Kollywood
- Mar- 2021 -23 March
എനിക്ക് വേണ്ടി എഴുതുന്ന അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു ; വെട്രിമാരനോട് ധനുഷ്
ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചത് നടൻ ധനുഷിനും നടൻ മനോജ് ബാജ്പേയ്ക്കുമാണ്. ധനുഷിന് അസുരൻ എന്ന ചിത്രത്തിലെ അഭിനയത്തിനും മനോജ് ബാജ്പേയ്ക്ക് ഭോൺസ്ലേ…
Read More » - 23 March
ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായുള്ള വിവാഹം ഉടൻ ഉണ്ടാകുമെന്ന് നടൻ വിഷ്ണു വിശാൽ
രാക്ഷസൻ എന്ന സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരനായ നടനാണ് വിഷ്ണു വിശാൽ. ഇന്ത്യൻ ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്ന വിവരം നേരെത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇരുവരും…
Read More » - 23 March
തലൈവിയായി കങ്കണ ; ചിത്രത്തിന്റെ പുതിയ ട്രെയിലർ പുറത്തുവിട്ടു
തമിഴ്നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം ‘തലൈവി’യുടെ ട്രെയിലർ പുറത്തിറങ്ങി. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയായി…
Read More » - 23 March
അപൂർവ്വനേട്ടം, വെട്രിമാരന്റെ സംവിധാനത്തിൽ രണ്ടാം തവണയും ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം
11 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി നടൻ ധനുഷ്. പുരസ്കാരത്തോടൊപ്പം മറ്റൊരു പ്രത്യേകത എന്തെന്നാൽ രണ്ടു അംഗീകാരങ്ങളും ധനുഷിന് സംവിധായകൻ വെട്രിമാരന്റെ…
Read More » - 22 March
ദേശിയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; 17 മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടില്‍
2019ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. പ്രിയദര്ശന് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ആഷിഖ് അബുവിന്റെ…
Read More » - 21 March
ദുല്‍ഖര്‍ സല്മാൻ നായകനാകുന്ന കുറുപ്പ് തീയറ്ററുകളിലേക്ക്; ആവേശം നിറയ്ക്കാൻ പുതിയ ടീസര്‍ മാര്‍ച്ച് 26ന്
യുവാക്കളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന് സംവിധാനം നിര്‍വഹിക്കുന്ന കുറുപ്പിന്റെ പുതിയ ടീസര്‍ മാര്‍ച്ച് 26ന് റിലീസ് ചെയ്യും. ചിത്രം മെയ് 28ന് തിയേറ്ററുകളില്‍…
Read More » - 21 March
‘എത്ര ശ്രമിച്ചിട്ടും പ്രണയം എന്ന വികാരത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ എനിക്ക് കഴിയുന്നില്ല’;റായ് ലക്ഷ്മി
മലയാളി യുവാക്കളുടെ ഹരമായ തെന്നിന്ത്യന്‍ താര റാണിയാണ് റായ് ലക്ഷ്മി. ഇപ്പോഴിതാ റായ് ലക്ഷ്മി തന്റെ പ്രണയത്തെക്കുറിച്ചു വെളിപ്പെടുത്തിയ വാക്കുകള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. പ്രണയം എന്ന…
Read More » - 20 March
ധനുഷ്-രജിഷ വിജയന് ചിത്രം ‘കര്ണന്’ റിലീസിനൊരുങ്ങുന്നു, ടീസര്‍ മാര്‍ച്ച് 23 ന്
പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ധനുഷ് ചിത്രമാണ് കർണൻ. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത നല്‍കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ധനുഷ് നായകനാകുന്ന കര്ണന് ഏപ്രിലില്‍ റിലീസ് ചെയ്യും.…
Read More » - 20 March
വരുന്നൂ, മലയാളത്തിന്റെ സ്വന്തം സൂപ്പര്‍ഹീറോ! മിന്നല്‍ മുരളിയായി ടൊവിനോ തോമസ്; ചിത്രീകരണം പൂർത്തിയായി
സിനിമാ പ്രേക്ഷകരും, ടോവിനോ ആരാധകരും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ടൊവിനോ തോമസിന്റെ മിന്നല്‍ മുരളി. ഒരു സൂപ്പര്‍ഹീറോ ആയാണ് ചിത്രത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ ചിത്രത്തിന്റെ…
Read More » - 17 March
‘ദ ഗ്രേ മാൻ’ ; ധനുഷ് വേഷമിടുന്ന ഹോളിവുഡ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
പ്രേഷകരുടെ പ്രിയ താരം ധനുഷ് വീണ്ടും ഹോളിവുഡിലേക്ക്. ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്മാരായ റൂസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന ‘ദ ഗ്രേ മാൻ’ എന്ന…
Read More »