Kollywood
- Mar- 2021 -10 March
‘ഡോക്ടർ’ ; ശിവകാർത്തികേയൻ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചു
ശിവകാർത്തികേയൻ നായകനായെത്തുന്ന ‘ഡോക്ടർ’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിവെച്ചു. മാർച്ച് 26-ന് റിലീസ് ചെയ്യാൻ ഒരുങ്ങിയിരുന്ന ചിത്രം മേയ്മാസത്തിലേക്ക് മാറ്റിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഏപ്രിൽ ആറിന്…
Read More » - 10 March
തമിഴ് ഹൊറര്‍ ചിത്രം; ദി ഗോസ്റ്റ് ബംഗ്ലാവ് ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു
നവാഗതനായ എസ്.കെ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയുന്ന ആദ്യ തമിഴ് ഹൊറര്‍ ചിത്രമാണ് ‘ദി ഗോസ്റ്റ് ബംഗ്ലാവ്.’ എസ്.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഗിന്നസ്…
Read More » - 9 March
‘ശാകുന്തള’ത്തിൽ ദുഷ്യന്തനാകുന്നത് സുജാതയുടെ സൂഫി തന്നെ ; ദേവ് മോഹന്റെ പേര് പ്രഖ്യാപിച്ച് സമാന്ത
ഇതിഹാസ പ്രണയ കഥയായ ശാകുന്തളം വീണ്ടും സിനിമയാകുന്നു. നേരത്തെ ശകുന്തളയായി സാമന്ത എത്തുന്ന വിവരം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ ദുഷ്യന്തനായി ആരാണ് എത്തുന്നത് എന്ന് തീരുമാനിച്ചിട്ടില്ലായിരുന്നു. പല…
Read More » - 8 March
കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ സംവിധായകന് വിവാഹ സമ്മാനമായി ഇക്കോസ്പോട്ട് സമ്മാനിച്ച് നിര്‍മാതാവ്
ദുല്‍ഖര്‍ സല്‍മാന്റെ സൂപ്പര്‍ഹിറ്റ് തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താന്‍ സിനിമയുടെ സംവിധായകനായ ദേസിങ്ങ് പെരിയസാമിക്ക് വിവാഹ സമ്മാനമായി ഫോര്‍ഡ് ഇക്കോസ്പോട്ട് എസ്.യു.വി. നല്കി നിര്‍മാതാവ് ആന്റോ…
Read More » - 8 March
സ്റ്റേറ്റ് ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ 6 മെഡലുകൾ സ്വന്തമാക്കി നടൻ അജിത്
ഷൂട്ടിങ്ങിൽ സ്വർണമെഡൽ സ്വന്തമാക്കി അജിത്. 46-ാമത് തമിഴ്നാട് സ്റ്റേറ്റ് ഷൂട്ടിങ് ചാംപ്യൻഷിപ്പിലാണ് നാലു സ്വർണം അടക്കം ആറു മെഡലുകൾ അജിത് നേടിയത്. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ നിന്നായി…
Read More » - 8 March
സൂര്യയും ഗൗതം വാസുദേവ് മോനോനും ഒന്നിക്കുന്നു ; വമ്പൻ താരനിരയുമായി തമിഴ് ആന്തോളജി ചിത്രം ‘നവരസ’
വമ്പൻ താരനിരയുമായി തമിഴ് സിനിമാലോകം ആന്തോളജി ചിത്രവുമായി എത്തുന്നു. മണിരത്നവും ജയേന്ദ്ര പഞ്ചപകേശനും ചേർന്നു നിർമിക്കുന്ന ചിത്രത്തിന് ‘നവരസ’ എന്നാണ് പേര് നൽകിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേഷകരിലേക്കെത്തുന്നത്.…
Read More » - 8 March
മമ്മൂട്ടി, നയന്‍താര, അജിത്: മൂന്ന് സൂപ്പര്‍ താരങ്ങളെക്കുറിച്ച് വേറിട്ട അനുഭവം പറഞ്ഞു നടി അനിഖ
മമ്മൂട്ടി, നയന്‍താര, തമിഴ് സൂപ്പര്‍ താരം അജിത് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതിന്റെ എക്സ്പീരിയന്‍സ് പങ്കുവയ്ക്കുകയാണ് നടി അനിഖ സുരേന്ദ്രന്. ഒരു മാഗസിനു നല്കിയ അഭിമുഖത്തിലായിരുന്നു താന്‍ അഭിനയിച്ച…
Read More » - 7 March
പൃഥ്വിരാജ് നായകനാകുന്ന ‘ഭ്രമം’ ചിത്രീകരണം പൂർത്തിയായി
പൃഥ്വിരാജ് നായകനായഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ഭ്രമത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് താരം വിവരം പുറത്തുവിട്ടത്. ചിത്രത്തിലെ മനോഹരമായ സീനുകളില്‍ ഒന്നിന്റെ ചിത്രവും താരം…
Read More » - 7 March
അച്ഛന്റെ ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കണം: ഏറ്റവും വലിയ സ്വപ്നം വെളിപ്പെടുത്തി മാളവിക മോഹൻ
ഛായാഗ്രഹകനായ കെ. യു മോഹനന്റെ മകളാണ് മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി മാളവിക മോഹനന്. ദളപതി വിജയ് നായകനായി എത്തിയ മാസ്റ്ററിലെ നായികയായി തിളങ്ങിയതോടെ തമിഴിലും പ്രിയ…
Read More » - 7 March
വിക്രം നായകനാകുന്ന കോബ്രയുടെ ഫൈനൽ ഷൂട്ടിംഗ് റഷ്യയിൽ; വത്യസ്ത ഗെറ്റപ്പിൽ താരം
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നടൻ ചിയാൻ വിക്രം നായകനാകുന്ന കോബ്ര. ചിത്രത്തിന്റെ ഫൈനൽ ഷൂട്ടിങ് ഇപ്പോൾ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുകയാണ്. റഷ്യയിലെ കൊടുംതണുപ്പ് കാലാവസ്ഥയിലാണ്…
Read More »