Kollywood
- Apr- 2021 -26 April
കോവിഡ് വ്യാപനം; മോഹൻലാൽ ചിത്രം ‘മരക്കാർ അറബിക്കടലിൻ്റെ സിംഹം’ റിലീസ് മാറ്റിവെച്ചു.
മോഹൻലാൽ നായകനായ ‘മരക്കാർ അറബിക്കടലിൻ്റെ സിംഹം’ എന്ന സിനിമയുടെ റിലീസ് മാറ്റി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് ഓഗസ്റ്റ് 12 ലേക്കാണ് മാറ്റിയത്. മെയ് 13നാണ്…
Read More » - 26 April
അവഞ്ചേഴ്സ് സംവിധായകരുടെ ‘ദി ഗ്രേ മാനിന്റ’ ചിത്രീകരണ തിരക്കിൽ ധനുഷ് ; ചിത്രങ്ങൾ
റൂസോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന നെറ്റ്ഫ്ളിക്സ് പ്രൊഡക്ഷന്‍ ‘ദി ഗ്രേ മാനിന്റെ’ ഷൂട്ടിങ്ങിനായി കാലിഫോര്‍ണിയയിലാണ് നടൻ ധനുഷ് ഇപ്പോൾ. നെറ്റ്ഫ്ളിക്സിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന…
Read More » - 26 April
ഷൂട്ടിങ് നിർത്തിവെച്ചു ; ചെന്നൈയിലെത്തിയ വിജയ് ആദ്യം പോയത് വിവേകിന്റെ വീട്ടിലേക്ക്
അന്തരിച്ച നടൻ വിവേകിന്റെ വീട് സന്ദർശിച്ച് വിജയ്. ഷൂട്ടിങുമായി ബന്ധപ്പെട്ട് ജോര്ജ്ജിയയിലായിരുന്നതിനാല് വിവേകിനെ അവസാനമായി കാണാൻ വിജയ്ക്ക് കഴിഞ്ഞിരുന്നില്ല. സഹപ്രവര്‍ത്തകര്‍ എന്നതിനപ്പുറം ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടെയാണ്.…
Read More » - 26 April
പൂജയ്ക്ക് കോവിഡ്, ഗാനം ചിത്രീകരികരിക്കാനാവാതെ അണിയറപ്രവർത്തകർ ; വിജയ് ചെന്നൈയിലേക്ക് മടങ്ങി
നെല്‍സണ്‍ ദിലീപ് കുമാർ വിജയ്യെ നായകനാക്കി സംവിധാനം ചെയുന്ന ചിത്രമാണ് ദളപതി 65 . ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. സിനിമയിലെ നായികയായി എത്തുന്ന…
Read More » - 26 April
ചിമ്പുവിനൊപ്പം കല്യാണി ; മാനാടിന് പാക്കപ്പ് പറഞ്ഞു
വെങ്കട്ട് പ്രഭു ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന സിത്രമാണ് ‘മാനാട്’. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിങ് പൂർത്തീകരിച്ച വിവരമാണ് പുറത്തു വരുന്നത്. ഇന്നലെ നടന്ന…
Read More » - 26 April
തമിഴ് സിനിമയിൽ തിളങ്ങി രജിഷ വിജയൻ ; ഇത്തവണ ‘സർദാറിൽ’ കാർത്തിക്കൊപ്പം
ധനൂഷിന്റെ കർണ്ണന് ശേഷം രജിഷ വിജയൻ കാർത്തിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. പിഎസ് മിത്രന്റെ സംവിധാനത്തിൽ കാർത്തി നായകനാകുന്ന ‘സർദാർ’ എന്ന ചിത്രത്തിലാണ് താരം പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ…
Read More » - 25 April
ജ്വാലയുടെ വ്യക്തിത്വത്തിന് ഇണങ്ങുന്ന രീതിയിലാണ് വസ്ത്രം ഒരുക്കിയത് ; ഡിസൈനർ അമിത് അഗർവാൾ പറയുന്നു
തമിഴ് നടൻ വിഷ്ണു വിശാലിന്റെയും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ വിവാഹ റിസപ്ഷന് ജ്വാല അണിഞ്ഞ…
Read More » - 25 April
വരുന്നത് മുഴുവൻ അത്തരം രംഗങ്ങൾ ; ഇനി ചെയ്യില്ലെന്ന് ആൻഡ്രിയ
പിന്നണി ഗായികയായി എത്തി പിന്നീട് സിനിമയിലേക്ക് രംഗപ്രവേശം ചെയ്ത നടിയാണ് ആൻഡ്രിയ ജെർമിയ. ഡാൻസർ, മ്യൂസിക് കന്പോസർ, മോഡൽ എന്നീ നിലകളിലും താരം അറിയപ്പെടുന്നു. തമിഴ്, മലയാളം,…
Read More » - 25 April
നല്ല കഥാപാത്രമാണെന്ന് പറഞ്ഞ് വിളിക്കും ഒടുവിൽ സിനിമ പുറത്തിറങ്ങുമ്പോൾ എന്റെ ഐറ്റം ഡാൻസ് മാത്രമേ കാണൂ ; നമിത പറയുന്നു
ഒരു കാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് നമിത. ആകാര വടിവിലും സൗന്ദര്യത്തിലും മുൻ നിരയിൽ നിന്നിരുന്ന നമിത ഇടക്കാലത്ത് അമിത ശരീര ഭാരത്തിന്റെ പേരിൽ ബോഡിഷേയ്മിങ്…
Read More » - 25 April
അദ്ദേഹം നല്ലൊരു ഭർത്താവും അച്ഛനുമാണ് ; സൂര്യയെക്കുറിച്ച് ജ്യോതിക
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സൂര്യയും ജ്യോതികയും. പെർഫെക്ട് ജോഡികൾ എന്നറിയപ്പെടുന്ന ഇരുവരുടെയും പരസ്പര സ്നേഹം എപ്പോഴും പ്രശംസിക്കപ്പെടാറുണ്ട്. എത്ര തിരക്കുകൾക്കിടയിലും സൂര്യ കുടുംബത്തോടൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്താറുണ്ട്.…
Read More »