Kollywood
- Nov- 2023 -16 November
വിനായകൻ ചേട്ടനെ ഇത്ര സ്റ്റൈലിഷായി നിങ്ങളാരും കണ്ടിട്ടുണ്ടാകില്ല: ഗൗതം വാസുദേവ് മേനോൻ
രജനി – നെൽസൺ ചിത്രമായ ജയിലറിലെ ഗംഭീര അഭിനയത്തിന് ഏറെ പ്രശംസകൾ നേടിയ താരമാണ് നടൻ വിനായകൻ. ഗൗതം വാസുദേവ് മേനോന്റെ ധ്രുവനച്ചത്തിരമാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം.…
Read More » - 16 November
ഒടുവിൽ പ്രിയതമന്റെ മുഖം വെളിപ്പെടുത്തി നടി കാർത്തിക
അവസാനം ഭാവി ഭർത്താവിനെ വെളിപ്പെടുത്തിയിരിക്കുകയാണ് നടി കാർത്തിക. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇൻസ്റ്റാഗ്രാമിൽ വിവാഹനിശ്ചയ സമയത്തെ ചിത്രങ്ങൾ നടി പങ്കുവച്ചിരുന്നു. എന്നാൽ ഭാവി വരന്റെ മുഖം മറച്ചാണ്…
Read More » - 14 November
അജയ് ഭൂപതിയുടെ പാൻ-ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച’: നവംബർ 17ന് തീയേറ്റർ റിലീസിന് ഒരുങ്ങി
ഹൈദരാബാദ്: തെലുങ്ക് ചിത്രം ‘ആർഎക്സ് 100’ന്റെ സംവിധായകൻ അജയ് ഭൂപതിയുടെ പുതിയ പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രം ‘ചൊവ്വാഴ്ച്ച’ (മംഗളവാരം) നവംബർ 17ന് തീയേറ്റർ റിലീസിന്…
Read More » - 14 November
മൂന്ന് വിരലുകള്‍ മുറിച്ചുമാറ്റി, തിരിച്ചറിയാന്‍ പോലും സാധിക്കാത്ത അവസ്ഥ!! വിജയകാന്തിന്റെ അവസ്ഥ കണ്ട് ഞെട്ടി ആരാധകര്‍
സിംഹത്തെ പോലെ ജീവിച്ചിരുന്ന ക്യാപ്റ്റന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിരാശയിലാണ് ആരാധകർ
Read More » - 14 November
ജിഗർതണ്ട ഡബിൾ എക്സ് അതിശയകരമായ സിനിമ: പ്രശംസിച്ച് വിഘ്നേഷ് ശിവൻ
ദീപാവലിക്ക് റിലീസ് ചെയ്ത തമിഴ് ചിത്രം ജിഗർതാണ്ഡ ഡബിൾ എക്സ് പുറത്തിറങ്ങിയപ്പോൾ മുതൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. പല പ്രശസ്തരും ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരുന്നു, ഇക്കൂട്ടത്തിൽ…
Read More » - 13 November
ആവറേജ് ലുക്കുള്ള മനുഷ്യരെ ഒന്നിനും കൊള്ളില്ലെന്ന നെഗറ്റീവ് കേട്ടാണ് വളർന്നത്: സംവിധായകൻ
തെന്നിന്ത്യൻ സിനിമാ ലോകത്ത് ചുരുങ്ങിയ നാളുകൾ കൊണ്ട് തന്റേതായ ഇടം നേടിയെടുത്ത സൂപ്പർ ഹിറ്റ് സംവിധായകനാണ് അറ്റ്ലീ . തമിഴ് സിനിമാ ലോകത്ത് ഒന്നാമനായി നിൽക്കുമ്പോൾ തന്നെ…
Read More » - 13 November
സംസ്ഥാനത്തെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വായനശാല: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി പുതിയ നീക്കവുമായി വിജയ്
ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിലും വായനശാലകൾ ആരംഭിക്കാനുള്ള തീരുമാനവുമായി നടൻ വിജയ്. താരത്തിന്റെ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ നേതൃത്വത്തിലാണ്…
Read More » - 13 November
വീണ്ടും ഡീപ് ഫേക്ക്: രശ്മിക മന്ദാനയുടേതെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പുതിയ വീഡിയോ
മുംബൈ: തെന്നിന്ത്യൻ താരം രശ്മികയുടേതെന്ന തരത്തിൽ വീണ്ടും ഡീപ് ഫേക്ക് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ക്രഷ്മിക എന്ന രശ്മിക മന്ദാനയുടെ ഫാൻ പേജുകളിലാണ് വീഡിയോ…
Read More » - 12 November
ജിഗർതണ്ട ഡബിൾ എക്സ് വിജയത്തിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള നന്ദി : കാർത്തിക് സുബ്ബരാജ്
ദീപാവലി റിലീസായി എത്തി വൻ വിജയത്തിലേക്ക് മുന്നേറുന്ന ജിഗർ തണ്ടാ ഡബിൾ എക്സിന്റെ സംവിധായകൻ കാർത്തിക് സുബ്ബരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ…
Read More » - 12 November
പ്രശസ്ത തമിഴ് നടൻ ഗംഗ അന്തരിച്ചു
പ്രശസ്ത തമിഴ് ചലച്ചിത്രതാരം ഗംഗ (53) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ടി.രാജേന്ദർ സംവിധാനം ചെയ്ത ഉയിരുള്ളവരൈ ഉഷ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നായകനായി അരങ്ങേറ്റം കുറിച്ചത്. നടി…
Read More »