Kollywood
- Feb- 2021 -8 February
നടൻ സൂര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു
നടന് സൂര്യയ്ക്ക് കോവിഡ്. താരം തന്നെയാണ് കോവിഡ് ടെസ്റ്റ് പോസിറ്റീവായ വിവരം സമൂഹ മാധ്യമത്തിലൂടെ പുറത്തുവിട്ടത്. വെട്രിമാരന് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൂര്യ ഇപ്പോള്‍ വേഷമിടുന്നത്. കൂടാതെ…
Read More » - 8 February
“മാസ്റ്ററി”ൻറ്റെ ഡിലീറ്റഡ് സീൻ ആമസോൺ പ്രൈം പുറത്തുവിട്ടു
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ആരാധകർക്ക് വിരുന്നൊരുക്കാൻ വിജയ് ചിത്രം മാസ്റ്റർ ജനുവരി 13ന് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ബോക്സോഫീസിൽ 200 കോടി രൂപ ശേഖരിച്ച ചിത്രം…
Read More » - 7 February
അധികം സംസാരിക്കാത്ത വിജയ് അങ്ങനെ പറയുമ്പോള്‍ അത് അത്രത്തോളം വലുതാണ്!
സൂപ്പര്‍ താരം രജനീകാന്തിന്റെ ‘പേട്ട’യിലെ റോള്‍ ചെറുതായിരുന്നെങ്കില്‍ കൂടിയും ആ വേഷം തെരഞ്ഞെടുക്കാന്‍ ഒരു കാരണം ഉണ്ടായിരുന്നുവെന്നും അത്രയും വലിയ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ പിന്നീട് വരുന്ന…
Read More » - 7 February
യുവ നടന് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍
നടന് വിഷാദ രോഗത്തിന് അടിമയായിരുന്നെന്ന് സൂചന.
Read More » - 6 February
കോബ്രയിൽ ഇർഫാൻ പത്താനൊപ്പം മണികണ്ഠൻ ആചാരി ; അനുഭവം പങ്കുവെച്ച് താരം
വിക്രം നായകനാവുന്ന കോബ്ര എന്ന സിനിമയിൽ മലയാള നടൻ മണികണ്ഠന് ആചാരിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ക്രിക്കറ്റ് താരം ഇര്ഫാന് പത്താനാണ്.…
Read More » - 6 February
‘കുട്ടി സ്റ്റോറി’ പ്രണയ കഥകളുമായി നാല് സംവിധായകർ ; ചിത്രത്തിൻറെ ട്രെയ്ലർ പുറത്തിറങ്ങി
തമിഴിലെ നാല് പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്ന ചിത്രം ‘കുട്ടി സ്റ്റോറി’ യുടെ ട്രെയ്ലർ പുറത്തിറങ്ങി. ഈ മാസം 12ന് തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ഗൗതം വസുദേവ്…
Read More » - 5 February
മഞ്ഞ പട്ടുസാരിയിൽ വിഘ്നേഷിനോപ്പം നയൻതാര ; വൈറലായി ചിത്രം
ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് നയൻതാര. സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതാണ് നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും പ്രണയം. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.…
Read More » - 5 February
കർഷക സമരത്തിൽ പ്രതികരണവുമായി സംവിധായകൻ വെട്രിമാരൻ
കർഷകർ നടത്തുന്ന സമരത്തെ അനുകൂലിച്ച് സംവിധായകൻ വെട്രിമാരൻ. അവഗണിക്കപ്പെടുന്ന ജനതയുടെ പ്രകടനമാണ് പ്രതിഷേധമെന്നും ജനങ്ങളാണ് സർക്കാരിന് ഭരിക്കാനുള്ള അധികാരം നൽകുന്നതെന്നും വെട്രിമാരൻ ഫേസ്ബുക്കിൽ കുറിച്ചു. വെട്രിമാരന്റെ ഫേസ്ബുക്ക്…
Read More » - 5 February
ജനങ്ങളുടെ താൽപര്യം സംരക്ഷിക്കണം ; ട്വിറ്റ് പങ്കുവെച്ച് ജി വി പ്രകാശ്
കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് തമിഴ് നടനും സംഗീതജ്ഞനുമായ ജി വി പ്രകാശ് കുമാർ. പുതിയ നിയമങ്ങൾ അംഗീകരിക്കാൻ കർഷകരെ നിർബന്ധിക്കുന്നത് ആത്മഹത്യാപരമാണെന്ന് താരം ട്വിറ്ററിൽ കുറിച്ചു.…
Read More » - 5 February
വെട്രിമാരനൊപ്പം വിജയ് സേതുപതി ; പ്രതീക്ഷയോടെ ആരാധകർ
സൂരിയെ കേന്ദ്രകഥാപാത്രമാക്കി വെട്രിമാരന് സംവിധാനം ചെയ്യുന്ന സിനിമയില്‍ മുഖ്യ കഥാപാത്രമായി വിജയ് സേതുപതി എത്തും. ഇളയരാജയാണ് വെട്രിമാരന് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഇളയരാജ എന്ന് പേരിട്ടിരിക്കുന്ന സ്റ്റുഡിയോയില്‍…
Read More »