Kollywood
- Mar- 2021 -27 March
തമിഴ് മാറ്റി ഹിന്ദി സംസാരിച്ച് അവതാരക ; വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി എ. ആര് റഹമാന്
തമിഴ് മാറ്റി അവതാരക ഹിന്ദിയില്‍ സംസാരിച്ചതിനെ തുടർന്ന് വേദി വിട്ട് ഇറങ്ങിപ്പോയി സംഗീത സംവിധയകാൻ എ ആര് റഹമാന്. തന്റെ പുതിയ ചിത്രം ’99 സോങ്സി’ന്റെ ഡിയോ…
Read More » - 27 March
ഒരേ സ്കൂളിൽ പഠിച്ചു, ഒരേ വർഷം തന്നെ ദേശീയ പുരസ്കാരവും ; ആർക്കുമറിയാത്ത യുവതാരങ്ങളുടെ കഥ
തമിഴിലും മലയാളത്തിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ധനുഷും വിജയ് സേതുപതിയും. വ്യത്യസ്തമായ അഭിനയശൈലിയിലൂടെ വേറിട്ട് നിൽക്കുന്ന ഇരുവരും ഇത്തവണത്തെ ദേശീയ പുരസ്കാര വേദിയിലും താരങ്ങളായി മാറിയിരിക്കുകയാണ്. അസുരന്…
Read More » - 27 March
കമല്ഹാസന് വിജയിക്കില്ലെന്ന് ആവര്‍ത്തിച്ച് നടി ഗൗതമി
ചെന്നൈ: കോയമ്പത്തൂർ സൗത്തിൽ നടന് കമലഹാസന് വിജയിക്കില്ലെന്ന് ആവർത്തിച്ച് നടി ഗൗതമി. എന്‍.ഡി.എ സ്ഥാനാര്‍ഥി വാനതി തന്നെയായിരിക്കും വിജയിക്കുകയെന്നും, അവര്‍ അവിടുത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചതെന്നും ഗൗതമി…
Read More » - 27 March
‘ഇഷ്ടിക മോഷ്ടിച്ചു’; നടൻ ഉദയനിധി സ്റ്റാലിനെതിരെ പരാതി
ചെന്നൈ: ഡിഎംകെ നേതാവും പ്രശസ്ത നടനുമായ ഉദയനിധി സ്റ്റാലിനെതിരെ മോഷണക്കുറ്റത്തിന് പരാതി. മധുര എയിംസ് ക്യാംപസിന്റെ നിര്‍മാണസമയത്ത് അവിടെ നിന്ന് ഇഷ്ടിക മോഷ്ടിച്ച് എന്ന് ആരോപിച്ചാണ് ബിജെപി…
Read More » - 27 March
കോൺഗ്രസ് വിട്ടു പോകില്ല ; അഭിനയത്തോടൊപ്പം പൊതുപ്രവര്‍ത്തനം നടത്തുമെന്ന് ഷക്കീല
ചെന്നൈ: കോൺഗ്രസ് വിട്ടു പോകില്ലെന്ന് നടി ഷക്കീല. സിനിമ അഭിനയം തുടര്‍ന്നുകൊണ്ട് തന്നെ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുമെന്ന് താരം വ്യക്തമാക്കി. അച്ഛനില്‍ നിന്നാണ് പാര്‍ട്ടിയെക്കുറിച്ച് കേട്ടിട്ടുള്ളതെന്നും അദ്ദേഹത്തോടുളള സ്നേഹസൂചകമായാണ്…
Read More » - 26 March
ദുൽഖർ സൽമാന്റെ ‘കുറുപ്പ്’; ടീസർ പുറത്തിറങ്ങി
ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായസെക്കൻഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ…
Read More » - 26 March
ഒരിക്കൽ ഞാനും ദേശീയ പുരസ്കാരം നേടും, അന്ന് ഇതിനുള്ള മറുപടി നൽകും ; പരിഹാസ ട്രോളുകൾക്ക് മറുപടിയുമായി ശന്തനു ഭാഗ്യരാജ്
പരിഹാസ ട്രോളുകൾക്ക് മറുപടിയുമായി നടൻ ശന്തനു ഭാഗ്യരാജ്. മികച്ച സഹതാരത്തിനുള്ള ദേശീയ പുരസ്കാരം ശന്തനുവിന് ലഭിച്ചു എന്ന പേരിലാണ് ട്രോളുകളും മീമുകളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. വിജയ്…
Read More » - 26 March
നടൻ പ്രകാശ് രാജിന് ഇന്ന് 56-ാം ജന്മദിനം
അഭിനേതാവ്, നിർമ്മാതാവ്, ടെലിവിഷൻ അവതാരകന്, ആക്ടിവിസ്റ്റ് എന്നീ മേഖലകളിൽ എല്ലാം മികവ് തെളിയിച്ച താരമാണ് പ്രകാശ് രാജ്. തമിഴ് മലയാളം തെലുങ്ക് തുടങ്ങി നിരവധി ഭാഷകളിൽ അഭിനയിച്ച…
Read More » - 26 March
നടി ഷക്കീല കോൺഗ്രസിൽ ചേർന്നു
ചെന്നൈ: തെന്നിന്ത്യൻ നടി ഷക്കീല കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ചു. തമിഴ്നാട് കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ഷക്കീല വ്യക്തമാക്കി. തമിഴ്, മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍…
Read More » - 26 March
അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നു ; ‘ഒറ്റ്’ ഗോവയില്‍ ആരംഭിച്ചു
കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന തമിഴ് – മലയാളം ചിത്രം ‘ഒറ്റ്’ ഗോവയില്‍ ആരംഭിച്ചു. തീവണ്ടിക്ക് ശേഷം സംവിധായകന് ഫെല്ലിനി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റ്.…
Read More »