത്തിറങ്ങുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷ പരിപാടിയിൽ സൂര്യയും അതിഥിയായെത്തിയിരുന്നു. ചടങ്ങിൽ കാർത്തിയെക്കുറിച്ച്…
Read More » - 6 November
ബ്യൂട്ടി പാർലറിൽ പോയി എല്ലാം നശിപ്പിച്ചു, പുതിയ സിനിമകളൊന്നും ഇല്ലെന്ന് നടി കീർത്തിക്ക് പരിഹാസം, പ്രതിഷേധിച്ച് ആരാധകർ
ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന കീർത്തി സുരേഷ് തമിഴിലാണ് ഏറെ തിളങ്ങുന്നത്. തമിഴും തെലുങ്കുമാണ് നടിയുടെ പ്രധാന അഭിനയ മേഖല. നിരവധി സൂപ്പർ…
Read More » - 6 November
ഇളയരാജയുടെ ബയോപിക്കിൽ വേഷമിടാൻ ധനുഷ്, കാത്തിരിക്കുന്നുവെന്ന് ആരാധകർ
പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയുടെ ബയോപിക് ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇളയരാജയായാണ് ധനുഷ് വെള്ളിത്തിരയിൽ എത്തുന്നത്. 2024ൽ ചിത്രീകരണം ആരംഭിക്കുമെന്നും 2025ൽ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നു.…
Read More » - 6 November
‘തഗ് ലൈഫ്’ പ്രേക്ഷകരെ ത്രസിപ്പിച്ച് കമൽഹാസൻ – മണിരത്നം ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി
മൂന്നര പതിറ്റാണ്ടുകളുടെ പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായ ഉലകനായകൻ കമൽഹാസൻ മണിരത്നം കൂട്ടുകെട്ടിൽ രൂപം കൊള്ളുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു.ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ അതി…
Read More » - 6 November
തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയെ മണി രത്നം ചിത്രത്തിൽ നിന്നും ഒഴിവാക്കി? പകരമെത്തുന്നത് ഈ നടി
കമൽഹാസൻ – മണിരത്നം ചിത്രത്തിൽ നിന്ന് തെന്നിന്ത്യൻ നടി നയൻതാരയെ ഒഴിവാക്കിയെന്ന് റിപ്പോർട്ടുകൾ. വർഷങ്ങൾക്ക് ശേഷമാണ് മണി രത്നത്തിന്റെ സംവിധാനത്തിൽ കമൽ ഹാസനെത്തുന്ന ചിത്രം പുറത്തിറങ്ങുന്നത്. ആരാധകർ…
Read More » - 6 November
ഞാൻ സ്കൂളിലോ കോളേജിലോ പഠിക്കുമ്പോഴാണ് എനിക്ക് ഇത് സംഭവിച്ചതെങ്കിൽ?: ഡീപ് ഫേക്ക് വീഡിയോ വിഷയത്തിൽ നടി രശ്മിക മന്ദാന
മുംബൈ: കഴിഞ്ഞ ദിവസമാണ് നടി രശ്മിക മന്ദാനയുടെ പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിഷയത്തിൽ നിയമനടപടി വേണമെന്ന്…
Read More » - 6 November
16 വർഷം മുൻപ് പുറത്തിറങ്ങിയ രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നു
16 വർഷം മുൻപ് പുറത്തിറങ്ങിയ 100 കോടി ക്ലബ്ബിൽ കയറിയ തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ് എന്ന സന്തോഷ വാർത്തയാണ് പുറത്തെത്തുന്നത്.…
Read More » - 5 November
കേരളത്തിലെ ജയ്ലറിന്റെ കളക്ഷനെ തകർത്ത് ‘ലിയോ’
ആഗോളതലത്തിൽ 540 കോടിയോളം രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്
Read More » - 4 November
ഇഷ്ടനടൻ രജനീകാന്തിന് വീടിനുള്ളിൽ ക്ഷേത്രം പണിത് ആരാധകൻ, കാരണമിതാണ്
മെഗാസ്റ്റാറിന്റെ ആരാധകരിലൊരാൾ തമിഴ്നാട്ടിലെ മധുരയിലുള്ള തന്റെ വീട്ടുവളപ്പിൽ തലൈവയ്ക്ക് സമർപ്പിച്ച് ഒരു ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതാണ് തമിഴകത്തെ സംസാര വിഷയം. കാർത്തിക് എന്ന ആരാധകൻ തന്റെ വീടിന്റെ ഒരു…
Read More » - 4 November
അപകടകരമായ രീതിയിൽ യാത്ര ചെയ്ത വിദ്യാർത്ഥികളെ അടിച്ചു, നടി രജ്ഞന പോലീസ് കസ്റ്റഡിയിൽ
തമിഴ്നാട്ടിൽ സംസ്ഥാന സർക്കാരിന്റെ ബസിൽ അപകടകരമായ രീതിയിൽ തൂങ്ങി യാത്ര ചെയ്ത വിദ്യാർഥികളെ ബസ് തടയുകയും മർദിക്കുകയും ചെയ്ത കേസിൽ നടിയും അഭിഭാഷകയുമായ രഞ്ജന നാച്ചിയാർ അറസ്റ്റിൽ.…
Read More »