Kollywood
- Jan- 2021 -25 January
രജനിയുടെ “അണ്ണാത്തേ” ദീപാവലി റിലീസായെത്തും
ദളപതി ആരാധർക്കൊരു സന്തോഷ വാർത്ത. രജനികാന്ത് ചിത്രം ‘അണ്ണാത്തെ’ ദീപാവലി റിലീസായി ഈ വർഷം തന്നെ തിയേറ്ററുകളിലെതിക്കും. ഡിസംബർ മാസത്തിൽ ക്രൂ അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ “അണ്ണാത്തേ”യുടെ…
Read More » - 25 January
ഒരു സൂപ്പര്‍ സ്റ്റാര്‍ സിനിമ ചെയ്യാന്‍ എന്നെ അങ്ങോട്ടേക്ക് വിളിപ്പിച്ചു, ഞാന്‍ പോകാന്‍ തയ്യാറായില്ല: ശ്രീനിവാസന്
മലയാള സിനിമയില്‍ വന്‍ ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടിരുന്ന സമയത്ത് ശ്രീനിവാസന് എന്ന തിരക്കഥാകൃത്തിനു തമിഴ് സിനിമയിലും വലിയ ഡിമാന്‍ഡ് ആയിരുന്നു. സത്യന് അന്തിക്കാടുമായി ചേര്‍ന്ന് വളരെ ലൈറ്റ്…
Read More » - 25 January
വിഘ്നേഷിനോപ്പം സെൽഫി എടുത്ത് നയൻതാര ; വൈറലായി ചിത്രം
ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് നയൻതാര. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.…
Read More » - 25 January
മകളുടെ പിറന്നാൾ ആഘോഷിച്ച് പ്രസന്നയും സ്നേഹയും ; ചിത്രങ്ങൾ
തമിഴിലും മലയാളത്തിലും ഒരു പോലെ ആരാധകരുള്ള താരദമ്പതികളാണ് സ്നേഹയും പ്രസന്നയും. ഇരുവരും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള ചിത്രങ്ങൾ എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഇളയ മകളുടെ പിറന്നാൾ…
Read More » - 25 January
വളർത്തു നായ സ്റ്റോമിനൊപ്പം സമയം ചെലവിട്ട് വിജയ് ദേവരകൊണ്ട ; വൈറലായി ചിത്രം
മലയാളികൾ ഉൾപ്പടെ തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ എല്ലാ ചിത്രങ്ങളും വലിയ വിജയമാണ് കൈവരിക്കാറുള്ളത്. സോഷ്യൽ മീഡിയയിലും സജീവമായ വിജയ് ഇപ്പോൾ പങ്കുവെച്ച…
Read More » - 24 January
പ്രചോദനമായി മാസ്റ്റർ ; ഒടിടിയിൽ ഇനി ഇല്ല, തിയറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങി തമിഴ് ചിത്രങ്ങൾ
കോവിഡ് കാലത്ത് സിനിമാമേഖലയ്ക്ക് ഏറെ സഹായകമായതായിരുന്നു ഒടിടി പ്ലാറ്റ്ഫോമുകള്. എന്നാൽ തിയറ്റർ തുറന്നതോടെ ആദ്യം റിലീസ് ചെയ്ത വിജയ് ചിത്രം മാസ്റ്ററിന്റെ വിജയം സിനിമാ മേഖലയെ വലിയ…
Read More » - 24 January
നടൻ ക്രാവ് മഗ ശ്രീറാം ടെറസ്സിൽ നിന്ന് വീണു മരിച്ചു
ചെന്നൈ: നടൻ ക്രാവ് മഗ ശ്രീറാം ടെറസ്സിൽ നിന്ന് വീണു മരിച്ചു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.അറുപത് വയസായിരുന്നു. ടെറസില്‍ വച്ചിരുന്ന സിസിടിവി ക്യാമറയ്ക്കു ചുറ്റും ചെടിവളര്‍ന്നതിനാല്‍…
Read More » - 24 January
മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന പരാതി ; വിശദീകരണവുമായി നടൻ വിഷ്ണു വിശാൽ
സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച് ബഹളംവെച്ചെന്നാരോപിച്ച് നടൻ വിഷ്ണു വിശാലിനെതിരെ റസിഡന്റ്സ് അസോസിയേഷൻ നൽകിയ പരാതി വലിയ വാർത്തയായിരുന്നു. പരാതിയുമായി ബന്ധപ്പെട്ട് പോലീസ് വിഷ്ണുവിനോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ…
Read More » - 24 January
യുവശങ്കർ രാജയെ ടാഗ് ചെയ്ത പൂർണിമയുടെ പോസ്റ്റ് ; പ്രാർത്ഥനയെ തമിഴിലേക്ക് സ്വാഗതം ചെയ്ത് വിജയ് യേശുദാസ്
പ്രേഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് ഇന്ദ്രജിത്ത് പൂർണിമയുടേത്. ഇരുവരും തങ്ങളുടെ കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പൂർണിമ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്. പ്രാർഥനയ്ക്കൊപ്പമുള്ള ചിത്രങ്ങളാണ് പൂർണിമ…
Read More » - 23 January
മാധവൻ വീണ്ടും ബോളിവുഡിലേക്ക് ; കൂകി ഗുലാതിയുടെ സംവിധാനത്തിൽ ഒരുങ്ങുന്നത് സസ്പെൻസ് ത്രില്ലർ
രണ്ട് വർഷങ്ങൾക്ക് ശേഷം മാധവൻ വീണ്ടും ബോളിവുഡിലേക്ക്. കുശാലി കുമാർ, അപർശക്തി ഖുറാന, ദർശൻ കുമാർ എന്നിവരെ പ്രധാന അഭിനേതാക്കളാക്കി കൊണ്ട് കൂകി ഗുലാതി സംവിധാനം ചെയ്യുന്ന…
Read More »