Kollywood
- Mar- 2021 -7 March
എന്നാണ് വിവാഹം ? മാധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ച് വരലക്ഷ്മി
പ്രേഷകരുടെ പ്രിയപ്പെട്ട യുവ നടിയും നടൻ ശരത് കുമാറിന്റെ മകളുമാണ് വരലക്ഷ്മി. ഇപ്പോഴിതാ തന്റെ സ്വകാര്യതയിലേക്ക് കടന്നു കയറാൻ ശ്രമിച്ച മാധ്യമപ്രവർത്തകന് നേരെ ദേഷ്യപ്പെടുന്ന വരലക്ഷ്മിയുടെ വാർത്തകളാണ്…
Read More » - 6 March
സിനിമയിലെ തിരക്ക് കാരണം എനിക്ക് എട്ടാം ക്ലാസില്‍ വച്ചു പഠിത്തം നിര്‍ത്തേണ്ടി വന്നു: മകളുടെ ഭാവിയെക്കുറിച്ച് നടി മീന
‘തെരി’ എന്ന വിജയ് സിനിമയില്‍ ബാലതാരമായി അഭിനയിച്ച തന്റെ മകള്‍ നൈനികയുടെ സിനിമാ ഭാവി വ്യക്തമാക്കി നടി മീന. എട്ടാം ക്ലാസില്‍ വച്ചു പഠിത്തം നിര്‍ത്തേണ്ടി വന്ന…
Read More » - 6 March
റെെഫിൾ ഷൂട്ടിങ്ങ് ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനവുമായി ‘തല’: അടുത്ത റൗണ്ടിൽ പ്രവേശിച്ച് അജിത്
തിരശീലയിൽ മാത്രമല്ല, യഥാർത്ഥ ജീവിതത്തിലും സാഹസികനാണ് തമിഴ് നടൻ അജിത്. കാർ റേസിംഗ്, ബൈക്ക് റേസിംഗ് എന്നിങ്ങനെ എല്ലാത്തിലും തരാം മുൻപിലാണ്. ഇപ്പോൾ റെെഫിൾ ഷൂട്ടിങ് ചാംപ്യൻഷിപ്പിലും…
Read More » - 6 March
‘സുൽത്താനി’ കാർത്തിയുടെ ചിത്രത്തിന് ചിമ്പുവിന്റെ പാട്ട് ; വീഡിയോ
കാർത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സുൽത്താനി’. ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രശ്മിക മന്ദാനയാണ് നായിക. ചിത്രത്തിലെ ഗാനം ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ്. ‘യാരിയും…
Read More » - 5 March
ചിമ്പു നായകനാകുന്ന മാനാട് റിലീസിന് ഒരുങ്ങുന്നു; നായിക കല്യാണി പ്രിയദർശൻ
ചിലംബരശന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മാനാട് ഈദ് റിലീസായി തീയേറ്ററുകളില്‍ എത്തുന്നു. തമിഴില്‍ നിരവധി സൂപ്പര്‍ ഹിറ്റുകളൊരുക്കിയ വെങ്കട്ട് പ്രഭുവാണ് ചിത്രത്തിന്റെ സവിധായകന്. മെയ് 14…
Read More » - 5 March
‘സാനി കൈദം’ ; സംവിധായകനിൽ നിന്ന് നടനിലേക്ക്, ശെൽവരാഘവന് ആശംസയുമായി കീർത്തി സുരേഷ്
പ്രേഷകരുടെ പ്രിയപ്പെട്ട നടി കീര്‍ത്തി സുരേഷും സംവിധായകൻ ശെല്‍വരാഘവനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയാണ് സാനി കൈദം. ഇപ്പോഴിതാ സിനിമയിലെ പുതിയ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് കീർത്തി സുരേഷ്.…
Read More » - 5 March
‘അൻപിർക്കിനിയാൾ’ ; ഹെലൻ തമിഴ് ചിത്രത്തിന്റെ രംഗങ്ങൾ പുറത്തുവിട്ട് അണിയറ പ്രവർത്തകർ, വീഡിയോ
അന്ന ബെൻ നായികയായെത്തിയ ചിത്രമാണ് ഹെലെൻ. മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം തമിഴിൽ റീമേക്ക് ചെയ്യുന്ന വിവരം നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും…
Read More » - 5 March
”അരുവി” ബോളിവുഡിലേക്ക് ; അദിതി ബാലന്റെ റോളിൽ ഫാത്തിമ സന ഷെയ്ഖ്
ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ തമിഴ് ചിത്രമാണ് ”അരുവി”. അദിതി ബാലൻ നായികയായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ചിത്രം ഇപ്പോൾ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുകയാണ്. അദിതി…
Read More » - 4 March
വീണ്ടും രജനി ഗെറ്റപ്പിൽ ഡേവിഡ് വാർണർ ; ഇത്തവണ ‘അണ്ണാമലൈ’ സ്റ്റൈലിൽ, വീഡിയോ
ഇന്ത്യയിൽ നിരവധി ആരാധകരുള്ള ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് ഡേവിഡ് വാർണർ. ഇന്ത്യന്‍ സിനിമയും സിനിമാഗാനങ്ങളുമൊക്കെ ഇഷ്ടപ്പെടുന്ന വാര്‍ണറുടെ ടിക് ടോക്ക് വീഡിയോകള്‍ സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി…
Read More » - 4 March
എങ്ങനെയും വാർത്ത സൃഷ്ടിക്കാനാണ് ചിലർക്കിഷ്ടം : ഹണിറോസ്
വാർത്തകൾ വളച്ചൊടിക്കുന്നത് കാണുമ്പോൾ വിഷമം തോന്നിയെന്ന് നടി ഹണിറോസ്. എന്തെങ്കിലും ഒരു വിവാദമുണ്ടാക്കാൻ വേണ്ടി ചിലർ ഏതെങ്കിലുമൊരു വിഷയമെടുത്തിടുന്നുവെന്നേ തോന്നിയുള്ളൂ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ…
Read More »