Kollywood
- Apr- 2021 -17 April
വിവേകിനെ അവസാനമായി കാണാനെത്തി സൂര്യയും ജ്യോതികയും ; വീഡിയോ
നടൻ വിവേകിന് ആദരാഞ്ജലി അർപ്പിക്കാൻ നേരിട്ടെത്തി സൂര്യയും കുടുംബവും. കാർത്തിയും ജ്യോതികയും സൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവേകിന്റെ അന്ത്യം. ഹൃദയാഘാതം…
Read More » - 17 April
തമിഴിലെ എന്റെ തോമസ് കുട്ടി വിവേക് ആയിരുന്നു ; ഓർമ്മകളുമായി ആലപ്പി അഷ്റഫ്
സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചതായിരുന്നു നടൻ വിവേകിന്റെ വിയോഗം. നിരവധി താരങ്ങളാണ് അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെയ്ക്കുന്നത്. ഇപ്പോഴിതാ സംവിധായകൻ ആലപ്പി അഷ്റഫ് അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് പങ്കുവെച്ച…
Read More » - 17 April
തമിഴ് നടൻ വിവേക് അന്തരിച്ചു
ചെന്നൈ: തമിഴ് നടൻ വിവേക് (59 )അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലം ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വിവേകിനെ പ്രവേശിപ്പിച്ചിരുന്നു. വിവേകിന്റെ…
Read More » - 16 April
അമിതാഭ് ബച്ചൻ തമിഴ് സംസാരിക്കുന്നതിന് പിന്നിൽ ‘കക്കാ’ രവി
വില്ലനായും നടനായും പ്രേക്ഷകർക്ക് പ്രിയങ്കരനായ താരമാണ് നിഴൽഗൾ രവി. മലയാളത്തിൽ കക്കാ രവി എന്നാണ് താരം അറിയപ്പെടുന്നത്. തമിഴ്, മലയാളം, തെലുങ്ക് സിനിമാ മേഖലകളിൽ നിന്നുമായി നിരവധി…
Read More » - 16 April
പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് സൗജന്യ സിനിമാ പരിശീലനം ; ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ച് വെട്രിമാരന്
സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്നവർക്കായി ചലച്ചിത്ര പരിശീലന കേന്ദ്രം ആരംഭിച്ച് സംവിധായകന് വെട്രിമാരന്. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് കള്‍ച്ചര്‍ (IIFC -International Institute of…
Read More » - 16 April
വേദിയിൽ പാലിക്കേണ്ട ചില നിയമങ്ങൾ ഉണ്ട് ; ഇറങ്ങി പോയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി എ ആർ റഹ്മാൻ
സംഗീത സംവിധായകൻ എ.ആര് റഹ്മാന് തിരക്കഥ രചനയും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രമാണ് ’99 സോങ്സ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ തമിഴ് മാറ്റി അവതാരക ഹിന്ദി സംസാരിച്ചതിനെ തുടര്‍ന്ന്…
Read More » - 16 April
ഹൃദയാഘാതം ; നടൻ വിവേക് ആശുപത്രിയിൽ, നില ഗുരുതരമെന്ന് റിപ്പോർട്ട്
ചെന്നൈ: തമിഴ് നടൻ വിവേകിനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടൻ അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ നില…
Read More » - 16 April
എനിക്ക് തന്നെയാണ് അവകാശം, സിനിമ ചെയ്യാൻ നിങ്ങളുടെ അനുവാദം ആവശ്യമില്ല ; അന്യൻ നിർമ്മാതാവിന് മറുപടിയുമായി ശങ്കർ
അന്യൻ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി എത്തിയ നിർമ്മാതാവ് വി രവിചന്ദ്രന്‍ മറുപടിയുമായി സംവിധായകൻ ശങ്കർ . അന്യൻ സിനിമയുടെ കഥയും തിരക്കഥയും തനിക്കവകാശപ്പെട്ടതാണെന്നും അതിൽ മറ്റൊരാൾക്ക്…
Read More » - 15 April
കളിച്ചു നടക്കുന്ന പ്രകൃതമാണെങ്കിലും വർക്കിൽ വളരെ സിൻസിയറാണ് രശ്മിക ; സുൽത്താൻ വിശേഷങ്ങളുമായി കാർത്തി
കാർത്തിയും രശ്മികയും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് സുൽത്താൻ. ഏപ്രില്‍ 2ന് റിലീസ് ചെയ്ത ചിത്രം മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്. രശ്മികയുടെ ആദ്യ തമിഴ് ചിത്രമാണ് സുൽത്താൻ. ഇപ്പോഴിതാ…
Read More » - 15 April
പ്രതിസന്ധിഘട്ടത്തിൽ ഞാനാണ് അവസരം നൽകിയത്, ഷങ്കർ അതെല്ലാം മറന്നു ; അന്യന് ബോളിവുഡ് റീമേക്കിനെതിരേ നിര്‍മാതാവ്
കഴിഞ്ഞ ദിവസമാണ് തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന അന്യന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്ന വിവരം സംവിധായകൻ ഷങ്കർ പുറത്തുവിട്ടത്. എന്നാൽ ബോളിവുഡ് റീമേക്കിനെതിരേ രംഗത്ത്…
Read More »