Kollywood
- Mar- 2021 -4 March
തമിഴ്നാടിന്റെ ജല്ലിക്കെട്ട് സിനിമയാക്കാനൊരുങ്ങി വിനോദ് ഗുരുവായൂർ ; ചിത്രത്തിൽ അപ്പാനി ശരത് നായകൻ
തമിഴ്നാട്ടിലെ പരമ്പരാഗത കാളപ്പോര് ആയ ജല്ലിക്കട്ടിന്റെ പശ്ചാത്തലത്തില്‍ തമിഴ് ചിത്രം ഒരുക്കാന്‍ വിനോദ് ഗുരുവായൂര്‍. ‘മിഷന്-സി’ എന്ന ചിത്രത്തിനുശേഷം വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം…
Read More » - 4 March
കടുവയോട് ഏറ്റുമുട്ടി റായി ലക്ഷ്മി ; ‘മിറുഗാ’ റിലീസിനൊരുങ്ങുന്നു
റായി ലക്ഷ്മി ശ്രീകാന്ത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘മിറുഗാ’ മാർച്ച് അഞ്ചിന് തിയറ്ററുകളിൽ എത്തും. ജെ. പാർഥിപൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേവ് ഗിൽ, നൈറ, അരോഹി…
Read More » - 4 March
കൊവിഡ് വാക്സിൻ എടുത്ത് നടി ഖുശ്ബു ; എല്ലാവരും വാക്സിനേഷൻ എടുക്കണമെന്ന് താരം
നടിയും ബിജെപി പ്രവർത്തകയുമായ ഖുശ്ബു കൊവിഡ് വാക്സിനേഷൻ എടുത്തു. ഖുശ്ബു തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കൊവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം രാജ്യത്ത് തുടരുകയാണ്. അറുപത്…
Read More » - 4 March
നടൻ ചാരുഹാസനും ഭാര്യയും കൊവിഡ് വാക്സിനെടുത്തു ; ചിത്രം പങ്കുവെച്ച് സുഹാസിനി
തമിഴകത്തെ പ്രമുഖ നടനായ ചാരുഹാസനും ഭാര്യയും കൊവിഡ് വാക്സിനെടുത്തു. അച്ഛനും അമ്മയും കൊവിഡ് വാക്സിൻ എടുത്ത വിവരം മകളും നടിയുമായ സുഹാസിനിയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇരുവരും വാക്സിൻ…
Read More » - 3 March
50 ദിവസങ്ങൾ, 250 കോടി രൂപയുടെ കളക്ഷൻ; വിജയുടെ “മാസ്റ്റർ” ജൈത്രയാത്ര തുടരുന്നു
ഇളയദളപതി വിജയുടെ ചിത്രം “മാസ്റ്റര്‍” പുറത്തിറങ്ങിയിട്ട് 50 ദിവസം പിന്നിടുകയാണ്. കോവിഡ് കാലത്ത് ഇത്രയും ദിവസം തിയെറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കാൻ കഴിഞ്ഞത് വ്യവസായ മേഖലയ്ക്ക് വലിയ ആശ്വാസമാണ്…
Read More » - 3 March
കുപ്രസിദ്ധ ഐ.ടി തട്ടിപ്പുകാരായി കാജൽ അഗർവാളും വിഷ്ണു മാഞ്ചുവും ;’മൊസഗല്ലു’ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്
കാജൽ അഗർവാളും വിഷ്ണു മാഞ്ചുവും പ്രധാന വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രമാണ് ‘മൊസഗല്ലു’. തമിഴിലും കന്നടയിലും ഹിന്ദിയിലുമായി പുറത്തിറക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. അനു&അർജുൻ എന്നാണ് മറ്റുഭാഷകളിൽ…
Read More » - 3 March
ദേശീയ പുരസ്കാര പ്രഖ്യാപനം ഉടൻ, മികച്ച ചിത്രത്തിനായുള്ള നോമിനേഷനിൽ മോഹൻലാൽ ചിത്രം മരക്കാറും
ദേശീയ പുരസ്കാരത്തിനായുള്ള പരിഗണനയിൽ പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച മരക്കാർ അറബിക്കടലിന്റെ സിംഹവും. മികച്ച ചിത്രം, സംവിധാനം, അഭിനയം,വസ്ത്രാലങ്കാരം തുടങ്ങി ഏഴ് നോമിനേഷനുകളാണ് ചിത്രത്തിന്…
Read More » - 3 March
നിമിഷയ്ക്ക് പകരം ഐശ്വര്യ രാജേഷ് ; ‘ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തമിഴ് റീമേക്കിന്റെ ചിത്രീകരണം തുടങ്ങി
സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി ഒരുക്കിയ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തമിഴ് റീമേക്കിന്റെ ചിത്രീകരണം തുടങ്ങി. തമിഴിൽ നിമിഷ…
Read More » - 3 March
നടന് കമല്ഹാസന് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു
പ്രശസ്ത നടനും മക്കൾ നീതി മയ്യം പ്രസിഡന്റുമായ കമല്ഹാസന് കോവിഡ് പ്രതിരോധ വാക്സിന് സ്വീകരിച്ചു. രാജ്യത്ത് രണ്ടാം ഘട്ട കോവിഡ് വാക്സിനേഷന് ഇന്നലെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്…
Read More » - 3 March
എന്തുകൊണ്ട് മലയാളം സിനിമ സംവിധാനം ചെയ്യുന്നില്ല?: ഗൗതം വാസുദേവ് മേനോന്
തമിഴ് സിനിമയിലെ പ്രണയ സാന്നിദ്ധ്യമാണ് ഗൗതം വാസുദേവ് മേനോന്. സംവിധായകന്, തിരക്കഥാകൃത്ത്, നിര്‍മാതാവ്, അഭിനേതാവ് തുടങ്ങി സിനിമയിൽ കൈവച്ച എല്ലാ മേഖലകളിലും സ്വന്തമായ ഇടം നേടിയിട്ടുണ്ട് ഗൗതം.…
Read More »