Kollywood
- Mar- 2021 -26 March
അന്തരിച്ച നടൻ തീപ്പെട്ടി ഗണേശന്റെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് രാഘവ ലോറൻസ്
അന്തരിച്ച തമിഴ് നടൻ തീപ്പെട്ടി ഗണേശന്റെ കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കുമെന്ന് നടൻ രാഘവ ലോറൻസ്. ട്വിറ്ററിലൂടെയാണ് രാഘവ ഇക്കാര്യം അറിയിച്ചത്. ‘സഹോദരാ. താങ്കളുടെ കുട്ടികളുടെ കാര്യങ്ങൾ ഞാൻ…
Read More » - 26 March
മമ്മൂട്ടി ആരാധകനായി സൂരി, പുതിയ ചിത്രത്തിനായി മലയാളം പഠിച്ച് താരം
കോമഡി വേഷങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് നടനാണ് സൂരി. വിജയ്, ശിവകാർത്തികേയൻ തുടങ്ങി നിരവധി താരങ്ങൾക്കൊപ്പം ശ്രദ്ധേയ വേഷങ്ങൾ ചെയ്ത താരം മലയാളികൾക്കും സുപരിചിതനാണ്. ഇപ്പോഴിതാ പുതിയ ചിത്രത്തിൽ…
Read More » - 25 March
തമിഴ് നടനെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹം കണ്ടെത്തിയത് ഓട്ടോറിക്ഷയ്ക്കുള്ളിൽ നിന്ന്
തമിഴ് നടൻ വിരുത്ചഗകാന്തിനെ ചെന്നൈയിൽ ഓട്ടോറിക്ഷയിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് വിരുത്ചഗകാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മരണകാരണം എന്താണെന്ന് വ്യക്തമല്ല. ഭരത്, സന്ധ്യ എന്നിവർ ഒന്നിച്ചഭിനയിച്ച…
Read More » - 25 March
‘ഇന്നലെ ആമിർ ഖാന്, ഇന്ന് എനിക്ക്’ ; കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവച്ച് മാധവൻ
നടൻ മാധവന് കോവിഡ് സ്ഥിരീകരിച്ചു. മാധവൻ തന്നെയാണ് സോഷ്യൽമീഡിയയിലൂടെ വാർത്ത പങ്കുവെച്ചത്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ബോളിവുഡ് നടൻ ആമീർ ഖാനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മാധവൻ…
Read More » - 25 March
”വിരലോട് ഉയിർ കോർത്ത്”, ചിത്രവുമായി വിഘ്നേഷ് ശിവൻ ; നയൻതാരയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞോ എന്ന് ആരാധകർ
പ്രേഷകരുടെ പ്രിയപ്പെട്ട പ്രണയജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. വര്‍ഷങ്ങളായുള്ള സൗഹൃദമാണ് പിന്നീട് പ്രണയത്തിലെത്തിയത്. മലയാളികൾ ഉൾപ്പടെയുള്ള ആരാധകർ കാത്തിരിക്കുന്ന ഒന്നാണ് നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനുമായുള്ള വിവാഹം.…
Read More » - 25 March
”സുൽത്താൻ” കാര്‍ത്തിക്കൊപ്പം ലാൽ ; ട്രെയിലർ പുറത്തിറങ്ങി
തമിഴ് നടൻ കാര്‍ത്തി കേന്ദ്രകഥാപാത്രമായ എത്തുന്ന ചിത്രമാണ് ‘സുല്‍ത്താന്‍’. സിനിമയുടെ ട്രെയ്ലര് പുറത്തിറങ്ങി. മലയാളികളുടെ പ്രിയ നടൻ ലാലും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രശ്മിക മന്ദാന,…
Read More » - 24 March
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്നു ; ദ്വിഭാഷ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിച്ചെത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ‘തീവണ്ടി’യ്ക്ക് ശേഷം ഫെല്ലിനി ഒരുക്കുന്ന തമിഴ്-മലയാളം ദ്വിഭാഷ ചിത്രത്തിനു വേണ്ടിയാണ് ഈ താരങ്ങൾ ഒരുമിക്കുന്നത്. ‘ഒറ്റ്’…
Read More » - 24 March
ഹിറ്റ് ജോഡികൾ 23 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടുമുട്ടിയപ്പോൾ
ഒരു കാലത്ത് തമിഴകത്തെ ഹിറ്റ് ജോഡികളായിരുന്നു സിമ്രാനും പ്രശാന്തും. നിരവധി സിനിമകളിലാണ് ഇരുവരും നായികയും നായകനുമായെത്തിയത്. കണ്ണെതിരൈ തോണ്ട്രിനാൽ, ജോഡി, പാർത്തേൻ രസിത്തേൻ, തമിഴ് തുടങ്ങിയ ചിത്രങ്ങൾ…
Read More » - 24 March
നടി രമ്യ കൃഷ്ണൻ കോവിഡ് വാക്സിൻ സ്വീകരിച്ചു
നടി രമ്യാ കൃഷ്ണന് കോവിഡ് വാക്സിന് സ്വീകരിച്ചു. രമ്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ വാക്സിൻ എടുക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ഇക്കാര്യം അറിയിച്ചത്. ആരാധകരോട് വാക്സിന് സ്വീകരിക്കാനായി അമ്പതുകാരിയായ…
Read More » - 24 March
ധനൂഷിനൊപ്പം രജിഷയും ലാലും ; കർണ്ണന്റെ പുതിയ ടീസർ പുറത്ത്
ധനുഷും രജിഷ വിജയനും ഒരുമിക്കുന്ന ചിത്രം ‘കർണന്റെ’ ടീസർ പുറത്തുവിട്ടു. പരിയേറും പെരുമാൾ എന്ന വിജയ ചിത്രത്തിന് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കർണൻ.…
Read More »